ഗവൺമെന്റ് വി. എച്ച്. എസ്. എസ് ഞെക്കാട്/അക്ഷരവൃക്ഷം/ഉണർവിന്റെ ജീവിതം

ഉണർവിന്റെ ജീവിതം


പിടയുന്ന നെഞ്ചിന്റെ
ഉലയുന്ന ജീവൻ
ഉരുകുന്ന മനസിന്റെ
ഏകാന്ത രാത്രികൾ ഇനിഎന്തെന്നറിയാതെ
ഉലയുന്ന ജീവതങ്ങൾ
കണ്ണുനീർ പെയ്യുന്ന
ഉറങ്ങാത്ത രാത്രികൾ
അതിജീവനത്തിന്റെ
പ്രതീക്ഷയുമായി
നമുക്ക് ഒന്നിക്കാം
നേരിടാം കോവിഡിനെ

 

സമുദ്ര സജി
7 E GVHSS ഞെക്കാട്
ആറ്റിങ്ങൽ ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Kannankollam തീയ്യതി: 12/ 02/ 2022 >> രചനാവിഭാഗം - കവിത