എസ്.ഡി.പി.വൈ. ഗേൾസ് വി.എച്ച്.എസ്.എസ്. പള്ളുരുത്തി/അംഗീകാരങ്ങൾ
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | പ്രൈമറി | ഹൈസ്കൂൾ | വി.എച്ച്.എസ് | ചരിത്രം | അംഗീകാരം |
- 2021-2022 മികവുകൾ 2021 മാർച്ച് എസ് .എസ് .എൽ .സി.പരീക്ഷ റിസൾട്ട്
- 2021 മാർച്ച് എസ് .എസ് .എൽ .സി.പരീക്ഷയിൽ സ്കൂൾ വിജയം നേടി. 51 കുട്ടികൾ ഫുൾ എ പ്ലൂസും ,24 കുട്ടികൾ എ പ്ലൂസും കരസ്ഥമാക്കി മികച്ച വിജയം സ്കൂളിന് സമ്മാനിച്ചു .
- തളിര് സ്കോളർഷിപ് പരീക്ഷ(ബാലസാഹിത്യ ഇൻസ്റ്റിറ്റ്യൂട്ട്) മികച്ചവിജയം നേടി ക്യാഷ്‌പ്രൈസിന് അർഹത നേടിയത് -ദേവിന ഗിരീഷ് (9A)
- ഏകാഭിനയം (വിദ്യാരംഗം കലാസാഹിത്യവേദി)മട്ടാഞ്ചേരി ഉപജില്ലാതലം രണ്ടാം സ്ഥാനം -വിഷ്ണുമായ സി. എ (6A)
- അക്ഷരമുറ്റം ക്വിസ് ജില്ലാതല ഒന്നാം സമ്മാനം
SDPYGVHS 7 ക്ലാസ് വിദ്യാർത്ഥിയായ ഫിദ ഫാത്തിമയ്ക്ക് അക്ഷരമുറ്റം ക്വിസ് ജില്ലാതല ഒന്നാം സമ്മാനം
- റിപ്പബ്ലിക്‌ദിന ക്വിസ്
ടാഗോർ ലൈബ്രറി കരുവേലിപ്പടി നടത്തിയ റിപ്പബ്ലിക്‌ദിന ക്വിസ് മത്സരത്തിൽ ഒന്നാംസ്ഥാനം നേടി എവർറോളിങ് ട്രോഫിക്ക് അർഹയായതു ഫിദ ഫാത്തിമ (STD:7A)
- ജില്ലാതല കുംഫു മത്സരം
കുംഫു അസോസിയേഷൻ നടത്തിയ ജില്ലാതല കുംഫു മത്സരത്തിൽ ജില്ലാതലത്തിൽ സ്വർണമെഡൽ നേടിയ സ്കൂളിന്റെ അഭിമാനം മറിയം ബിൻത് ഷെഫീഖ് (STD:6A)