ഗവ. യു.പി.എസ്സ്.ചടയമംഗലം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
ഗവ. യു.പി.എസ്സ്.ചടയമംഗലം | |
---|---|
വിലാസം | |
ചടയമംഗലം ചടയമംഗലം പി.ഒ. , 691534 , കൊല്ലം ജില്ല | |
സ്ഥാപിതം | 1 - 6 - 1905 |
വിവരങ്ങൾ | |
ഫോൺ | 0474 2477225 |
ഇമെയിൽ | govtupscdlm1905@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 40228 (സമേതം) |
യുഡൈസ് കോഡ് | 32130200102 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | കൊല്ലം |
വിദ്യാഭ്യാസ ജില്ല | പുനലൂർ |
ഉപജില്ല | ചടയമംഗലം |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | കൊല്ലം |
നിയമസഭാമണ്ഡലം | ചടയമംഗലം |
താലൂക്ക് | കൊട്ടാരക്കര |
ബ്ലോക്ക് പഞ്ചായത്ത് | ചടയമംഗലം |
തദ്ദേശസ്വയംഭരണസ്ഥാപനം | ചടയമംഗലം |
വാർഡ് | 8 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | സർക്കാർ |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി യു.പി |
സ്കൂൾ തലം | 1 മുതൽ 7 വരെ |
മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ് |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 250 |
പെൺകുട്ടികൾ | 285 |
ആകെ വിദ്യാർത്ഥികൾ | 535 |
അദ്ധ്യാപകർ | 26 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപകൻ | അൻസാരി പി |
പി.ടി.എ. പ്രസിഡണ്ട് | ജയൻ കെ |
അവസാനം തിരുത്തിയത് | |
23-02-2022 | 40228 |
ചരിത്രം
1906 ൽ സ്ഥാപിതമായ ചടയമംഗലം ഗവ യു പി എസ് ചരിത്രപ്രസിദ്ധമായ ജഡായുപ്പാറയുടെ താഴ് വാരത്തിൽ സ്ഥിതി ചെയ്യുന്നു. ലോവർ പ്രൈമറി വിദ്യാലയമായി ആരംഭിച്ച സ്കൂൾ 1985 ൽ അപ്പർ പ്രൈമറി വിദ്യാലയമായി ഉയർത്തി. കൂടുതൽ അറിയാം
ഭൗതികസൗകര്യങ്ങൾ
സ്കൂളിന്റെ ഭൗതിക സാഹചര്യങ്ങൾ മികച്ചതാണ്. Click here to know more
പാഠ്യേതര പ്രവർത്തനങ്ങൾ
- സയൻസ് ക്ലബ്ബ്
- ഐ.ടി. ക്ലബ്ബ്
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ഗണിത ക്ലബ്ബ്.
- സാമൂഹ്യശാസ്ത്ര ക്ലബ്ബ്.
- പരിസ്ഥിതി ക്ലബ്ബ്.
മുൻ സാരഥികൾ
ആദ്യകാല അധ്യാപകരെ കുറിച്ചുള്ള വിവരങ്ങൾ ലഭ്യമല്ല. കിട്ടിയ വിവരമനുസരിച്ച് പാർവ്വതിയമ്മ ടീച്ചർ, കുഞ്ഞിക്കുട്ടി പിള്ളസാർ തുടങ്ങിയവരുൾപ്പെടെ ഏതാനും പ്രഗത്ഭരായ അധ്യാപകരുടെ നേതൃത്വത്തിലായിരുന്നു സ്കൂൾ പ്രവർത്തനങ്ങൾ നടന്നിരുന്നത്. ആദ്യകാല അധ്യാപകരെ കുറിച്ചുള്ള വിവരങ്ങൾ ലഭ്യമല്ല. കിട്ടിയ വിവരമനുസരിച്ച് പാർവ്വതിയമ്മ ടീച്ചർ, കുഞ്ഞിക്കുട്ടി പിള്ളസാർ തുടങ്ങിയവരുൾപ്പെടെ ഏതാനും പ്രഗത്ഭരായ അധ്യാപകരുടെ നേതൃത്വത്തിലായിരുന്നു സ്കൂൾ പ്രവർത്തനങ്ങൾ നടന്നിരുന്നത്.
നേട്ടങ്ങൾ
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
ധാരാളം പ്രശസ്ത വ്യക്തിത്വങ്ങളെ സംഭാവന ചെയ്യാൻ ഈ സ്ഥാപനത്തിന് കഴിഞ്ഞിട്ടുണ്ട്. ആദ്യകാല പൂർവ്വ വിദ്യാർഥികളിൽ എടുത്തു പറയത്തക്ക വ്യക്തി ശ്രീ.രാമൻ ഉണ്ണിത്താൻ (നിലമേൽ ) ആണ്. മുൻ ഡെപ്യൂട്ടി കളക്ടർ ശ്രീ.സൈനലാബ്ദീൻ, വെറ്റിനറി ഡോക്ടർ ശ്രീ.ഷാഹുൽ, ശ്രീ സഹീറുദ്ദീർ റിട്ട. സാമൂഹിക ക്ഷേമ വകുപ്പ് ജോയിൻ്റ് ഡയറക്ടർ, മുൻ ചടയമംഗലം പഞ്ചായത്ത് പ്രസിഡൻ്റും സാമൂഹിക സാംസ്കാരിക രംഗങ്ങളിൽ പ്രശസ്തനുമായ ശ്രീ. തങ്കപ്പൻ പിളള മേടയിൽ, മുൻ ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റ് അഡ്വ.ആർ.ഗോപാലകൃഷ്ണപിളള, മുൻ ജില്ലാ സഹകരണ ബാങ്ക് പ്രസിഡൻ്റ് ശ്രീ .രാജപ്പൻ പിള്ള, മുൻ കാലിക്കട്ട് സർവകലാശാല വി. സി. ശ്രീ. അബ്ദുൽ സലാം , 'ഉപ്പും മുളകും' സീരിയൽ സംവിധായകൻ ശ്രീ .ഉണ്ണികൃഷ്ണൻ, ഡോ. ജവഹർ നിസാം, മാധ്യമ പ്രവർത്തകനായ ശ്രീ. ജീവൻ കുമാർ (മലയാള മനോരമ) ഉല്ലാസ് കുമാർ (മലയാള മനോരമ), അനിൽ മംഗലത്ത് (മാതൃഭൂമി) എന്നിവർ ഈ വിദ്യാലയത്തിലെ പൂർവ വിദ്യാർഥികളാണ്. ഇവരെ കൂടാതെ സമൂഹത്തിൻ്റെ വിവിധ മേഖലകളിൽ വ്യക്തിമുദ്ര പതിപ്പിച്ച നിരവധി പേരെ സംഭാവന ചെയ്യാൻ ഈ സരസ്വതി ക്ഷേത്രത്തിന് കഴിഞ്ഞിട്ടുണ്ട്.
വഴികാട്ടി
- ചടയമംഗലം ജംങ്ഷനിൽ നിന്നും നിലമേൽ റോഡിൽ 1 km സഞ്ചരിച്ചാൽ മേടയിൽ ജങ്ഷൻ.
- അവിടെ നിന്നും ഇടത്തോട്ടുള്ള റോഡിൽ 200 മീറ്റർ ദൂരം സഞ്ചരിച്ച് ഇടത് വശത്ത്.
{{#multimaps:8.866113207776548, 76.87140445597704|zoom=13}}
- പുനലൂർ വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- പുനലൂർ വിദ്യാഭ്യാസ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- കൊല്ലം റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- കൊല്ലം റവന്യൂ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- 40228
- 1905ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- കൊല്ലം റവന്യൂ ജില്ലയിലെ 1 മുതൽ 7 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ചേർക്കാത്ത വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ