ഗവൺമെന്റ് എച്ച്. എസ്. എസ്. ഫോർ ഗേൾസ് ആറ്റിങ്ങൽ/അക്ഷരവൃക്ഷം/രോഗ പ്രതിരോധം
രോഗ പ്രതിരോധം
നമ്മുടെ ഈ ലോകത്ത് മനുഷ്യജീവിതത്തെ പിടിച്ചു കുലുക്കിയ നിരവധി രോഗങ്ങളുണ്ടായിട്ടുണ്ട് .അതിനെയെല്ലാം നാം അതിജീവിച്ചിട്ടുമുണ്ട് .രോഗം വന്നതിനു ശേഷം ചികിൽസിക്കുന്നതിനെക്കാൾ എത്രയോ നല്ലതാണ് രോഗം വരാതെ സൂക്ഷിക്കുന്നത് .രോഗങ്ങൾ വരാതിരിക്കാനുള്ള ഏക മാർഗ്ഗമാണ് രോഗ പ്രതിരോധം . ഇതുവരെ ഈ ലോകത്ത് വന്ന എല്ലാ രോഗങ്ങളേയും നാം പ്രതിരോധിച്ചിട്ടുണ്ട് അതിനെയെല്ലാം തോൽപ്പിച്ചിട്ടുണ്ട്. . Let Break the Chain...
സാങ്കേതിക പരിശോധന - sheebasunilraj തീയ്യതി: 14/ 02/ 2022 >> രചനാവിഭാഗം - ലേഖനം |