എടത്വ സെന്റ് അലോഷ്യസ് എൽ. പി. എസ്/സൗകര്യങ്ങൾ

Schoolwiki സംരംഭത്തിൽ നിന്ന്
12:41, 11 മാർച്ച് 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Sreejithkoiloth (സംവാദം | സംഭാവനകൾ) (എടത്വ സെൻറ് അലൊഷ്യസ് എൽ പി എസ്/സൗകര്യങ്ങൾ എന്ന താൾ എടത്വ സെന്റ് അലോഷ്യസ് എൽ. പി. എസ്/സൗകര്യങ്ങൾ എന്ന തലക്കെട്ടിലേയ്ക്ക് തിരിച്ചുവിടലില്ലാതെ Sreejithkoiloth മാറ്റി)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

ഭൗതികസൗകര്യങ്ങൾ

ഒന്നര........ ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. എൽ ആകൃതിയിലുള്ള കെട്ടിടത്തിൽ 10 ക്ലാസ് മുറികളാണ് നിലവിൽ ഉണ്ടായിരുന്നത്. പഴയ  കെട്ടിടത്തിന്റെ അപാകതകൾ പരിഹരിച്ച് മെച്ചപ്പെട്ട സൗകര്യങ്ങളോടുകൂടിയ ഇരുനില കെട്ടിടത്തിന്റെ നിർമ്മാണ പ്രവർത്തനങ്ങൾ പുരോഗമിക്കുന്നു....

പുതിയ കെട്ടിടത്തിന്റെ നിർമ്മാണ പ്രവർത്തനങ്ങൾ പൂർത്തിയാകുന്നതോടു കൂടി ആധുനിക സൗകര്യങ്ങളോടുകൂടിയ ക്ലാസ് മുറികൾ, കമ്പ്യൂട്ടർ ലാബ് , സ്മാർട്ട് ക്ലാസ് റൂം, ലൈബ്രറി, ഭക്ഷണശാല മറ്റ് സൗകര്യങ്ങളും കുട്ടികൾക്ക് ലഭ്യമാക്കാൻ കഴിയും, ഇതിനു പുറമേ അതിവിശാലമായ കളിസ്ഥലവും പദ്ധതിയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.