എ.എം.എൽ.പി.എസ്.കോടത്തൂർ
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
മലപ്പുറം ജില്ലയിലെ തിരൂർ വിദ്യാഭ്യാസ ജില്ലയിൽ പൊന്നാനി ഉപജില്ലയിലെ കോടത്തൂർ എന്ന സ്ഥലത്ത് സ്ഥിതിചെയ്യുന്ന ഒരു എയ്ഡഡ് വിദ്യാലയമാണ് എ.എം.എൽ.പി.എസ്.കോടത്തൂർ
എ.എം.എൽ.പി.എസ്.കോടത്തൂർ | |
---|---|
![]() | |
വിലാസം | |
കോടത്തൂർ എ.എം.എൽ.പി.എസ്.കോടത്തൂർ , പെരുമ്പടപ്പ് പി.ഒ. , 679580 , മലപ്പുറം ജില്ല | |
വിവരങ്ങൾ | |
ഇമെയിൽ | amlpskodathur@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 19517 (സമേതം) |
യുഡൈസ് കോഡ് | 32050900413 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | മലപ്പുറം |
വിദ്യാഭ്യാസ ജില്ല | തിരുർ |
ഉപജില്ല | പൊന്നാനി |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | പൊന്നാനി |
നിയമസഭാമണ്ഡലം | പൊന്നാനി |
താലൂക്ക് | പൊന്നാനി |
ബ്ലോക്ക് പഞ്ചായത്ത് | പെരുമ്പടപ്പ് |
തദ്ദേശസ്വയംഭരണസ്ഥാപനം | പഞ്ചായത്ത് |
വാർഡ് | 9 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
സ്കൂൾ വിഭാഗം | LP |
പഠന വിഭാഗങ്ങൾ | എൽ.പി |
മാദ്ധ്യമം | മലയാളം |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 46 |
പെൺകുട്ടികൾ | 49 |
ആകെ വിദ്യാർത്ഥികൾ | 95 |
അദ്ധ്യാപകർ | 5 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപിക | മേഴ്‌സി.സി.ഫ് |
പി.ടി.എ. പ്രസിഡണ്ട് | ഫാരിസ് കല്ലാട്ടേൽ |
എം.പി.ടി.എ. പ്രസിഡണ്ട് | പ്രീതി സുമേഷ് |
അവസാനം തിരുത്തിയത് | |
11-03-2022 | Schoolwikihelpdesk |
ചരിത്രം
1926 സ്ഥാപിക്കപ്പെട്ട വിദ്യാലയമാണ് കോടത്തൂർ എം എൽ പി സ്കൂൾ 90 വർഷത്തിലേറെ കാലം സാംസ്കാരിക വൈജ്ഞാനിക മേഖലയിൽ തലമുറയ്ക്ക് തണലായി നിലകൊള്ളുന്ന വിദ്യാലയം കൂടുതൽ മികച്ച ഭൗതിക അന്തരീക്ഷം ഒരുക്കുന്നതിന്റെ തിരക്കിലാണ് ഒട്ടേറെ പ്രമുഖ വ്യക്തിത്വങ്ങൾ ഈ വിദ്യാലയത്തിൽ നിന്ന് പഠിച്ചിറങ്ങിയവരായിട്ടുണ്ട് എൻജിനീയറിങ് മെഡിക്കൽ രംഗങ്ങളിൽ സേവന നിരതരായ നിരവധി വ്യക്തിത്വങ്ങൾ വിദ്യാലയത്തിലെ സന്തതികളാണ്
ഭൗതികസൗകര്യങ്ങൾ
പാഠ്യേതര പ്രവർത്തനങ്ങൾ
- എസ്.പി.സി
- എൻ.സി.സി.
- ബാന്റ് ട്രൂപ്പ്.
- വിദ്യാരംഗം കലാ സാഹിത്യ വേദി.|
- ക്ലബ്ബ് പ്രവർത്തനങ്ങൾ.
മുൻസാരഥികൾ
ക്രമനമ്പർ | പ്രധാനനാധ്യാപകന്റെ പേര് | കാലഘട്ടം |
---|---|---|
1. | മേഴ്‌സി.സി.ഫ് | 2021 |
2. | ജോളി.വി.ഡി. | 2018-2021 |
3. | പി.കെ.ലീല | |
4. | ടി.കെ.ലൂസി | |
5. | കെ.പി.നാരായണൻ | |
6. | ടി.ശ്രീമതി | |
7. | പി.വി ബാലകൃഷ്ണൻ |
ചിത്രശാല
വഴികാട്ടി
മലപ്പുറം ജില്ലയിലെ തിരുർ വിദ്യാഭ്യാസ ജില്ലയിലെ പെരുമ്പടപ്പ് പഞ്ചായത്തിൽ എ.എൽ.പി.എസ്.കോടത്തൂർ വിദ്യാലയം സ്‌ഥിതി ചെയ്യുന്നു.(എരമംഗലത്തിനടുത്തു കളത്തിൽപ്പടിയിൽ നിന്നും ഒരു കിലോമീറ്റർ അകലെ )
{{#multimaps: 10.707842611387644, 75.97345292490607 | zoom=13 }}