സെന്റ്.ജോസഫ്സ് എൽ പി എസ് കറുകുറ്റി നോർത്ത്/സൗകര്യങ്ങൾ

Schoolwiki സംരംഭത്തിൽ നിന്ന്
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

സ്മാർട്ട് റൂം -പഠനം ആകർഷകവും ഫലപ്രദമാക്കുന്നതിന്റെ ഭാഗമായി സ്മാർട്ട് റൂം ക്ലാസുകൾ കുട്ടികൾക്ക് നൽകുന്നു  



കമ്പ്യൂട്ടർ ലാബ് :കാലത്തിനൊപ്പം ചുവടു വക്കുവാൻ കുരുന്നുകളെ    ഒരുക്കുന്നതിനായി   കമ്പ്യൂട്ടർ  ക്ലാസുകൾ  ഉപയോഗപ്പെടുത്തുന്നു.


ലൈബ്രറി-വായനയോടു താല്പര്യം വളർത്താൻ സഹായിക്കുന്ന ആകർഷകമായ പുസ്തകങ്ങൾ അടങ്ങിയ നല്ലൊരു പുസ്തക ശേഖരം ഞ




ഗണിത ശാസ്ത്ര ലാബ് : പരീക്ഷണ നിരീക്ഷണങ്ങളിലൂടെ പഠന താല്പര്യം വളർത്തുന്ന ലാബ്  ഇവിടെ ഉണ്ട് .



കളിസ്ഥലം:ഉല്ലാസ പാർക്ക്  : കുട്ടികളുടെ കായിക വികാസം ലക്ഷ്യമാക്കി നല്ലൊരു കളിസ്ഥലവും  മൈതാനവും കളി ഉപകരണങ്ങളും  ഉല്ലാസ  പാർക്കും ഞങ്ങൾക്ക് ഉണ്ട് 

ശുചിമുറി : ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും  വെവ്വേറെ ഉപയോഗിക്കാവുന്ന വൃത്തിയാർന്ന ശുചിമുറികൾ   ഉണ 

ഊട്ടുമുറി  : അടുക്കള -പോഷകാഹാരപൂർണമായ  ഉച്ചഭക്ഷണവും നല്ലൊരു ഡൈനിങ്ങ് റൂമും

സ്കൂൾ ബസ് : കുട്ടികളുടെ യാത്ര സൗകര്യപ്രദമാക്കുന്നതിനായി സ്കൂൾ ബസ് സൗകര്യം