ജൈവവൈവിധ്യക്ലബ്ഗാന്ധിദർശൻശലഭക്ലബ്ഇംഗ്ലീഷ് ക്ലബ്മറ്റ് ക്ലബുകൾ

കൂടുതലറിയാനായി മുകളിലെ ടാബിൽ ക്ലിക്ക് ചെയ്യണേ....

ശലഭക്ലബ്

സ്കൂളിലെ ശലഭപാർക്കിൽ വൈവിധ്യമുള്ള ചെടികൾ നട്ടിട്ടുണ്ട്.പലതരത്തിലുള്ള ശലഭങ്ങളെ ആകർഷിക്കന്ന ഇത്തരം ചെടികൾ കാരണം വൈവിധ്യമുള്ള ശലഭങ്ങൾ ഇവിടെയുണ്ട്.കൂടുതലറിയാനായി മുകളിലെ ടാബിൽ ക്ലിക്ക് ചെയ്യണേ...

ജൈവവൈവിധ്യ ക്ലബിന്റെ പ്രവർത്തനങ്ങൾ

വംശനാശഭീഷണി അനുഭവിക്കുന്ന സസ്യങ്ങളെ തിരിച്ചറിഞ്ഞ് സംരക്ഷിക്കുക.


തിരിച്ചറിഞ്ഞ ചില സസ്യങ്ങൾ പാർക്കിൽ സംരക്ഷിച്ചിരിക്കുന്നു.

കൂടുതലറിയാനായി മുകളിലെ ടാബിൽ ക്ലിക്ക് ചെയ്യുക

നല്ല പാഠം

ഇംഗ്ലീഷ് ക്ലബ്

പ്രവർത്തനങ്ങളറിയാനായി മുകളിലെ ടാബിൽ ക്ലിക്ക് ചെയ്യണേ....

ഊർജ്ജ ക്ലബ്

മറ്റു ക്ലബുകൾ എന്ന ടാബിൽ ക്ലിക്ക് ചെയ്യുക

എൽ ഇ ഡി ബൾബ് നിർമാണം

ഫോറസ്ട്രി ക്ലബ്

 
ഫോറസ്ട്രി ക്ലബ് ലോഗോ

വനം പരിസ്ഥിതി സംരക്ഷണ പ്രവർത്തനങ്ങളിൽ കുട്ടികളെ പങ്കാളിയാക്കുക എന്ന ഉദ്ദേശത്തോടെ ദിവ്യ ടീച്ചറിന്റെ നേതൃത്വത്തിൽ സ്കൂളിൽ ഫോറസ്റ്റ്ട്രി ക്ളബ്ആരംഭിച്ചു. അതിന്റെ ഔദ്യോഗിക ഉത്ഘാടനം 14/07/2017 ന് നടന്നു. ഫോറസ്ട്രി ക്ലബ്ബിൽ പ്രവർത്തിക്കാൻ താൽപര്യമുളള 50 കുട്ടികളെ ഹൈസ്കൂൾ സെക്ഷനിൽ നിന്നും തിരഞ്ഞെടുത്തു. ഈ അവസരത്തിൽ ക്ളബ് അംഗങ്ങൾ പ്രതിജ്ഞ ചൊല്ലുകയും ക്ളബിന്റെ ലോഗോ പ്രകാശനം ചെയ്യുകയും ചെയ്തു. തുടർന്ന് വിജയകുമാരി ടീച്ചർ കുട്ടികൾക്ക് പ്രകൃതി സംരക്ഷണത്തിനായുള്ള പ്രതിജ്ഞ ചോല്ലി കൊടുത്തു.ക്ലബ്ബിലെ തിരഞ്ഞെടുകപ്പെട്ട അംഗങ്ങൾ ഒരു കവിത ചൊല്ലി. ദൃശ്യ എം വാര്യർ (9 A) സ്റ്റുഡന്റ് ക്ലബ്ബ് കോഓർഡിനേറ്റർ ആയി തിരഞ്ഞെടുകപ്പെട്ടു.ലോക പ്രകൃതി സംരക്ഷണ ദിനം ആചരിക്കുന്നതിനായുള്ള കാര്യ പരിപാടികൾ അസൂത്രണം ചെയ്യുന്നതിനായി ക്ലബ്ബ് അംഗങ്ങളുമായി ചർച്ച നടത്തി.തുടർന്ന് മുന്ന് പരിപാടികൾ നടത്താൻ തിരുമാനിച്ചു.

1. മരമുത്തശ്ശിയെ ആദരിക്കൽ

2. പരിസ്ഥിതി പ്രവർത്തകർ എന്ന വിഷയത്തിൽ ക്വിസ് മത്സരം

3. പ്രകൃതി സംരക്ഷണം എന്ന വിഷയത്തിൽ പോസ്റ്റർ രചന

ഈ പ്രവർത്തനങ്ങൾക്ക് ആവശ്യമായ തയ്യാറെടുപ്പുകൾ ആരംഭിക്കാൻ വേണ്ടുന്ന നിർദ്ദേശങ്ങൾ നൽകുകയും സ്റ്റുഡന്റ് ക്ലബ്ബ് കോഓർഡിനേറ്ററിനോട് ഈ പ്രവർത്തനങ്ങൾ കൃത്യമായി വിലയിരുത്താൻ ആവശ്യപ്പെടുകയും ചെയ്തു.

സ്കൂളിലെ ഇക്കോ ക്ളബിന്റെ പ്രവർത്തനം നടക്കുന്നത് ഹൈസ്കൂൾ വിഭാഗം അധ്യാപിക ഡോ :പ്രിയങ്കയുടെയും,യു പി വിഭാഗം അധ്യാപിക ശ്രീമതി ആശ ടീച്ചറിന്റെയും നേതൃത്വത്തിലാണ്.

ലഹരിവിരുദ്ധക്ലബ്

വി.എച്ച്.എസ്.ഇ വിഭാഗത്തിൽ പ്രവർത്തിക്കുന്നു.എക്സൈസ് ഉദ്യേഗസ്ഥർ സ്കൂൾ പരിസരങ്ങളിൽ അതീവശ്രദ്ധ നൽകുകയും അത്യാവശ്യഘട്ടങ്ങളിൽ ബോധവത്ക്കരണക്ലാസുകൾ നൽകുകയും ചെ.യ്യുന്നു.

സൗഹൃദക്ലബ്

വി.എച്ച്.എസ്.ഇ വിഭാഗത്തിൽ പ്രവർത്തിക്കുന്നു.ക്രിയാത്മകമായ നല്ല സൗഹൃദങ്ങളൂട്ടി ഉറപ്പിക്കാനും വേണ്ടാത്തവയോട് നോ പറയാനുംകുട്ടികളെ പ്രാപ്തരാക്കുകയാണ് ലക്ഷ്യം.

സംരഭകത്വവികസന ക്ലബ്

വി.എച്ച്.എസ്.ഇ വിഭാഗത്തിൽ പ്രവർത്തിക്കുന്നു.സംരംഭകരാകാൻ കുട്ടികളെ സജ്ജരാക്കുകയെന്നതാണ് ലക്ഷ്യം