സി.യു.പി.എസ് കാരപ്പുറം
| സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
മലപ്പുറം ജില്ലയിലെ നിലമ്പൂർ താലൂക്കിലെ മൂത്തേടം പഞ്ചായത്തിലെ ഒരു എയ്ഡഡ് സ്കൂളാണ് കാരപ്പുറം സി യു പി എസ്.
| സി.യു.പി.എസ് കാരപ്പുറം | |
|---|---|
| വിലാസം | |
കാരപ്പുറം കാരപ്പുറം പി.ഒ. , 679331 , മലപ്പുറം ജില്ല | |
| സ്ഥാപിതം | 1979 |
| വിവരങ്ങൾ | |
| ഫോൺ | 04931 278807 |
| ഇമെയിൽ | karappuramcups@gmail.com |
| കോഡുകൾ | |
| സ്കൂൾ കോഡ് | 48477 (സമേതം) |
| യുഡൈസ് കോഡ് | 32050402603 |
| വിക്കിഡാറ്റ | Q64565568 |
| വിദ്യാഭ്യാസ ഭരണസംവിധാനം | |
| റവന്യൂ ജില്ല | മലപ്പുറം |
| വിദ്യാഭ്യാസ ജില്ല | വണ്ടൂർ |
| ഉപജില്ല | നിലമ്പൂർ |
| ഭരണസംവിധാനം | |
| ലോകസഭാമണ്ഡലം | വയനാട് |
| നിയമസഭാമണ്ഡലം | നിലമ്പൂർ |
| താലൂക്ക് | നിലമ്പൂർ |
| ബ്ലോക്ക് പഞ്ചായത്ത് | നിലമ്പൂർ |
| തദ്ദേശസ്വയംഭരണസ്ഥാപനം | പഞ്ചായത്ത്മൂത്തേടം |
| വാർഡ് | 5 |
| സ്കൂൾ ഭരണ വിഭാഗം | |
| സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
| സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
| പഠന വിഭാഗങ്ങൾ | യു.പി |
| സ്കൂൾ തലം | 5 മുതൽ 7 വരെ |
| മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ് |
| സ്ഥിതിവിവരക്കണക്ക് | |
| ആൺകുട്ടികൾ | 277 |
| പെൺകുട്ടികൾ | 269 |
| ആകെ വിദ്യാർത്ഥികൾ | 548 |
| അദ്ധ്യാപകർ | 24 |
| സ്കൂൾ നേതൃത്വം | |
| പ്രധാന അദ്ധ്യാപകൻ | ഡൊമിനിക് ടി വി |
| പി.ടി.എ. പ്രസിഡണ്ട് | ഷിനോജ് സ്കറിയ |
| എം.പി.ടി.എ. പ്രസിഡണ്ട് | ദിൽഷ |
| അവസാനം തിരുത്തിയത് | |
| 06-03-2022 | Cupskarappuram |
| പ്രോജക്ടുകൾ | |||||||||||||
|---|---|---|---|---|---|---|---|---|---|---|---|---|---|
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം)
| |||||||||||||
|
ചരിത്രം
ഈ വിദ്യാലയം സ്ഥാപിച്ചത് 1979 ൽ വടക്കൻ മുഹമ്മദ് ഹാജിയാണ്.കൂടുതൽ വായിക്കുക
ഭൗതികസൗകര്യങ്ങൾ
*16 സ്മാർട്ട് ക്ലാസ്സ് റൂമുകൾ അടങ്ങുന്ന സ്കൂൾ കെട്ടിടം..
*ക്ലാസ്സ് റൂമുകൾ CCTV നിരീക്ഷണത്തിൽ...
*3 സ്കൂൾ ബസ്സുകൾ
*വാട്ടർ പ്യൂരിഫയർ
*ഷീ ടോയ്‌ലറ്റ്
*അബാക്കസ് പരിശീലനം
*ഈസി ഇംഗ്ലീഷ് ക്യാമ്പ്
*വിശാലമായ കളിസ്ഥലം
പാഠ്യേതര പ്രവർത്തനങ്ങൾ
- സീഡ് ക്ലബ്ബ്
- നല്ല പാഠം ക്ലബ്ബ്
- സ്കൗട്ട്സ് & ഗൈഡ്സ് യൂണിറ്റ്
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ദേശീയ ഹരിത സേന
മുൻ സാരഥികൾ
| നമ്പർ | പേര് | കാലഘട്ടം | |
|---|---|---|---|
| 1 | വർഗ്ഗീസ് | 1979 | 1980 |
| 2 | സൂസമ്മ സി.ടി | 1980 | 2013 |
| 3 | ജെസ്സി ജോർജ്ജ് | 2013 | 2016 |
| 4 | അബ്ദുൽ കരീം | 2016 | 2021 |
| 5 | ഡൊമിനിക് ടി.വി | 2021 | - |
വഴികാട്ടി
ചിത്രശാല
- നിലമ്പൂർ റെയിൽവെ സ്റ്റേഷനിൽ നിന്നും ബസ്സ് / ഓട്ടോ മാർഗം എത്താം. (പതിനാറു കിലോമീറ്റർ)
- എടക്കര ബസ്റ്റാന്റിൽ നിന്നും ആറു കിലോമീറ്റർ
- മൂത്തേടം ഹൈവെയിൽ ബസ്റ്റാന്റിൽ നിന്നും മൂന്നു കിലോമീറ്റർ - ഓട്ടോ മാർഗ്ഗം എത്താം
{{#multimaps:11.328753,76.329768|zoom=18}}