ഗവൺമെന്റ് വി. എച്ച്. എസ്. എസ് ഞെക്കാട്/അക്ഷരവൃക്ഷം/ഉണർവിന്റെ ജീവിതം

Schoolwiki സംരംഭത്തിൽ നിന്ന്
10:15, 12 ഫെബ്രുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- വിക്കി 2019 (സംവാദം | സംഭാവനകൾ) (വിക്കി 2019 എന്ന ഉപയോക്താവ് ഗവൺമെൻറ്, വി.എച്ച്.എസ്.എസ് ഞെക്കാട്/അക്ഷരവൃക്ഷം/ഉണർവിന്റെ ജീവിതം എന്ന താൾ ഗവൺമെന്റ് വി. എച്ച്. എസ്. എസ് ഞെക്കാട്/അക്ഷരവൃക്ഷം/ഉണർവിന്റെ ജീവിതം എന്നാക്കി മാറ്റിയിരിക്കുന്നു)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
ഉണർവിന്റെ ജീവിതം


പിടയുന്ന നെഞ്ചിന്റെ
ഉലയുന്ന ജീവൻ
ഉരുകുന്ന മനസിന്റെ
ഏകാന്ത രാത്രികൾ ഇനിഎന്തെന്നറിയാതെ
ഉലയുന്ന ജീവതങ്ങൾ
കണ്ണുനീർ പെയ്യുന്ന
ഉറങ്ങാത്ത രാത്രികൾ
അതിജീവനത്തിന്റെ
പ്രതീക്ഷയുമായി
നമുക്ക് ഒന്നിക്കാം
നേരിടാം കോവിഡിനെ

 

സമുദ്ര സജി
7 E GVHSS ഞെക്കാട്
ആറ്റിങ്ങൽ ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Kannankollam തീയ്യതി: 12/ 02/ 2022 >> രചനാവിഭാഗം - കവിത