എസ്.കെ.വി. എച്ച്. എസ്. നന്ദിയോട്/അക്ഷരവൃക്ഷം/ചെറുത്തുനിൽപ്പ്

Schoolwiki സംരംഭത്തിൽ നിന്ന്
16:41, 11 ഫെബ്രുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Sathish.ss (സംവാദം | സംഭാവനകൾ) (Sathish.ss എന്ന ഉപയോക്താവ് എസ്.കെ.വി.എച്ച്.എസ്. നന്നിയോട്/അക്ഷരവൃക്ഷം/ചെറുത്തുനിൽപ്പ് എന്ന താൾ എസ്.കെ.വി. എച്ച്. എസ്. നന്ദിയോട്/അക്ഷരവൃക്ഷം/ചെറുത്തുനിൽപ്പ് എന്നാക്കി മാറ്റിയിരിക്കുന്നു)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
ചെറുത്തുനിൽപ്പ്

മാരി വന്നേ മഹാമാരി വന്നേ
കൊറോണ എന്ന മഹാമാരി വന്നേ
ചൈനയെ സ്പെയിനിനെ തായ്‌ലൻഡിനെ
ബ്രിട്ടനെ ഫാൻസിനെ ജർമനിയെ
ഏഴു വൻകരകളെയും പിടിച്ചുലച്ച
കൊറോണ എന്ന മഹാമാരി വന്നേ
എല്ലായിടവും പകച്ചുനിന്നെ
ദൈവവും കണ്ണ് അടച്ചു നിന്നെ
കാട്ടുതീ പകരുന്ന വേഗതയിൽ അവൻ
ജനങ്ങളിലൂടെ പകർന്നു വന്നേ
ഭീതിയിലായി ജനം കർഫ്യൂവിലായി
ലോക്ഡൗണിലായി ജനം വീട്ടിലായി
എന്നാലും ഭയന്നോടില്ല നമ്മൾ
ചെറുത്തു നിന്നിട്ടും നമ്മൾ കൊറോണയെ
മഹാഭീകനെ ആ കിങ്കരനെ .

അഭിഷേക്.ജെ.കൃഷ്ണ
7.B എസ്.കെ.വി.എച്ച്.എസ്.എസ്.നന്ദിയോട്
പാലോട് ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Naseejasadath തീയ്യതി: 11/ 02/ 2022 >> രചനാവിഭാഗം - കവിത