ഗവ ഡി വി എച്ച് എസ് എസ് , ചാരമംഗലം/അംഗീകാരങ്ങൾ
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | പ്രൈമറി | എച്ച്.എസ് | എച്ച്.എസ്.എസ്. | ചരിത്രം | അംഗീകാരം |
സംസ്ഥാന , ജില്ലാതലങ്ങളിൽ വിദ്യാലയം വിവിധ തലങ്ങളിൽ അംഗീകാരങ്ങളും സമ്മാനങ്ങളും കരസ്‌ഥമാക്കിയിട്ടുണ്ട് , അവയിൽ പ്രധാനപ്പെട്ടവ ഇവിടെ ലിസ്റ്റ് ചെയ്തിരിക്കുന്നു


- എൻവിയോൺമെൻറ് ആൻഡ് എനർജി കൺസർവേഷൻ -2013
- സീഡ് ഹരിത വിദ്യാലയം- 2013, 2014, 2015, 2016, 2018 and 2019
- മികച്ച കാർഷിക സ്കൂൾ-2017
- മികച്ച പിടിഎ സംസ്ഥാന പുരസ്കാരം-2015
- ജൈവകൃഷി വിദ്യാലയം പ്രത്യേക പുരസ്കാരം -2015
- നല്ലപാഠം അവാർഡ്-2017
- എസ് എസ് എ - മികവുത്സവം - 2016
- കാർഷിക വിദ്യാലയ അവാർഡ് - 2013,2015,2016
- വനമിത്ര - 2019
- കേരള സ്റ്റേറ്റ് പൊലൂഷൻ കൺട്രോൾ ബോർഡ് സംസ്ഥാന അവാർഡ് - 2017
- മാതൃഭൂമി സീഡ് അവാർഡ്-2020-21
- 2015- ൽ ശ്രീ പ്രതാപൻ(റിട്ട) കായികാദ്ധ്യാപകൻ, സംസ്ഥാന അദ്ധ്യാപക പുരസ്ക്കാരം നേടുകയുണ്ടായി.
- 2016- ൽ ശ്രീ റ്റി ജി സുരേഷ് പ്രഥമാധ്യാപകൻ (റിട്ട) സംസ്ഥാന അദ്ധ്യാപക പുരസ്ക്കാരം കരസ്ഥമാക്കുകയുണ്ടായി .
- 2019-20 അരുണിമ എസ്, അഖില എസ്സും 2021 ൽ ആകാശ് എ യും എൻ എം എം എസ് സ്കോളർഷിപ്പ് കരസ്ഥമാക്കി.
- പൊൻതൂവൽ പുരസ്ക്കാരം-2020-21
- ദേശാഭിമാനി അക്ഷരമുറ്റം ക്വിസ് 2021 -22 ആലപ്പുഴ ജില്ല വിജയി ആൽബിൻ തോമസ് .പ്ലസ് റ്റു ഹ്യുമാനിറ്റീസ് വിദ്യാർത്ഥിയാണ്.
ആലപ്പുഴ എം പി മെരിറ്റ് അവാർഡ്-2021 - ജില്ലാ ശിശുക്ഷേമ സമിതി ആലപ്പുഴ സംഘടിപ്പിച്ച ഭരതൻ സ്മാരക ദേശിയ ചിത്രരചനാ മത്സരത്തിൽ (2021-22) എൽ പി വിഭാഗത്തിൽ ഒന്നാം സ്ഥാനം സ്ക്കൂളിലെ മൂന്നാം ക്ലാസ് വിദ്യാർഥിയായ സൂരജ് എസ് കരസ്ഥമാക്കി.
- ആലപ്പുഴ എം പി മെരിറ്റ് അവാർഡ്-2021





-
ആൽബിൻ തോമസ്
-
പൊൻതൂവൽ പുരസ്ക്കാരം-2020-21
-
വനമിത്ര - 2019
-
പൊൻതൂവൽ പുരസ്ക്കാരം-2016-17
-
മാതൃഭമി സീഡ് പുരസ്ക്കാരങ്ങൾ
-
മാതൃഭൂമി സീഡ് അവാർഡ്-2020-21