എസ്. വി. ജി. എൽ. പി. എസ്. ചേറ്റുപുഴ
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
എസ്. വി. ജി. എൽ. പി. എസ്. ചേറ്റുപുഴ | |
---|---|
വിലാസം | |
ചേറ്റുപുഴ ചേറ്റുപുഴ , ചേറ്റുപുഴ പി.ഒ. , 680012 , തൃശ്ശൂർ ജില്ല | |
സ്ഥാപിതം | 12 - 08 - 1920 |
വിവരങ്ങൾ | |
ഫോൺ | 0487 2361299 |
ഇമെയിൽ | prakash.vijayasree9@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 22661 (സമേതം) |
യുഡൈസ് കോഡ് | 32071800601 |
വിക്കിഡാറ്റ | Q64090924 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | തൃശ്ശൂർ |
വിദ്യാഭ്യാസ ജില്ല | തൃശ്ശൂർ |
ഉപജില്ല | തൃശ്ശൂർ വെസ്റ്റ് |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | തൃശ്ശൂർ |
നിയമസഭാമണ്ഡലം | തൃശ്ശൂർ |
താലൂക്ക് | തൃശ്ശൂർ |
ബ്ലോക്ക് പഞ്ചായത്ത് | പുഴയ്ക്കൽ |
തദ്ദേശസ്വയംഭരണസ്ഥാപനം | തൃശ്ശൂർ കോർപ്പറേഷൻ |
വാർഡ് | 46 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി |
സ്കൂൾ തലം | 1 മുതൽ 5 വരെ |
മാദ്ധ്യമം | മലയാളം |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 50 |
പെൺകുട്ടികൾ | 26 |
ആകെ വിദ്യാർത്ഥികൾ | 76 |
അദ്ധ്യാപകർ | 5 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപിക | കെ.വിജയശ്രീ പ്രകാശ് |
പി.ടി.എ. പ്രസിഡണ്ട് | നിഖില ബൈജൂ |
എം.പി.ടി.എ. പ്രസിഡണ്ട് | സുനിത രാജേഷ് |
അവസാനം തിരുത്തിയത് | |
26-02-2022 | Geethacr |
തൃശ്ശുർ കോർപ്പറേഷനിലെ 46-ാം ഡിവിഷനായ ചേറ്റുപുഴയിലെ ഒരെ ഒരു വിദ്യാലയമുത്തശ്ശിയാണ് സരസ്വതി വിലാസം പെൺപള്ളിക്കൂടം. ഈ വിദ്യാലയം തൃശ്ശൂർ വിദ്യാഭ്യാസ ജില്ലയിലുള്ള വെസ്റ്റ് ഉപജില്ലയിലുൾപ്പെട്ടതാണ്. ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണിത്. 1910-20 ഘട്ടത്തിൽ രാത്രി വിദ്യാലയവും , തുടർന്ന് സർക്കാർ അനുമതിയോടെ 1920 മുതൽ എയ്ഡഡ് വിദ്യാലയവുമായി തിർന്നു.
ചരിത്രം
ചേറ്റുപുഴ സരസ്വതി വിലാസം വിദ്യാലയം അറിവിൻറെ അമ്മ
ഭൗതികസൗകര്യങ്ങൾ
ഗുണമേന്മയുള്ള വിദ്യാഭ്യാസത്തിനായി മികവാർന്ന ഭൗതികസാഹചര്യങ്ങൾ
പാഠ്യേതര പ്രവർത്തനങ്ങൾ
സാമൂഹിക-സാംസ്കാരിക തനിമയാർന്ന പ്രവർത്തന പാരമ്പര്യം
മുൻ സാരഥികൾ
ദേശീയ അധ്യാപക അവാർഡ് ജേതാവായ ശ്രീ ടി വി ഗോപാലൻ മാസ്റ്റർ ഉൾപ്പെടെ നിരവധി പ്രഗത്ഭരായ അദ്ധ്യാപകർ സ്കൂളിന്റെ സാരഥികൾ ആയിട്ടുണ്ട്
ക്രമ നമ്പർ | പേര് |
---|---|
1 | ശ്രീ ആലപ്പാട്ട് ദേവസ്സി |
2 | ശ്രീ രാമൻ മേനോൻ |
3 | ശ്രീ സി ജെ മാത്യൂ |
4 | ശ്രീ വി ജി നാരായണ മേനോൻ |
5 | ശ്രീ എ രാമൻ മേനോൻ |
6 | ശ്രീമതി എൻ എം പാർവതി അന്തർജനം |
7 | ശ്രീ ടി വി ഗോപാലൻ |
8 | ശ്രീമതി എ തങ്കമണി |
9 | ശ്രീമതി വി സരസ്വതി |
10 | ശ്രീമതി ടി എം കൊച്ചുത്രേസ്യ |
11 | ശ്രീമതി വി വി വിശാലാക്ഷി |
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
അയ്യായിരത്തിലേറെ കുട്ടികൾക്ക് വിദ്യ കൊടുത്ത സ്കൂളിലെ പൈതൃകം ഏറെ മഹത്തരമാണ്. ഡോക്ടർമാരും എഞ്ചിനീയർമാരും അഡ്വക്കേറ്റുമാരും സർക്കാർ ജീവനക്കാരും ഇവിടെയുണ്ട്. അധ്യാപകരായി ഒരു വലിയ നിര തന്നെ സ്കൂളിലെ പൂർവ്വ വിദ്യാർത്ഥികളായുണ്ട്. കൃഷിക്കാരും സാങ്കേതിക വിദ്യാഭ്യാസം നേടിയവരും അതിൽ ഏറെയാണ്. രാഷ്ട്രീയ സാമൂഹിക സാംസ്കാരിക രംഗങ്ങളിൽ പ്രശസ്തരായ പലരും വേറെയുമുണ്ട്. അയ്യന്തോൾ പഞ്ചായത്ത് പ്രസിഡണ്ട് വരെ എത്തിയ ടി എസ് പരമേശ്വരൻ വ്യക്തിത്വമാർന്ന പൊതുപ്രവർത്തകൻ ആയിരുന്നു.
നേട്ടങ്ങൾ .അവാർഡുകൾ.
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
- തൃശ്ശുർ ശക്തൻ ബസ്സ് സ്റ്റാന്റിൽ നിന്നും തൃശ്ശുർ-കാഞ്ഞാണി റൂട്ട് ബസ്സ് മാർഗം എത്താം ( അഞ്ച് കിലോമീറ്റർ ){{#multimaps:10.506606,76.167244|zoom=18}}
- തൃശ്ശൂർ വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- തൃശ്ശൂർ വിദ്യാഭ്യാസ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- തൃശ്ശൂർ റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- തൃശ്ശൂർ റവന്യൂ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- 22661
- 1920ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- തൃശ്ശൂർ റവന്യൂ ജില്ലയിലെ 1 മുതൽ 5 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ഉള്ള വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ