കമ്പിൽ മാപ്പിള എൽ.പി. സ്ക്കൂൾ, കൊളച്ചേരി

Schoolwiki സംരംഭത്തിൽ നിന്ന്
18:02, 20 ഫെബ്രുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Mtdinesan (സംവാദം | സംഭാവനകൾ) (→‎വഴികാട്ടി)
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
കമ്പിൽ മാപ്പിള എൽ.പി. സ്ക്കൂൾ, കൊളച്ചേരി
വിലാസം
കമ്പിൽ

കൊളച്ചേരി പി.ഒ.
,
670601
,
കണ്ണൂർ ജില്ല
സ്ഥാപിതം1930
വിവരങ്ങൾ
ഇമെയിൽkambilmlps@gmail.com
കോഡുകൾ
സ്കൂൾ കോഡ്13809 (സമേതം)
യുഡൈസ് കോഡ്32021100123
വിക്കിഡാറ്റQ64457669
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകണ്ണൂർ
വിദ്യാഭ്യാസ ജില്ല തളിപ്പറമ്പ്
ഉപജില്ല തളിപ്പറമ്പ സൗത്ത്
ഭരണസംവിധാനം
ലോകസഭാമണ്ഡലംകണ്ണൂർ
നിയമസഭാമണ്ഡലംതളിപ്പറമ്പ്
താലൂക്ക്തളിപ്പറമ്പ്
ബ്ലോക്ക് പഞ്ചായത്ത്എടക്കാട്
തദ്ദേശസ്വയംഭരണസ്ഥാപനംപഞ്ചായത്ത്
വാർഡ്2
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
സ്കൂൾ തലം1 മുതൽ 4 വരെ
മാദ്ധ്യമംമലയാളം
സ്ഥിതിവിവരക്കണക്ക്
അദ്ധ്യാപകർ5
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികലേഖ ആർ കെ
പി.ടി.എ. പ്രസിഡണ്ട്നിസ്സാർ എം
എം.പി.ടി.എ. പ്രസിഡണ്ട്റസിയ
അവസാനം തിരുത്തിയത്
20-02-2022Mtdinesan


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



ചരിത്രം =

മുസ്ലീം ജനവിഭാഗം കൂടുതലായി താമസിച്ചു വരുന്ന കമ്പിൽ പ്രാദേശ കമ്പിൽ മാപ്പിള എൽ.പി. സ്കൂൾ സ്ഥാപിതമായത് 1930ൽ ആയിരുന്നു. ആദ്യകാ ലത്തെ സ്കൂൾ മാനേജർ ശ്രീ. കുഞ്ഞിഹാജി ആയിരുന്നു. കമ്പിൽ കടവിനടുത്ത് ഓലകൊണ്ട് നിർമ്മിച്ച കെട്ടിടത്തിലായിരുന്നു. ആദ്യകാലത്തെ സ്കൂൾ കെട്ടിടം. ആദ്യകാലങ്ങളിൽ സ്കൂളിൽ ചേർന്നു പഠിക്കാൻ കുട്ടികളോ മുതിർന്നവരോ താൽപര്യം കാണിച്ചിരുന്നില്ല. നിർബന്ധപൂർവ്വം കുട്ടികളെ സ്കൂളിൽ വരുത്തിച്ചായി രുന്നു പഠിപ്പിച്ചിരുന്നത്. മിക്കവാറും ദിവസങ്ങളിൽ ഹാജർന നില തന്നെ കുട്ടിക ളുടെ എണ്ണത്തിനനുസരിച്ച് ഉണ്ടായിരുന്നില്ല.കൂടുതൽ വായിക്കുക

ഭൗതികജസൗകര്യങ്ങൾ

പ്രവേശന കവാടം, നാല് ക്ലാസ് മുറി, ഒാഫീസ് മുറി,സറ്റാഫ് റൂം, കുടിവെള്ള സൗകര്യം, കമ്പ്യൂട്ടർ റും (ഇംഗ്ലീഷ്തിയേറ്റർ), ആൺ പെൺ വെവ്വേറെ ടോയ് ലറ്റുകൾ.

പാഠ്യേതര പ്രവർത്തനങ്ങൾ ==പ്രതിമാസ ക്വിസ്,ഒറിഗാമിപരിശീലനം,സോപ്പ് നിർമ്മാണം, ക്ലബ്പ്രവർത്തനങ്ങൾ, സി ഡി പ്രദർശനം, പിറന്നാൾ സമ്മാനമായി കുട്ടികളിൽ നിന്ന്പുസ്തകം സ്വീകരിക്കൽ,ഫീൽഡ് ട്രിപ്പ്, ലൈബ്രറി

മാനേജ്‌മെന്റ്

ഇപ്പോൾ സ്കൂളിന്റെ മാനേജർ മുൻ മാനേജർ പി പി ഉമ്മർ അബ്ദുള്ളയുടെ മകനായ പി ടി പി മുഹമ്മദ് കുഞ്ഞിയാണ്.

മുൻസാരഥികൾ

കുഞ്ഞിമൊയ്തീൻ മാസ്റ്റർ, അബ്ദുമാസ്റ്റർ, ഇബ്രാഹിം മാസ്റ്റർ, കെ എം പി അബ്ദുൾ ഖാദർ മാസ്റ്റർ, എം ക്രഷ്ണ വാര്യർ, എം കെ രാമുണ്ണി മാസറ്റർ, കണ്ണൻ മാസറ്റർ, ഗോപാലക്രഷ്ണൻ മാസ്റ്റർ, രാഘവൻ മാസ്റ്റർ, പി കെ നാരായണൻ മാസ്റ്റർ, യു കൂഞ്ഞമ്പുമാസ്റ്റർ, കെ കെ ലളിതകുമാരി ടീച്ചർ, സി കെ മജീദ് മാസറ്റർ, സി എലിസബത്ത് ടീച്ചർ, കെ വി സുലോചന ടീച്ചർ, കെ ​എൻ രാമചന്ത്രൻ മാസറ്റർ, ഒ അബ്ദുൾ ഖാദർ മാസറ്റർ, സുലോചന ടീച്ചർ, വി പി അലവി മാസറ്റർ, എ വി ഹംസ മാസറ്റർ, കെ കെ പ്രഭാകരൻ മാസറ്റർ, കെ കെ വിമല ടീച്ചർ.

'നിലവിലുള്ളവർ

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

വഴികാട്ടി

വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ

  • പുതിയതെരുവിൽ നിന്നും 8.5 കി.മി. അകലത്തായി പന്ന്യങ്കണ്ടി എന്ന സ്ഥലത്ത് സ്ഥിതിചെയ്യുന്നു.
  • കണ്ണൂർ നഗരത്തിൽ നിന്നും 13.5 കി.മി. അകലം.
  • കണ്ണൂർ റെയിൽവേ സ്റ്റേഷന്റെ മുന്നിൽ നിന്നും പ‍ുതിയതെര‍ു മയ്യിൽ ബസ്സിൽ കയറി കമ്പിൽ സ്‌കൂൾ സ്റ്റോപ്പിൽ ഇറങ്ങുക

{{#multimaps:11.97050,75.40188|zoom=18}}