ഗവ. എച്ച് എസ് നെല്ലാറച്ചാൽ/അക്ഷരവൃക്ഷം/കോവിഡിനെ തുരത്താം
(ഗവ. എച്ച് എസ് നെല്ലറച്ചാൽ/അക്ഷരവൃക്ഷം/കോവിഡിനെ തുരത്താം എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
കോവിഡിനെ തുരത്താം
2019- ഇൽ വന്ന മഹാമാരിയാണ് covid 19 . പാൻഡെമിക് എന്നാണ് ഇതറിയപ്പെടുന്നതു തന്നെ . അതിനർത്ഥം , ലോകത്തെല്ലായിടത്തും പടർന്നിരിക്കുന്നു മഹാ മാരിയെന്നാണ് . മുന്കരുതലുകളിലൂടെ മാത്രമേ നമുക് ഇപ്പോൾ കോവിഡിനെ പ്രതിരോധിക്കാനാവൂ.
|