ഗവൺമെന്റ് എച്ച്. എസ്. കാലടി/അക്ഷരവൃക്ഷം/ലോക്ക്ഡൗൺ ജീവിതപാഠങ്ങൾ

Schoolwiki സംരംഭത്തിൽ നിന്ന്
11:59, 13 ഫെബ്രുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- PRIYA (സംവാദം | സംഭാവനകൾ) (PRIYA എന്ന ഉപയോക്താവ് ഗവൺമെൻറ്, എച്ച്.എസ്. കാലടി/അക്ഷരവൃക്ഷം/ലോക്ക്ഡൗൺ ജീവിതപാഠങ്ങൾ എന്ന താൾ ഗവൺമെന്റ് എച്ച്. എസ്. കാലടി/അക്ഷരവൃക്ഷം/ലോക്ക്ഡൗൺ ജീവിതപാഠങ്ങൾ എന്നാക്കി മാറ്റിയിരിക്കുന്നു)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
ലോക്ക്ഡൗൺ ജീവിതപാഠങ്ങൾ


ഇന്ന് നമ്മുടെ രാജ്യത്തെ കോവിഡ് 19 എന്ന വൈറസ് പിടിക്കൂടിയിരി-ക്കുകയാണ്.ഇതിനെ നേരിടാൻ ഉള്ള തയ്യാറെടുപ്പിലാണ് നാം ഇന്ന്. ഈ ദിനങ്ങളിൽ നാം കുറെ പാഠങ്ങൾ പഠിച്ചിരിക്കുന്നു.വീട്ടിലെ ഭക്ഷണം രുചിയുള്ളതാ-ണെന്ന് നമ്മളിൽ പലരും പഠിച്ചിരിക്കുന്നു.ഹോട്ടൽ ഭക്ഷണം കഴിച്ചില്ലെങ്കിലും ജീവിക്കാൻ പഠിച്ചു.പ്രകൃതി-യിൽ വായുമാലീനിക-രണവും ഒരു പരിധി വരെ കുറഞ്ഞിക്കുന്നു.ജലസ്രോതസുകൾ മാലിന്യ വിമുക്തമായിരി-ക്കുന്നു.വീടും പരിസരവും വൃത്തിയായി സൂക്ഷിക്കുന്നു.വീടുകളിൽ പലരും കൃഷി തുടങ്ങി .

ഈ വൈറസിനെ തടയാൻ നാം ചില മാർഗനിർദേശ-ങ്ങൾ സ്വീകരിച്ചു. എല്ലാവരും കൈകൾ കഴുകി വൃത്തിയാക്കുകയും, സാമൂഹികഅകലം പാലിക്കുക, ചുമയ്ക്കുമ്പോൾ തൂവാലകൊണ്ട് വായ് മറയ്ക്കുക,മൂക്കിലും വായിലും സ്പർശിക്കാതി-രിക്കുക,പുറത്തി-റങ്ങുമ്പോൾ മാസ്ക് ധരിക്കുക, സാനിറ്റയ്സറോ സോപ്പോ ഉപയോഗിച്ച് കൈ വൃത്തിയാക്കുകയും.

ഇത്രയുംകാര്യ-ങ്ങൾ കൃത്യമായി ചെയ്തുകൊണ്ട് കൊറൊണ എന്ന മഹാമാരിയെ നമ്മുക്ക് നേരിടാം ജീവൻ നിലനിർത്താം.


Aswin.v
8 A ഗവൺമെൻറ്, എച്ച്.എസ്. കാലടി
തിരുവനന്തപുരം സൗത്ത് ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Sheelukumards തീയ്യതി: 13/ 02/ 2022 >> രചനാവിഭാഗം - ലേഖനം