ഗവ: യു പി സ്കൂൾ കായണ്ണ

Schoolwiki സംരംഭത്തിൽ നിന്ന്
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
ഗവ: യു പി സ്കൂൾ കായണ്ണ
വിലാസം
കായണ്ണ

കായണ്ണ ബസാർ പി.ഒ.
,
673525
,
കോഴിക്കോട് ജില്ല
സ്ഥാപിതം1912
വിവരങ്ങൾ
ഇമെയിൽgupskayanna@gmail.com
കോഡുകൾ
സ്കൂൾ കോഡ്47657 (സമേതം)
യുഡൈസ് കോഡ്32041000402
വിക്കിഡാറ്റQ64550577
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകോഴിക്കോട്
വിദ്യാഭ്യാസ ജില്ല താമരശ്ശേരി
ഉപജില്ല പേരാമ്പ്ര
ഭരണസംവിധാനം
ലോകസഭാമണ്ഡലംകോഴിക്കോട്
നിയമസഭാമണ്ഡലംബാലുശ്ശേരി
താലൂക്ക്കൊയിലാണ്ടി
ബ്ലോക്ക് പഞ്ചായത്ത്പേരാമ്പ്ര
തദ്ദേശസ്വയംഭരണസ്ഥാപനംകായണ്ണ പഞ്ചായത്ത്
വാർഡ്3
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംസർക്കാർ
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി
സ്കൂൾ തലം1 മുതൽ 7 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ184
പെൺകുട്ടികൾ178
ആകെ വിദ്യാർത്ഥികൾ362
അദ്ധ്യാപകർ18
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻആനന്ദൻ പി പി
പി.ടി.എ. പ്രസിഡണ്ട്ജിപിൻ ടി സി
എം.പി.ടി.എ. പ്രസിഡണ്ട്സബിത ജയേഷ്
അവസാനം തിരുത്തിയത്
03-03-2022Gupskayanna


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



കോഴിക്കോട് ജില്ലയിലെ കായണ്ണ ഗ്രാമപഞ്ചായത്തിലെ കായണ്ണ അങ്ങാടിക്കു സമീപത്തായാണ് ഈ വിദ്യാലയം സ്ഥിതി ചെയ്യുന്നത്,പേരാമ്പ്ര ഉപജില്ലയിലെ ഈ സ്ഥാപനം 1912 ൽ സ്ഥാപിതമായി.

ചരിത്രം

  ജോർജ് അഞ്ചാമൻറെ ഭരണകാലത്ത്, വെയിൽസ് രാജകുമാരൻറെ ഇന്ത്യൻ സന്ദർശനവേളയിൽ 1912ൽ കായണ്ണ ബോർഡ്‌ ബോയ്സ് സ്കൂൾ എന്ന പേരിൽ പരേതനായ ചെറുവത്ത്‌ ഇ സി രാമൻ നമ്പ്യാർ എന്ന അധികാരിയുടെ ഉടമസ്ഥതയിലുള്ള കെട്ടിടത്തിൽ പ്രവർത്തനമാരംഭിച്ചു.  പഴയ മദിരാശി സംസ്ഥാനത്തിലെ കുറുമ്പ്രനാട് താലൂക്കിൽ സ്ഥാപിതമായ ചുരുക്കം ചില സ്കൂളുകളിൽ ഒന്നാണിത്.  1912ൽ പ്രധാന അദ്ധ്യാപകൻ കൊയിലാണ്ടി കൊല്ലം സ്വദേശിയായ അപ്പുനായർ ആയിരുന്നു.  രണ്ടാം അദ്ധ്യാപകൻ ഗോപാലൻ നായർ.  പരേതരായ മങ്ങര ചിറ്റാരിക്കൽ എം സി കുഞ്ഞികൃഷ്ണൻ നമ്പ്യാർ ചെവിടൻ കുളങ്ങര, ചെമ്പോട്ട് കുട്ടിരാമൻ നായർ, എളംബിലായി കുഞ്ഞിരാമ പണിക്കർ, മരപ്പറ്റ കുഞ്ഞികൃഷ്ണൻ നായർ, പരമേശ്വരൻ വീട്ടിൽ കേളപ്പൻ എന്നിവർ 1912ലെ ഒന്നാം ക്ലാസ് വിദ്യാർഥികളായിരുന്നു.

  കൂടുതൽ വായിക്കൂക

ഭൗതികസൗകര‍‍്യങ്ങൾ

മികവുകൾ

ദിനാചരണങ്ങൾ

അദ്ധ്യാപകർ

ക്രമനമ്പർ അദ്ധ്യാപകർ
1 ആനന്ദൻ പി പി
2 തോമസ്‌ എ എ
3 ശ്രീജേഷ് പി
4 അബൂബക്കർ കെ കെ
5 പ്രകാശൻ കെ എം
6 സുരേഷ് ഇ കെ
7 രാജു പി കെ
8 ബിന്ദു പി കെ
9 വിജിത പി
10 ബീന പി
11 റീഷ ആ‍ർ
12 ഷീജ ടി
13 നയന വി എസ്
14 സുഹറാബി
15 രജനി എം ടി
16 ദേവരാജൻ സി
17 ലീബ
18 റഹ്മത്ത്
19 മുജീബ് എ കെ (OA)

ക്ലബ്ബുകൾ

ലിറ്റിൽ സയന്റിസ്റ്റ് സയൻസ് ക്ലബ്

ഗൂഗോൾ ഗണിത ക്ലബ്

സാമൂഹ്യ ശാസ്ത്ര ക്ലബ്‌

ഹെൽത്ത് ക്ലബ്

ഹരിത പരിസ്ഥിതി ക്ലബ്

ഹരിത സേന

സീഡ് ക്ലബ്

വിദ്യാരഗം കലാ സാഹിത്യ വേദി

ജൂനിയർ റെഡ് ക്രോസ്

ഗാന്ധി ദർശൻ ക്ലബ്

സ്കൗട്ട് ഗ്രൂപ്പ്

ഭാഷാ ക്ലബ്

ഇംഗ്ലീഷ് ക്ലബ്

ഹിന്ദി ക്ലബ്

അറബി ക്ലബ്

സംസ്കൃത ക്ലബ്

ചിത്രശാല

കൂടുതൽ കാണുക

വഴികാട്ടി

{{#multimaps:11.214967,75.988298|width=800px|zoom=12}}

"https://schoolwiki.in/index.php?title=ഗവ:_യു_പി_സ്കൂൾ_കായണ്ണ&oldid=1703231" എന്ന താളിൽനിന്ന് ശേഖരിച്ചത്