ക്രൈസ്റ്റ് നഗർ ഇ. എച്ച്. എസ്. എസ്./അക്ഷരവൃക്ഷം/അമ്മ

Schoolwiki സംരംഭത്തിൽ നിന്ന്
15:21, 12 ഫെബ്രുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Sreejaashok (സംവാദം | സംഭാവനകൾ) (Sreejaashok എന്ന ഉപയോക്താവ് ക്രൈസ്റ്റ് നഗർ ഇ.എച്ച്.എസ്. എസ്/അക്ഷരവൃക്ഷം/അമ്മ എന്ന താൾ ക്രൈസ്റ്റ് നഗർ ഇ. എച്ച്. എസ്. എസ്./അക്ഷരവൃക്ഷം/അമ്മ എന്നാക്കി മാറ്റിയിരിക്കുന്നു)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
അമ്മ

പിച്ചവയ്ക്കുമ്പോൾ കാലിടറിയാൽ
കോരിയെടുത്തുമ്മ തരുമെൻ അമ്മ.

കൂടെ കളിക്കാൻ രസിക്കാൻ
എൻ കുടെയുണ്ടെന്റ്റെ അമ്മ.

തഴുകിയും തലോടിയും താരാട്ടുപാടിയും
കഥകൾ പറഞ്ഞും ഉറക്കുമെൻ അമ്മ.

തെറ്റിൽ നിന്ന് എന്നെ നേർവഴി കാണിച്ച
നേരായ മാർഗമാണെൻ അമ്മ.

എന്തിനും ഏതിനും സ്നേഹം വിളമ്പുന്ന
വാത്സല്യമാണെന്റെ അമ്മ.

നിത്യമായ സ്നേഹത്തിന്റെ
ഉറവിടമാണെന്റെ അമ്മ.

നെവീൻ ജോസഫ്
7A ക്രൈസ്റ്റ് നഗർ ഇ.എച്ച്.എസ്. എസ്
തിരുവനന്തപുരം നോർത്ത് ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - pcsupriya തീയ്യതി: 12/ 02/ 2022 >> രചനാവിഭാഗം - കവിത