എ.എം.എൽ..പി.എസ് .കുണ്ടിൽപറമ്പ

Schoolwiki സംരംഭത്തിൽ നിന്ന്
23:42, 6 മാർച്ച് 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 19823 (സംവാദം | സംഭാവനകൾ)
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

.

മലപ്പുറം ജില്ലയിലെ തിരൂരങ്ങാടി വിദ്യാഭ്യാസ ജില്ലയിൽ വേങ്ങരഉപജില്ലയിലെ അറയ്ക്കൽ എന്ന സ്ഥലത്തുള്ള ഒരു എയ്ഡഡ് വിദ്യാലയമാണ് എ.എം.എൽ.പി.എസ് കുണ്ടിൽപറമ്പ. ഇത് തെന്നല പഞ്ചായത്തിലാണ് സ്ഥിതി ചെയ്യുന്നത്.
എ.എം.എൽ..പി.എസ് .കുണ്ടിൽപറമ്പ
വിലാസം
തെന്നല

തെന്നല പി.ഒ. പി.ഒ.
,
676508
സ്ഥാപിതം01 - 06 - 1926
വിവരങ്ങൾ
ഇമെയിൽamlpskundilparamba@gmail.com
കോഡുകൾ
സ്കൂൾ കോഡ്19823 (സമേതം)
യുഡൈസ് കോഡ്32051300602
വിക്കിഡാറ്റQ64565002
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലമലപ്പുറം
വിദ്യാഭ്യാസ ജില്ല തിരൂരങ്ങാടി
ഉപജില്ല വേങ്ങര
ഭരണസംവിധാനം
ലോകസഭാമണ്ഡലംമലപ്പുറം
നിയമസഭാമണ്ഡലംതിരൂരങ്ങാടി
താലൂക്ക്തിരൂരങ്ങാടി
ബ്ലോക്ക് പഞ്ചായത്ത്തിരൂരങ്ങാടി
തദ്ദേശസ്വയംഭരണസ്ഥാപനംപഞ്ചായത്ത്,തെന്നല,
വാർഡ്13
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
സ്കൂൾ തലം1 മുതൽ 4 വരെ
മാദ്ധ്യമംമലയാളം
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ213
പെൺകുട്ടികൾ203
അദ്ധ്യാപകർ19
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികബ്ലസീന. സി. മത്തായി
പി.ടി.എ. പ്രസിഡണ്ട്അബ്ദുൾ റഷീദ്
എം.പി.ടി.എ. പ്രസിഡണ്ട്നദീറ. എം
അവസാനം തിരുത്തിയത്
06-03-202219823


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



ചരിത്രം

മലപ്പുറം ജില്ലയിലെ പ്രക്യതിരമണീയമായ ഒരു ഗ്രാമപ്രദേശമാണ് തെന്നല. തെന്നല പഞ്ചായത്തിലെ ദേശീയപാത 17 ന്റെ പടിഞ്ഞാറ് ഭാഗത്ത് മൂന്ന് വശവും വയലുകളാൽ ചുറ്റപ്പെട്ട അറയ്കൽ അങ്ങാടിയുടെ മധ്യഭാഗത്ത് സ്ഥിതിചെയ്യുന്ന ഒരു ലോവർ പ്രൈമറി സ്കൂളാണ് എ.എം.എൽ.പി.എസ് കുണ്ടിൽപറമ്പ. വിദ്യാഭ്യാസ പരമായി വളരെ പിന്നോക്കാവസ്ഥയിലായിരുന്ന അറയ്ക്കൽ പ്രദേശത്ത് 1926-ൽ ജനാബ് അബൂബക്കർ മാട്ടിൽ ഓത്തുപള്ളിക്കൂടമായി ആരംഭിച്ചസ്ഥാപനമാണ് പിൽക്കാലത്ത് എ.എം.എൽ.പി.സ്കൂൾ കുണ്ടിൽപറമ്പയായിമാറിയത് . ഏകദേശം 95 വർഷം പൂർത്തിയാക്കിയ ഈ അവസരത്തിൽ രാഷ്ട്രീയ സാമൂഹിക രംഗത്ത് മികച്ച പ്രകടനം കാഴ്ചവെച്ച പല വ്യക്തികളും ഈ സ്കൂളിൽനിന്നും അക്ഷരജ്ഞാനം നേടിയിട്ടുണ്ട് . സ്ഥല പരിമിതി മൂലമുള്ള അസൗകര്യം ഉണ്ടെങ്കിലും മാനേജരുടെയും ,നാട്ടുകാരുടെയും , അധ്യാപകരുടെയും സഹകരണത്തോടെ മികച്ച പ്രവർത്തനങ്ങൾ കാഴ്ചവെക്കാൻ സ്കൂളിന് കഴിഞ്ഞിട്ടുണ്ട്.

പ്രധാനഅധ്യാപിക

ബ്ലസീന സി മത്തായി

അധ്യാപകർ

മൂന്ന് അറബി അധ്യാപകർ ഉൾപ്പെടെ 19 അധ്യാപകരാണ് സ്കൂളിൽ ഉള്ളത്
മൂന്ന് അറബി അധ്യാപകർ ഉൾപ്പെടെ 19 അധ്യാപകരാണ് സ്കൂളിൽ ജോലി ചെയ്യുന്നത്

മുൻസാരഥികൾ

  1. ജനാബ് അബൂബക്കർ മാട്ടിൽ
  2. വിലാസിനി ടീച്ചർ
  3. കെ.എം മത്തായി മാസ്റ്റർ
  4. ബ്ലെസീന സി മത്തായി തുടരുന്നു....

ഭൗതിക സൗകര്യങ്ങൾ

  1. ശാസ്ത്രലാബ്
  2. ലൈബ്രറി
  3. കളി സ്ഥലം

പഠന മികവുകൾ

  1. മലയാളം മികവുകൾ
  2. അറബി മികവുകൾ
  3. ഇംഗ്ലീഷ് മികവുകൾ
  4. പരിസരപഠനം മികവുകൾ
  5. ഗണിതശാസ്ത്രം മികവുകൾ
  6. പ്രവൃത്തിപരിചയം മികവുകൾ
  7. കലാകായികം മികവുകൾ
  8. വിദ്യാരംഗം കലാസാഹിത്യവേദി
  9. പരിസ്ഥിതി ക്ലബ്

പഠ്യേതര പ്രവർത്തനങ്ങൾ


ശിശുദിന പരിപാടിക്ക് കൂട്ടികൾ നെഹ്റുവിനെ അനുസ്മരിച്ചപ്പോൾ
ക്രിസ്തുമസ് പരുപാടി


ക്രിസ്തുമസ് പരുപാടി

സ്കൂൾ പി.ടി.എ

ചിത്രശാല

ഇവിടെ ക്ലിക്ക് ചെയ്യുക

വഴികാട്ടി

വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ

  • കോട്ടക്കൽ നഗരത്തിൽ നിന്ന് 7 കിലോമീറ്റർ
  • വേങ്ങരയിൽ നിന്ന് 12 കിലോമീറ്റർ
  • ഒതുക്കുങ്ങൽ നിന്ന് 14 കിലോമീറ്റർ
  • തിരൂർ നിന്ന് 11 കിലോമീറ്റർ

{{#multimaps: 11°0'13.03"N, 75°56'26.84"E |zoom=18 }} - -