ഗവ. എച്ച് എസ് നെല്ലാറച്ചാൽ/അക്ഷരവൃക്ഷം/കോവിഡിനെ തുരത്താം

Schoolwiki സംരംഭത്തിൽ നിന്ന്
16:35, 15 ഫെബ്രുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Vijayanrajapuram (സംവാദം | സംഭാവനകൾ) (Vijayanrajapuram എന്ന ഉപയോക്താവ് ഗവ. എച്ച് എസ് നെല്ലറച്ചാൽ/അക്ഷരവൃക്ഷം/കോവിഡിനെ തുരത്താം എന്ന താൾ ഗവ. എച്ച് എസ് നെല്ലാറച്ചാൽ/അക്ഷരവൃക്ഷം/കോവിഡിനെ തുരത്താം എന്നാക്കി മാറ്റിയിരിക്കുന്നു)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
കോവിഡിനെ തുരത്താം

2019- ഇൽ വന്ന മഹാമാരിയാണ് covid 19 . പാൻഡെമിക് എന്നാണ് ഇതറിയപ്പെടുന്നതു തന്നെ . അതിനർത്ഥം , ലോകത്തെല്ലായിടത്തും പടർന്നിരിക്കുന്നു മഹാ മാരിയെന്നാണ് . മുന്കരുതലുകളിലൂടെ മാത്രമേ നമുക് ഇപ്പോൾ കോവിഡിനെ പ്രതിരോധിക്കാനാവൂ.
സോപ്പ് അല്ലെങ്കിൽ ഹാൻഡ്‌വാഷ് ഉപയോഗിച്ചു സെക്കന്റ് കൈവൃത്തിയായി കഴുകുക .
മാസ്ക് ഉപയോഗിക്കുക
രോഗ ലക്ഷണമുള്ളവർ മറ്റുള്ളവരുമായി ഇടപഴകാതെ ഇരിക്കുക .
പത്തു വയസ്സിനു താഴെയുള്ള കുട്ടികളും , അറുപത്തി അഞ്ചു വയസ്സിനു മുകളിലുള്ള വയോജനങ്ങളും പ്രത്യേകം ശ്രദ്ധിക്കേണ്ടിയിരിക്കുന്നു
Covid 19 നെ നമുക്ക് ഒരുമിച്ച് പ്രതിരോധിക്കാം

ഭവ്യ എം ജെ
8 A ജി എച് എസ് നെല്ലാറച്ചാൽ
സുൽത്താൻ ബത്തേരി ഉപജില്ല
വയനാട്
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - shajumachil തീയ്യതി: 15/ 02/ 2022 >> രചനാവിഭാഗം - ലേഖനം