ജി എൽ പി എസ് പൂക്കുത്ത്
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
ജി എൽ പി എസ് പൂക്കുത്ത് | |
---|---|
വിലാസം | |
പുക്കൂത്ത് GLP SCHOOL POOKUTH , പൂള മണ്ണ പി.ഒ. , 679327 , മലപ്പുറം ജില്ല | |
സ്ഥാപിതം | 1927 |
വിവരങ്ങൾ | |
ഇമെയിൽ | glpspookuth@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 18568 (സമേതം) |
യുഡൈസ് കോഡ് | 32050600305 |
വിക്കിഡാറ്റ | Q64563912 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | മലപ്പുറം |
വിദ്യാഭ്യാസ ജില്ല | മലപ്പുറം |
ഉപജില്ല | മഞ്ചേരി |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | മലപ്പുറം |
നിയമസഭാമണ്ഡലം | മഞ്ചേരി |
താലൂക്ക് | ഏറനാട് |
ബ്ലോക്ക് പഞ്ചായത്ത് | വണ്ടൂർ |
തദ്ദേശസ്വയംഭരണസ്ഥാപനം | പാണ്ടിക്കാട് പഞ്ചായത്ത് |
വാർഡ് | 12 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | സർക്കാർ |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി |
സ്കൂൾ തലം | 1 മുതൽ 5 വരെ |
മാദ്ധ്യമം | മലയാളം |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 149 |
പെൺകുട്ടികൾ | 137 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപിക | റാബിയ. കെ |
പി.ടി.എ. പ്രസിഡണ്ട് | അബ്ദുൽ നാസർ. കെ. |
എം.പി.ടി.എ. പ്രസിഡണ്ട് | രമ്യ. ടി |
അവസാനം തിരുത്തിയത് | |
10-03-2022 | Schoolwikihelpdesk |
ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.
ചരിത്രം
ഈ വിദ്യാലയം സ്ഥാപിച്ചത് 1927ൽ ആണ്. മലപ്പുറം ജില്ലയിൽ അഞ്ചാം തരം നിലനിൽക്കുന്ന ചുരുക്കം ചില വിദ്യാലയങളിൽ ഒന്നാണ് ഇത്.1968 മുതൽ ഈ വിദ്യാലയം അപ്ഗ്രെഡ് ചെയ്യാനുള്ള ശ്രമങ്ങൾ നടന്നുവരികയാണ് .പൂക്കളുടെ കുന്ന് എന്നത് ലോപിച്ച് പൂക്കുന്ന് ആയും പിന്നീട് അത് പൂക്കുത്ത് ആയും മാറി എന്ന് പഴമക്കാർ പറയുന്നു.
ഭൗതികസൗകര്യങ്ങൾ
സ്കൂളീന് സ്വന്തമ്ആയി 2ഏക്കർ 10 സെൻറ് സ്ഥലം ഉണ്ട്. 14 ക്ലാസ്സ് മുറികളും ഒരു മീറ്റിംഗ്ഹാൾ, വായന മുറി,2സ്മാർട്ട് ക്ലാസ്സ് മുറികൾ, അടുക്കള എന്നിവയും ഉണ്ട്. സ്കൂളീന് പിറകിലായി വിശാലമായ ഒരു കളിസ്ഥലവും ഉണ്ട് .
പാഠ്യേതര പ്രവർത്തനങ്ങൾ
- നേർക്കാഴ്ചക്ലാസ്സ് മാഗസിൻ
കുട്ടിക്കൂട്ടം റേഡിയോ ക്ലബ് SMILE ഗൂഗോൾ, കിളികൊഞ്ചൽ, നാട്ടുക്കൂട്ടം, പൾസ്, ഗ്യാലക്സി, ഹരിതം, സൗത്തുൽ അറബ്
ക്ലബുകൾ
വിദ്യാരംഗംകലസാഹിത്യ വേദി ശാസ്ത്ര ക്ലബ് ഗണിത ക്ലബ് ഇംഗ്ലീഷ് ക്ലബ് പരിസ്ഥിതി ക്ലബ് സാമൂഹ്യശാസ്ത്ര ക്ലബ് ഹെൽത്ത് ക്ലബ് അറബി ക്ലബ് കായിക ക്ലബ്
വഴികാട്ടി
{{#multimaps: 11.140025299118639, 76.26907442155598 | zoom=16 }}
- ചിത്രം ആവശ്യമുള്ള ലേഖനങ്ങൾ
- മലപ്പുറം വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- മലപ്പുറം വിദ്യാഭ്യാസ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- മലപ്പുറം റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- മലപ്പുറം റവന്യൂ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- 18568
- 1927ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- മലപ്പുറം റവന്യൂ ജില്ലയിലെ 1 മുതൽ 5 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ഉള്ള വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ