സെന്റ് ജോർജ്സ് എൽ പി എസ് പരിയാരം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
സെന്റ് ജോർജ്സ് എൽ പി എസ് പരിയാരം | |
---|---|
വിലാസം | |
പരിയാരം പരിയാരം , പരിയാരം പി.ഒ. , 680724 , തൃശ്ശൂർ ജില്ല | |
സ്ഥാപിതം | 1867 |
വിവരങ്ങൾ | |
ഫോൺ | 9400997256 |
ഇമെയിൽ | stgeorgeslpspariyaram@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 23236 (സമേതം) |
യുഡൈസ് കോഡ് | 32070203506 |
വിക്കിഡാറ്റ | 64088053 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | തൃശ്ശൂർ |
വിദ്യാഭ്യാസ ജില്ല | ഇരിഞ്ഞാലക്കുട |
ഉപജില്ല | ചാലക്കുടി |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | ചാലക്കുടി |
നിയമസഭാമണ്ഡലം | ചാലക്കുടി |
താലൂക്ക് | ചാലക്കുടി |
ബ്ലോക്ക് പഞ്ചായത്ത് | ചാലക്കുടി |
തദ്ദേശസ്വയംഭരണസ്ഥാപനം | പഞ്ചായത്ത് |
വാർഡ് | 14 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി |
സ്കൂൾ തലം | 1 മുതൽ 4 വരെ |
മാദ്ധ്യമം | മലയാളം |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 21 |
പെൺകുട്ടികൾ | 21 |
ആകെ വിദ്യാർത്ഥികൾ | 42 |
അദ്ധ്യാപകർ | 4 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപിക | സിസ്റ്റർ റീന ജോൺ |
പി.ടി.എ. പ്രസിഡണ്ട് | ജോർജ് ജോസഫ് |
എം.പി.ടി.എ. പ്രസിഡണ്ട് | ജിസ്മി ആന്റണി |
അവസാനം തിരുത്തിയത് | |
16-02-2022 | Sindhumolprasannan |
ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.
ചരിത്രം
150 വർഷത്തിനു മുൻപ് 1867 പള്ളിയോടനുബന്ധിച്ച് ഒരു പാഠശാല ആരംഭിച്ചു.പള്ളി മതിൽ കെട്ടി ഉണ്ടാക്കിയ കെട്ടിടത്തിലായിരുന്നു പാഠശാല നടത്തിപ്പോന്നത്. 1897 പ്രൈമറി വിദ്യാലയത്തിൽ അടിസ്ഥാനശില പാകി. ഇവിടുത്തെ ജനങ്ങൾക്ക് അറിവിന്റെ ആദ്യപാഠങ്ങൾ ചൊല്ലിക്കൊടുത്ത ആ വിദ്യാലയം നിലകൊള്ളുകയും അയൽ പ്രദേശങ്ങളിൽ പോലും ലഭിക്കാതിരുന്ന ആംഗലേയ വിദ്യാഭ്യാസം ഈ സ്കൂളിൽ നടപ്പിലാക്കുകയും ചെയ്തു എന്നുള്ളത് പ്രത്യേകം പ്രസ്താവ്യമാണ്. ഇവിടെ തുടങ്ങിയ പ്രൈമറി വിദ്യാലയത്തിൽഈ നാട്ടിലെ തന്നെ വിദ്യാസമ്പന്നരായ അവർ തുടക്കം മുതൽ തന്നെ അധ്യാപകരായിരുന്നു. വിദ്യക്ക് വേണ്ടി ദാഹിച്ചിരുന്ന കുട്ടികളുടെ എണ്ണം ക്രമാതീതമായി വർധിച്ചപ്പോൾ കൂടുതൽ സൗകര്യങ്ങളുള്ള മറ്റൊരു സ്കൂൾ ആവശ്യമായിവന്നു 1922 നാട്ടുകാരുടെ ശ്രമഫലമായി ഇന്നു കാണുന്ന മെയിൻ ബിൽഡിംഗ് പണിതീർത്തു ലോവർ സെക്കൻഡറി സ്കൂൾ ആരംഭിച്ചു. 1940 നോട് കൂടി പഠിക്കുന്ന സ്കൂൾ കുട്ടികളുടെ എണ്ണം ആയിരത്തിനു മുകളിൽ എത്തിയിരുന്നു.
ഭൗതികസൗകര്യങ്ങൾ
പാഠ്യേതര പ്രവർത്തനങ്ങൾ
150 വർഷത്തെ പാരമ്പര്യം ഉള്ള സ്കൂളിൽ കുട്ടികളുടെ സർഗവാസന വളർത്തുന്നതിനായി സർഗവേദി, ഗണിത, പരിസ്ഥിതി, ആരോഗ്യ, ശുചിത്വ, ക്ലബ്ബുകൾ എന്നിവ വളരെ കാര്യക്ഷമമായി പ്രവർത്തിച്ചു പോരുന്നു
മുൻ സാരഥികൾ
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
നേട്ടങ്ങൾ .അവാർഡുകൾ.
വഴികാട്ടി
{{#multi-10.315196,76.367182 |zoom=18}}
- ഇരിഞ്ഞാലക്കുട വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- ഇരിഞ്ഞാലക്കുട വിദ്യാഭ്യാസ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- തൃശ്ശൂർ റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- തൃശ്ശൂർ റവന്യൂ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- 23236
- 1867ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- തൃശ്ശൂർ റവന്യൂ ജില്ലയിലെ 1 മുതൽ 4 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ഉള്ള വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ