ഗവൺമെന്റ് എൽ. പി. ജി. എസ് കൊല്ലൂർവിള
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
ഗവൺമെന്റ് എൽ. പി. ജി. എസ് കൊല്ലൂർവിള | |
---|---|
![]() | |
വിലാസം | |
ഇരവിപുരം ഇരവിപുരം , ഇരവിപുരം പി.ഒ. , 691011 , കൊല്ലം ജില്ല | |
സ്ഥാപിതം | 1906 |
വിവരങ്ങൾ | |
ഫോൺ | 0474 2725650 |
ഇമെയിൽ | glpskolloorvila41402@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 41402 (സമേതം) |
യുഡൈസ് കോഡ് | 32130600509 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | കൊല്ലം |
വിദ്യാഭ്യാസ ജില്ല | കൊല്ലം |
ഉപജില്ല | കൊല്ലം |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | കൊല്ലം |
നിയമസഭാമണ്ഡലം | ഇരവിപുരം |
താലൂക്ക് | കൊല്ലം |
ബ്ലോക്ക് പഞ്ചായത്ത് | കൊല്ലം |
തദ്ദേശസ്വയംഭരണസ്ഥാപനം | കൊല്ലംകോർപ്പറേഷൻ |
വാർഡ് | 34 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | സർക്കാർ |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി |
സ്കൂൾ തലം | 1 മുതൽ 4 വരെ |
മാദ്ധ്യമം | മലയാളം |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 92 |
പെൺകുട്ടികൾ | 69 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപിക | റീന മെന്റസ് |
പി.ടി.എ. പ്രസിഡണ്ട് | ഷിഹാബുദീൻ |
എം.പി.ടി.എ. പ്രസിഡണ്ട് | രഞ്ചു രവീന്ദ്രൻ |
അവസാനം തിരുത്തിയത് | |
12-03-2022 | Jensonedward |
ചരിത്രം
കൊല്ലം കോർപ്പറേഷനിൽ ഇരവിപുരം വില്ലേജിൽ മുപ്പത്തഞ്ചാം വാർഡിൽ ഗവൺമെന്റ് എൽപിഎസ് കൊല്ലൂർവിള സ്ഥിതിചെയ്യുന്നു. 1906 മാധവ് ജോത്സ്യൻ തന്റെ സ്വന്തം പുരയിടത്തിൽ കുടിപള്ളികൂടം ആയി ആരംഭിച്ചു പി സ്കൂൾ മാധവ വിലാസം എൽ പി സ്കൂൾ എന്ന പേരിൽ അറിയപ്പെട്ടു 1957 സ്കൂൾ സർക്കാരിന് കൈമാറി പിന്നീട് ഗവൺമെന്റ് എൽ പി ജി എസ് കൊല്ലൂർവിള എന്ന പേരിൽ അറിയപ്പെട്ടു.
കൂടുതൽ വായിക്കുക
ഭൗതികസൗകര്യങ്ങൾ
കുട്ടികൾക്ക് വേണ്ട ഭൗതിക സാഹചര്യങ്ങൾ ഒരുക്കുന്നതിൽ എന്നും മുൻപിലാണ് ജി എൽ പി എസ് കൊല്ലൂർവിള . അര ഏക്കർ വിസ്തൃതിയുള്ള സ്കൂളിൽ 2 കെട്ടിടങ്ങളിലായി 11 മുറികളുമുണ്ട് ,കൂടാതെ കളിസ്ഥലം, ടോയ്ലറ്റുകൾ, ലൈബ്രറി, ലാബുകൾ എന്നിങ്ങനെ മികച്ച പഠന അന്തരീക്ഷം ഇവിടെ സജ്ജമാക്കിയിട്ടുണ്ട്. ഇത് കുട്ടികൾക്ക് വളരെയധികം പ്രയോജനപ്പെടുന്നു.കൂടാതെ കിഫ്ബി ഫണ്ടിൽ നിന്നും അനുവദിച്ചു കിട്ടിയ ഒരു കോടി രൂപയുടെ നിർമ്മാണ പ്രവർത്തനങ്ങൾ സ്കൂളിൽ നടന്നുവരുന്നു.
പാഠ്യേതര പ്രവർത്തനങ്ങൾ
മുൻ സാരഥികൾ
സ്കൂളിലെ മുൻ അദ്ധ്യാപകർ :
ക്രമനമ്പർ | മുൻ പ്രഥാനാധ്യാപകർ | കാലയളവ് |
---|---|---|
1 | റഹീം | 2015 |
2 | സജീവ് | 2016 |
3 | ജയപ്രസാദ് | 2017-2021 |
നേട്ടങ്ങൾ
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
വഴികാട്ടി
- കൊല്ലം ബസ് സ്റ്റാന്റിൽനിന്നും __ കി.മി അകലം.
- കൊല്ലൂർവിള സ്ഥിതിചെയ്യുന്നു.
{{#multimaps:8.869095,76.623926 |zoom=18}}