ഗവ ഡി വി എച്ച് എസ് എസ് , ചാരമംഗലം/ആർട്‌സ് ക്ലബ്ബ്

07:45, 6 മാർച്ച് 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 34013govtdvhsscharamangalam (സംവാദം | സംഭാവനകൾ) (→‎ആർട്സ് ക്ലബ്)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഎച്ച്.എസ്എച്ച്.എസ്.എസ്.ചരിത്രംഅംഗീകാരം

ആർട്സ് ക്ലബ്

ചിത്രകല,സംഗീതം, ഡാൻസ് , പ്രവർത്തിപരിചയം എന്നിങ്ങനെ എല്ലാ കലകളിലും താല്പര്യമുള്ള കുട്ടികളെ ഉൾക്കൊള്ളിച്ചുകൊണ്ടു പ്രവർത്തിക്കുന്ന ഒരു ഗ്രൂപ്പാണ് ആർട്സ് ക്ലബ് .

  • പ്രത്യക വാട്സാപ്പ് ഗ്രൂപ്പ് രൂപികരിച്ച്, ഗ്രൂപ്പിൽ ഉള്ള കുട്ടികൾക്ക് പ്രത്യേകം പരിശീലനം നൽകിവരുന്നു.
  • ഓരോ പ്രത്യേക ദിനങ്ങളിൽ ചിത്രരചന സംഗീതം പ്രവൃത്തിപരിചയം എന്നിങ്ങനെ മത്സരങ്ങൾ സംഘടിപ്പിക്കുകയും അവ പ്രദർശനം നടത്തുകയും അവർക്ക് സമ്മാനങ്ങൾ നൽകുകയും ചെയ്തുവരുന്നു
  • ഓരോ ആഴ്ചയിലും ക്ലാസ് തല ചിത്രപ്രദർശനം നടത്തുന്നു.
  • സ്കൂൾ കലോത്സവങ്ങളിലും മറ്റു പ്രത്യേക പരിപാടികളിലും ഇവരുടെ പങ്കാളിത്തം വളരെ പ്രാധാന്യമർഹിക്കുന്നതാണ്
  •  
    സൂര്യഗായത്രി 9A വരച്ച ചിത്രം
     
    സൂര്യഗായത്രി 9A വരച്ച ചിത്രം
    ഇതിന് നേതൃത്വം നൽകുന്നത് ശ്രീ. സെബാസ്റ്റ്യൻ സാറാണ് .
     
    ക്ലാസ് തല ചിത്രപ്രദർശനം
     
    ക്ലാസ് തല ചിത്രപ്രദർശനം
     
    ശ്രീ സെബാസ്റ്റ്യൻ സാർ വരച്ച ചിത്രം
     
    പ്രവ്യത്തി പരിചയം
     
    ഉൽപ്പന്നങ്ങൾ
     
    ചിത്ര പ്രദർശനം