എസ്. എൻ. ഡി. പി. എൽ. പി. എസ് പ്ലാംപഴിഞ്ഞി
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
എസ്. എൻ. ഡി. പി. എൽ. പി. എസ് പ്ലാംപഴിഞ്ഞി | |
---|---|
വിലാസം | |
എസ്.എൻ.ഡി.പി എൽ.പി.എസ്.പ്ലാമ്പഴിഞ്ഞി, പ്ലാമ്പഴിഞ്ഞി , വാഴിച്ചൽ പി.ഒ. , 695125 , തിരുവനന്തപുരം ജില്ല | |
സ്ഥാപിതം | 1979 |
വിവരങ്ങൾ | |
ഫോൺ | 0471 2255726 |
ഇമെയിൽ | sndplpsplampazhinji@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 44348 (സമേതം) |
യുഡൈസ് കോഡ് | 32140400806 |
വിക്കിഡാറ്റ | Q64036512 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | തിരുവനന്തപുരം |
വിദ്യാഭ്യാസ ജില്ല | നെയ്യാറ്റിൻകര |
ഉപജില്ല | കാട്ടാക്കട |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | തിരുവനന്തപുരം |
നിയമസഭാമണ്ഡലം | പാറശ്ശാല |
താലൂക്ക് | കാട്ടാക്കട |
ബ്ലോക്ക് പഞ്ചായത്ത് | പെരുങ്കടവിള |
തദ്ദേശസ്വയംഭരണസ്ഥാപനം | ഒറ്റശേഖരമംഗലം പഞ്ചായത്ത് |
വാർഡ് | 5 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി |
സ്കൂൾ തലം | 1 മുതൽ 4 വരെ |
മാദ്ധ്യമം | മലയാളം |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 38 |
പെൺകുട്ടികൾ | 33 |
ആകെ വിദ്യാർത്ഥികൾ | 71 |
അദ്ധ്യാപകർ | 4 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപകൻ | ബിജു. പി |
പി.ടി.എ. പ്രസിഡണ്ട് | ഗിരീഷ് കുമാർ .കെ . |
എം.പി.ടി.എ. പ്രസിഡണ്ട് | മഞ്ജു |
അവസാനം തിരുത്തിയത് | |
26-02-2022 | Sathish.ss |
ചരിത്രം
തിരുവനന്തപുരം ജില്ലയിലെ കാട്ടാക്കട താലൂക്കിൽ ഒറ്റശേഖരമംഗലം പഞ്ചായത്തിൽ 1979 ൽ ഈ സ്കൂൾ നെയ്യാറ്റിൻകര എസ് എൻ ഡി പി യൂണിയൻ മാനേജ്മെന്റിനു കീഴിൽ സ്ഥാപിതമായി. നെയ്യാർഡാം നിർമ്മിക്കുന്നതിന് വേണ്ടി കുടിയൊഴിപ്പിക്കപ്പെട്ടവരാണ് ഈ പ്രദേശത്ത് താമസിക്കുന്നതിൽ ഒരു വിഭാഗം.
1984-ൽ സ്കൂളിന് ഓടിട്ട കെട്ടിടവും 2005 ൽ കോൺക്രീറ്റ് കെട്ടിടവും മാനേജ്മെന്റ് നിർമ്മിച്ചു. എൻജിനീയർമാരായ ശ്രീ പ്രദീപ്,ശ്രീ പ്രകാശ്, ശ്രീ അനൂപ് മോഹൻ ഡോക്ടറായ ശ്രീ സോനു മോഹൻ എന്നിവർ സ്കൂളിലെ പൂർവ്വ വിദ്യാർത്ഥികളാണ്. നെയ്യാറ്റിൻകര എസ് എൻ ഡി പി യൂണിയൻ പ്രസിഡൻറ് ആയിരുന്ന അഡ്വക്കേറ്റ് രവികുമാറാണ് ആദ്യ മാനേജർ. പ്രഥമാധ്യാപിക ശ്രീമതി ഉഷ കുമാരിയാണ്. പെരുകുന്നത് തടത്തരികത്ത് വീട്ടിൽ എസ്.സിന്ധു ആണ് ആദ്യ വിദ്യാർത്ഥി .2005-2006 അധ്യയന വർഷത്തിൽ പ്രീ പ്രൈമറി വിഭാഗം ആരംഭിച്ചു.
ഭൗതികസൗകര്യങ്ങൾ
വൈദ്യുതീകരിച്ച ക്ലാസ് മുറികൾ.
ഓഫീസ് മുറി. കളിസ്ഥലം.
അടുക്കള.
ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും ടോയ്‌ലറ്റ്.
കമ്പ്യൂട്ടർ സൗകര്യങ്ങൾ.
ലൈബ്രറിയും വായനമുറിയും
കായിക മുറി.
കുടിവെള്ള സൗകര്യം.
പാഠ്യേതര പ്രവർത്തനങ്ങൾ.
- വിദ്യാരംഗം
- ഗാന്ധിദർശൻ
- ഇംഗ്ലീഷ് ക്ലബ്ബ്
- ഗണിത ക്ലബ്ബ്
- പരിസ്ഥിതി ക്ലബ്
- ആരോഗ്യ ക്ലബ്
- സ്പോർട്സ് ക്ലബ്
വഴികാട്ടി
- തിരുവനന്തപുരം ജില്ലയിൽ കാട്ടാക്കട താലൂക്കിൽ സ്ഥിതിചെയ്യുന്നു
- കാട്ടാക്കടയിൽ നിന്നും 15 കിലോമീറ്റർ അകലെയാണ്
{{#multimaps:8.49555,77.15598|zoom=18}}