ഈ ലേഖനം അപൂർണ്ണമാണ്.
ഇൻഫോബോക്സിൽ അടിസ്ഥാനവിവരങ്ങളും സ്കൂൾചിത്രവും ചേർക്കുക, വഴികാട്ടിയിൽ ലൊക്കേഷൻ മാപ്പും പ്രധാന താളിലെങ്കിലും, എല്ലാ തലക്കെട്ടുകൾക്കും കീഴിൽ, അത്യാവശ്യവിവരങ്ങളും ചേർത്ത് പൂർത്തിയാക്കുക. സഹായക ഫയലുകൾ ഇവിടെയുണ്ട്. അപാകതകൾ പരിഹരിച്ചശേഷം, {{അപൂർണ്ണം}} എന്ന ഫലകം താളിൽ നിന്ന് നീക്കം ചെയ്യുക. ആവശ്യമെങ്കിൽ ഉപജില്ലാ ചുമതല വഹിക്കുന്ന കാര്യനിർവാഹകരെ ബന്ധപ്പെടാവുന്നതാണ്.
മലപ്പറം ജില്ലയിലെ അരീക്കോട് ഉപജില്ലയിലെ കീഴുപറമ്പ് പഞ്ചയത്തിൽ ആറാം വാർഡിൽ സ്ഥിതിചെയ്യുന്ന എയ്ഡഡ് സ്കൂൾ
ചരിത്രം
1937-ൽ സ്ഥാപിതമായി .അന്ന് എൽപി വിഭാഗം മാത്രമേ ഉണ്ടായിരുന്നുള്ളു .1962-ൽ യുപി സ്കൂളായി അപ്ഗ്രേഡ് ചെയ്തു .സ്കൂളിന്റെ ആദ്യത്തെ പേര് വി വി എ യു പി സ്കൂൾ എന്നായിരുന്നു .1992-ൽ സ്കൂളിന്റെ പേര് എം കെ കെ എച് എം എ യു പി സ്കൂൾ എന്നാക്കി മാറ്റി .കീഴുപറമ്പ് പഞ്ചായത്തിൽ രണ്ടാമത് സ്ഥാപിതമായ സ്കൂൾ ആണ്കൂടുതൽ
ഭൗതികസൗകര്യങ്ങൾ
2017ൽ പുതിയ മാനേജി മെൻറിൻെറ നേതൃത്ത്വത്തിൽ പുതുതായി 10 ക്ലാസ്മുറികൾ നിർമ്മിച്ചു പഴയകെട്ടിടങ്ങൾ നവീകരിച്ചു