ഗവൺമെന്റ് എച്ച്. എസ്. കാലടി/അക്ഷരവൃക്ഷം/ലോക്ക്ഡൗൺ ജീവിതപാഠങ്ങൾ
ലോക്ക്ഡൗൺ ജീവിതപാഠങ്ങൾ
ഈ വൈറസിനെ തടയാൻ നാം ചില മാർഗനിർദേശ-ങ്ങൾ സ്വീകരിച്ചു. എല്ലാവരും കൈകൾ കഴുകി വൃത്തിയാക്കുകയും, സാമൂഹികഅകലം പാലിക്കുക, ചുമയ്ക്കുമ്പോൾ തൂവാലകൊണ്ട് വായ് മറയ്ക്കുക,മൂക്കിലും വായിലും സ്പർശിക്കാതി-രിക്കുക,പുറത്തി-റങ്ങുമ്പോൾ മാസ്ക് ധരിക്കുക, സാനിറ്റയ്സറോ സോപ്പോ ഉപയോഗിച്ച് കൈ വൃത്തിയാക്കുകയും. ഇത്രയുംകാര്യ-ങ്ങൾ കൃത്യമായി ചെയ്തുകൊണ്ട് കൊറൊണ എന്ന മഹാമാരിയെ നമ്മുക്ക് നേരിടാം ജീവൻ നിലനിർത്താം.
സാങ്കേതിക പരിശോധന - Sheelukumards തീയ്യതി: 13/ 02/ 2022 >> രചനാവിഭാഗം - ലേഖനം |