ഗവ. എൽ. പി.ജി. എസ്. കൂത്താട്ടുകുളം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
ഗവ. എൽ. പി.ജി. എസ്. കൂത്താട്ടുകുളം | |
---|---|
![]() | |
വിലാസം | |
. കൂത്താട്ടുകുളം. GOVT.L P SCHOOL KOOTHATTUKULAM , കൂത്താട്ടുകുളം. പി.ഒ. , 686662 , എറണാകുളം ജില്ല | |
സ്ഥാപിതം | 1912 |
വിവരങ്ങൾ | |
ഫോൺ | 0485 2250727 |
ഇമെയിൽ | glpgskklm@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 28306 (സമേതം) |
യുഡൈസ് കോഡ് | 32080600303 |
വിക്കിഡാറ്റ | Q99510524 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | എറണാകുളം |
വിദ്യാഭ്യാസ ജില്ല | മൂവാറ്റുപ്പുഴ |
ഉപജില്ല | കൂത്താട്ടുകുളം |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | കോട്ടയം |
നിയമസഭാമണ്ഡലം | പിറവം |
താലൂക്ക് | മൂവാറ്റുപുഴ |
ബ്ലോക്ക് പഞ്ചായത്ത് | പാമ്പാക്കുട |
തദ്ദേശസ്വയംഭരണസ്ഥാപനം | മുനിസിപ്പാലിറ്റി |
വാർഡ് | 10 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | സർക്കാർ |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി |
സ്കൂൾ തലം | 1 മുതൽ 4 വരെ |
മാദ്ധ്യമം | മലയാളം |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 15 |
പെൺകുട്ടികൾ | 13 |
അദ്ധ്യാപകർ | 4 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപിക | നിന തോമസ് |
പി.ടി.എ. പ്രസിഡണ്ട് | ബിജു രാഘവൻ |
എം.പി.ടി.എ. പ്രസിഡണ്ട് | റിൻസി ജിനേഷ് |
അവസാനം തിരുത്തിയത് | |
12-03-2022 | 28306 |
ചരിത്രം
കൂത്താട്ടുകുളം ഗ്രാമ പഞ്ചായത്തിലെ ഏറ്റവും പ്രാചീനമെന്ന് വിശേഷിപ്പിക്കാവുന്ന ഒരു പ്രൈമറി വിദ്യാലയമാണിത്.
1912 ലാണ് ഇത് സ്ഥാപിതമായത്. മംഗലത്തു താഴം മാർ ഗ്രിഗോറിയസ് ചാപ്പലിനോടനുബന്ധിച്ച് ഒരു പള്ളിവക
സ്കൂളായിട്ടാണ് തുടങ്ങിയത്. 1124 ആണ്ട് ഇടവമാസം 21 ആം തീയതി തിരു വതാംകൂർ ഗവൺമെന്റിലേക്ക്
വേണ്ടി ബഹു. പ്രധാനമന്ത്രി റ്റി കെ നാരായണപ്പിള്ള അവർ കൾപേർക്ക് തീറെഴുതി കൊടുത്തതാണ് . ആദ്യ
കാലത്ത് 3 അധ്യാപകർ മാത്രമാണ് ഉണ്ടായിരുന്നത്. സമീപപ്രദേശങ്ങളിലൊന്നും വിദ്യാഭ്യാസ സ്ഥാപനങ്ങൾ
ഇല്ലാതിരുന്ന അക്കാലത്ത് ധാരാളം കുട്ടികൾ ഈ സ് കൂ ളിൽ എത്തിച്ചേർന്നു. സമീപപ്രദേശങ്ങളായ അരീക്കര ,
വെളിയന്നൂർ, കാരമല എന്നിവിടങ്ങളിൽ നിന്നും കുട്ടികൾ ഇവിടെ പഠിക്കാൻ എത്തിയിരുന്നു. സ്ഥല സൗകര്യ
കുറവു മൂലം കുട്ടികൾ വരാന്തയിലും മറ്റുംഇരുന്നാണ് പഠിച്ചിരുന്നത്. പിൽക്കാലത്ത് അധ്യാപകർക്ക് ശമ്പളം
കൊടുക്കാൻ ഉള്ള ബ് ദ്ധിമുട്ടുമൂലം സ് കൂ ൾ സർക്കാരിന് വിട്ടു കൊടുത്തു. ഇന്ന് കാണുന്ന കെട്ടിടം സ്ഥാപിച്ചത്
ഗവൺമെൻറാണ്. ആ ദ്യ കാലത്ത് പെൺകുട്ടികൾ മാത്രം പഠിച്ചിരുന്ന സ് കൂ ളായിരുന്നു ഇത്. ഹെഡ് മാസ് റ്റർ
ഉൾപ്പെടെ നാല് അധ്യാപകർ ഇവിടെ ജോലി ചെയ്യുന്നു. ഉന്നതൻ മാരായ പല വ്യക്തികളും ഈ സ് കൂ ളിൽ പഠിച്ചു
പോയിട്ടുള്ളവരാണ്. സാധാരണക്കാരും പിന്നോക്ക വിഭാഗക്കാരും തിങ്ങിപ്പാർക്കുന്ന മംഗലത്തു താഴം എന്ന
കൊച്ചു ഗ്രാമത്തിന്റെ തിലകക്കറിയായി ഈ സ്കൂൾ ഇന്നും നിലകൊള്ളു
ഭൗതികസൗകര്യങ്ങൾ
അമ്പത് സെൻ്റ് ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്.സ് കൂ ളിന് രണ്ട് കെട്ടിടങ്ങളാണ് ഉള്ളത്. പ്രീ പ്രൈമറി
ഉൾപ്പെടെ അഞ്ച് ക്ലാസ് റൂമുകളുണ്ട്. പഠനത്തോടൊപ്പം കുട്ടികൾക്ക് ഉല്ലാസ വേളകൾ ആനന്ദകരമാക്കാൻ ചെറിയ
പാർക്ക് ,പ്രകൃതിയോടിണങ്ങിത്തന്നെ അറിവു നേടുന്നതിനു വേണ്ടി ജൈവ വൈവിധ്യ ഉദ്യാനം ,ശലഭപാർക്ക്,
ഔഷധത്തോട്ടം, എന്നിവ വിദ്യാലയ മുറ്റത്തെ മനോഹരമാക്കുന്നു .കൃഷിയുടെ പ്രാധാന്യം മനസ്സിലാക്കുന്നതിനും
വിഷ രഹിത പച്ചക്കറി ഉച്ചയൂണിന് എന്ന ലക്ഷ്യം സാധ്യമാക്കു ന്നതിനും വേണ്ടി കുട്ടികളുടെ പങ്കാളിത്തത്തോടെ
പച്ചക്കറിത്തോട്ടവും നടപ്പിലാക്കിയിട്ടുണ്ട്. IT മേഖലയിൽ അറിവു നേടുന്നതിനായി കമ്പ്യൂട്ടർ ലാബ്, കുട്ടികളെ
വായനയുടെ ലോകത്തേക്ക് കൈപിടിച്ചുയർത്തുന്നതിനായി ആയിരത്തിൽപ്പരം പുസ് തകങ്ങളടങ്ങിയ
ലൈബ്രറിയും സജ്ജീകരിച്ചിട്ടുണ്ട്.
പാഠ്യേതര പ്രവർത്തനങ്ങൾ
മുൻ സാരഥികൾ
സ്കൂളിലെ മുൻ അദ്ധ്യാപകർ :
നേട്ടങ്ങൾ
1.പാഠ്യപാഠ്യേത തരപ്രവർത്തനങ്ങളിൽ മികവ് പുലർത്താൻ
കഴിയുന്നു,
2.പ്രീ പ്രൈമറി ആരംഭിച്ചു.
3.ധാരാളം വിദ്യാർഥികൾ താത് പര്യത്തോടെ സ് കൂ ളിലേക്ക് കടന്നു വരുന്നു'
4.എൽ .എസ്.എസ് സ്കോളർഷിപ്പ് പരീക്ഷകളിൽ മികച്ച വിജയം,
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
വഴികാട്ടി
{{#multimaps:9.8241346,76.5362169|zoom=18}}