കോവിഡിനെ തുരത്താം
2019- ഇൽ വന്ന മഹാമാരിയാണ് covid 19 . പാൻഡെമിക് എന്നാണ് ഇതറിയപ്പെടുന്നതു തന്നെ . അതിനർത്ഥം , ലോകത്തെല്ലായിടത്തും പടർന്നിരിക്കുന്നു മഹാ മാരിയെന്നാണ് . മുന്കരുതലുകളിലൂടെ മാത്രമേ നമുക് ഇപ്പോൾ കോവിഡിനെ പ്രതിരോധിക്കാനാവൂ.
സോപ്പ് അല്ലെങ്കിൽ ഹാൻഡ്‌വാഷ് ഉപയോഗിച്ചു സെക്കന്റ് കൈവൃത്തിയായി കഴുകുക .
മാസ്ക് ഉപയോഗിക്കുക
രോഗ ലക്ഷണമുള്ളവർ മറ്റുള്ളവരുമായി ഇടപഴകാതെ ഇരിക്കുക .
പത്തു വയസ്സിനു താഴെയുള്ള കുട്ടികളും , അറുപത്തി അഞ്ചു വയസ്സിനു മുകളിലുള്ള വയോജനങ്ങളും പ്രത്യേകം ശ്രദ്ധിക്കേണ്ടിയിരിക്കുന്നു
Covid 19 നെ നമുക്ക് ഒരുമിച്ച് പ്രതിരോധിക്കാം
സാങ്കേതിക പരിശോധന - shajumachil തീയ്യതി: 15/ 02/ 2022 >> രചനാവിഭാഗം - ലേഖനം
|