ഗവ. എൽ പി സ്ക്കൂൾ ചെറായി

Schoolwiki സംരംഭത്തിൽ നിന്ന്
20:17, 22 ഫെബ്രുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- GLPS CHERAI (സംവാദം | സംഭാവനകൾ)
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
ഗവ. എൽ പി സ്ക്കൂൾ ചെറായി
വിലാസം
ചെറായി

ചെറായി
,
ചെറായി പി.ഒ.
,
683514
,
എറണാകുളം ജില്ല
സ്ഥാപിതം01 - 06 - 1921
വിവരങ്ങൾ
ഇമെയിൽglpscherai@gmail.com
കോഡുകൾ
സ്കൂൾ കോഡ്26545 (സമേതം)
യുഡൈസ് കോഡ്32081400401
വിക്കിഡാറ്റQ99510480
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലഎറണാകുളം
വിദ്യാഭ്യാസ ജില്ല എറണാകുളം
ഉപജില്ല വൈപ്പിൻ
ഭരണസംവിധാനം
ലോകസഭാമണ്ഡലംഎറണാകുളം
നിയമസഭാമണ്ഡലംവൈപ്പിൻ
താലൂക്ക്കൊച്ചി
ബ്ലോക്ക് പഞ്ചായത്ത്വൈപ്പിൻ
തദ്ദേശസ്വയംഭരണസ്ഥാപനംപള്ളിപ്പുറം പഞ്ചായത്ത്
വാർഡ്9
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംസർക്കാർ
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
സ്കൂൾ തലം1 മുതൽ 4 വരെ
മാദ്ധ്യമംമലയാളം
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ19
പെൺകുട്ടികൾ20
അദ്ധ്യാപകർ4
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികബിന്ദു. സി.കെ
പി.ടി.എ. പ്രസിഡണ്ട്വിജ്ഞാ ദേവി ലെനി
എം.പി.ടി.എ. പ്രസിഡണ്ട്കവിത അനീഷ്
അവസാനം തിരുത്തിയത്
22-02-2022GLPS CHERAI


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



ചരിത്രം

ചെറായി ചക്കരക്കടവ് പ്രദേശത്ത് സ്ഥിതി ചെയ്യുന്ന തിരുമനാംകുന്ന് ക്ഷേത്രത്തിനു കീഴിൽ1921ൽ ശ്രീ പൺഡിറ്റ് കറുപ്പൻ സ്ഥാപിച്ചതാണ് ഈ സ്കൂൾ.പിന്നീട് 1924ൽ സർക്കാർ ഏറ്റെടുത്തു .തുടക്കത്തിൽ 7 വരെ ഉണ്ടായിരുന്ന സ്കൂൾ പിന്നീട് എൽ പി യായി ചുരുങ്ങി വിവിധ മേഖലകളിൽ പ്രഗൽഭരായ ധരാളം വ്യക്തികൾ ഈ സ്കൂളിലെ വിദ്യാർത്ഥികളായിട്ടുണ്ട്.

ഭൗതികസൗകര്യങ്ങൾ

ഒരു ഓഫീസ് മുറിയും നാല് ക്ലാസ് മുറികളും ഒരു ഹാളും ആണ് നിലവിലുള്ളത് . ഹാളിൽ ഒരു വശത്ത് പ്രീ പ്രൈമറിയും മറുവശത്ത് ൈഡനിംങ്ങ് ഹാളും പ്രവർത്തിക്കുന്നു . ക്ലാസ് മുറികളിലൊരെണ്ണം സ്മാർട്ട് ക്ലാസായി ഉപയോഗിക്കുന്നു.നിലവിലുള്ള ഓഫീസ് റൂമിൽ ഒരു ഭാഗം സ്റ്റാഫ് റൂമായി ഉപയോഗിക്കുന്നു. നിലവിൽ 7 ടോയ് ലെറ്റും 3 യൂണിറ്റു യൂറിനലും ഒരു അഡാപ്റ്റഡ് .ടോയ് ലെറ്റും ഉണ്ട്.

പാഠ്യേതര പ്രവർത്തനങ്ങൾ

മുൻ സാരഥികൾ

സ്കൂളിലെ മുൻ അദ്ധ്യാപകർ :

  1. കുസുമം
  2. പുലോമജ
  3. ജോസഫ്. പി.ഇ
  4. മേളിഫിഗറാഡോ

നേട്ടങ്ങൾ

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

  1. ലീല [ജില്ല ട്രഷറി ഓഫിസർ]
  2. യു.കെ. ഗോപാലൻ [സി .എം. ഫ്. ആർ. ഐ. സയൻറിസ്ററ്]
  3. ഡോ. ബാബു [എല്ലു രോഗ വിദഗ്ദൻ]
  4. പ്രൊഫസർ . സി. ഭാർഗ്ഗവൻ പി.എസ്.സി.മെമ്പർ




വഴികാട്ടി

{{#multimaps:10.14511,76.19837|zoom=18}}

"https://schoolwiki.in/index.php?title=ഗവ._എൽ_പി_സ്ക്കൂൾ_ചെറായി&oldid=1690069" എന്ന താളിൽനിന്ന് ശേഖരിച്ചത്