ഹാജി സി. എച്ച്. എം. കെ. എം. എച്ച്. എസ്. വള്ളക്കടവ്/അക്ഷരവൃക്ഷം/നന്മയുള്ള കേരളം

Schoolwiki സംരംഭത്തിൽ നിന്ന്
13:55, 12 ഫെബ്രുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Sreejaashok (സംവാദം | സംഭാവനകൾ) (Sreejaashok എന്ന ഉപയോക്താവ് ഹാജി സി.എച്ച്.എം.കെ.എം.എച്ച്.എസ്. വള്ളക്കടവ്/അക്ഷരവൃക്ഷം/നന്മയുള്ള കേരളം എന്ന താൾ ഹാജി സി. എച്ച്. എം. കെ. എം. എച്ച്. എസ്. വള്ളക്കടവ്/അക്ഷരവൃക്ഷം/നന്മയുള്ള കേരളം എന്നാക്കി മാറ്റിയിരിക്കുന്നു)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
നന്മയുള്ള കേരളം

കേരളം നൽകുന്ന മാർഗനിർദേശങ്ങൾ ഏക മനസ്സായി നമുക്കറ്റെടുത്തിടാം.
പുണ്യ പ്രവർത്തിയായതിനെ കരുതീടാം...
സഹജീവിയോടുള്ള കടമയായി കാത്തീടാം...
നാട്ടിലിറങ്ങേണ്ട, നഗരവും കാണേണ്ട ഭൂമിയിൽ നിന്നീ മഹാമാരി പോകുംവരെ...
അൽപദിനങ്ങൾ ഗൃഹത്തിൽ കഴിയുകിൽ ശിഷ്ടദിനങ്ങൾ നമുക്കാഘോഷമാക്കീടാം...
നന്മയുള്ള മനസുകൾ കാണുകിൽ പട്ടിണി പാവങ്ങളെ അറിയുകിൽ.
പുണ്യ പ്രവർത്തികൾ നന്മമനസുകൾ
എന്നുമുണ്ടായിരിക്കട്ട നാളുകൾക്കപ്പുറം.
കൈ കഴുകീടാം, മുഖം മറച്ചീടാം, മഹാമാരിയെ പൊരുതി തോല്പിക്കാം.
പുതിയൊരു നാടു നാം വാർതെടുക്കേണം...
പുതിയ തലമുറക്കിവിടെ ജീവിക്കുവാൻ..

അൻസിയ.ആർ
10 എ ഹാജി സി എച്ച് എം കെ എം വി എച്ച് എസ് എസ് വള്ളക്കടവ്
തിരുവനന്തപുരം നോർത്ത് ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sai K shanmugam തീയ്യതി: 12/ 02/ 2022 >> രചനാവിഭാഗം - കവിത