എസ്.കെ.വി. എച്ച്. എസ്. നന്ദിയോട്/അക്ഷരവൃക്ഷം/ചെറുത്തുനിൽപ്പ്

Schoolwiki സംരംഭത്തിൽ നിന്ന്
ചെറുത്തുനിൽപ്പ്

മാരി വന്നേ മഹാമാരി വന്നേ
കൊറോണ എന്ന മഹാമാരി വന്നേ
ചൈനയെ സ്പെയിനിനെ തായ്‌ലൻഡിനെ
ബ്രിട്ടനെ ഫാൻസിനെ ജർമനിയെ
ഏഴു വൻകരകളെയും പിടിച്ചുലച്ച
കൊറോണ എന്ന മഹാമാരി വന്നേ
എല്ലായിടവും പകച്ചുനിന്നെ
ദൈവവും കണ്ണ് അടച്ചു നിന്നെ
കാട്ടുതീ പകരുന്ന വേഗതയിൽ അവൻ
ജനങ്ങളിലൂടെ പകർന്നു വന്നേ
ഭീതിയിലായി ജനം കർഫ്യൂവിലായി
ലോക്ഡൗണിലായി ജനം വീട്ടിലായി
എന്നാലും ഭയന്നോടില്ല നമ്മൾ
ചെറുത്തു നിന്നിട്ടും നമ്മൾ കൊറോണയെ
മഹാഭീകനെ ആ കിങ്കരനെ .

അഭിഷേക്.ജെ.കൃഷ്ണ
7.B എസ്.കെ.വി.എച്ച്.എസ്.എസ്.നന്ദിയോട്
പാലോട് ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Naseejasadath തീയ്യതി: 11/ 02/ 2022 >> രചനാവിഭാഗം - കവിത