ഇ എം എസ് സ്മാരക ഗവ. എച്ച് എസ് എസ് പാപ്പിനിശ്ശേരി/ലിറ്റിൽകൈറ്റ്സ്
13075-ലിറ്റിൽകൈറ്റ്സ് | |
---|---|
സ്കൂൾ കോഡ് | 13075 |
യൂണിറ്റ് നമ്പർ | LK/2018/13075 |
അംഗങ്ങളുടെ എണ്ണം | 60 |
റവന്യൂ ജില്ല | കണ്ണൂർ |
വിദ്യാഭ്യാസ ജില്ല | കണ്ണൂർ |
ഉപജില്ല | പാപ്പിനിശ്ശേരി |
ലീഡർ | ഷിഹാന പി |
ഡെപ്യൂട്ടി ലീഡർ | അനുഗ്രഹ് കെ |
കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 1 | ജീന കെ വി |
കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 2 | ലേഖ പി |
അവസാനം തിരുത്തിയത് | |
11-02-2022 | Emsppns |
സംസ്ഥാനത്ത് ലിറ്റിൽകൈറ്റ്സ് ക്ലബ്ബ് രൂപവത്കരിച്ച വർഷം തന്നെ നമ്മുടെ സ്കൂളിലും അത് പ്രവർത്തനമാരംഭിച്ചു. 2018 ജനുവരിമാസം എട്ടാം തരത്തിലെ വിദ്യാർത്ഥികളിൽനിന്നും ഒരു പ്രവേശനപരീക്ഷയുടെ അടിസ്ഥാനത്തിലാണ് ക്ലബ്ബ് അംഗങ്ങളെ തിരഞ്ഞെടുത്തത്.
ഡിജിറ്റൽ മാഗസിൻ -2019
ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾ
2018-20
ക്രമനമ്പർ | അഡ്മിഷൻ നമ്പർ | അംഗത്തിന്റെ പേര് |
---|---|---|
1 | 18673 | അഫ്രഹ കെ |
2 | 18686 | ഷിഹാന ഷിഖിൻ കെ |
3 | 18707 | ഫാത്തിമത്തുൽ ഫിദ വി എൻ |
4 | 18715 | മുഹമ്മദ് റസൽ കെ പി പി |
5 | 18716 | നിത വി |
6 | 18717 | ഹംറാസ് മെഹറൂഫ് |
7 | 18729 | മുഹമ്മദ് മിൻഹാദ് |
8 | 18730 | ജസീർ വി കെ |
9 | 18731 | തഫ്സീർ വി കെ |
10 | 18753 | നിവേദ് പി |
11 | 18770 | ഷഫീല സി പി |
12 | 18780 | പ്രയാഗ് തോട്ടത്തിൽ |
13 | 18806 | ദേവേന്ദു എസ് കുമാർ |
14 | 18809 | അനന്യ ഇ |
15 | 18834 | ശ്രീരാഗ് എ |
16 | 18835 | നഫീസത്തുൽ മിസരിയ ടി വി |
17 | 18836 | ഫാത്തിമത്തുൽ മിസ്‍ബഹ |
18 | 18842 | ലാലു കമൽ പി ടി |
19 | 18851 | ആയിൽ കെ സി |
20 | 18853 | അർജുൻനാഥ് പി |
21 | 18854 | ഷാമിൽ എൻ |
22 | 18856 | ഫാത്തിമ ഹന എൻ പി |
23 | 18859 | അഭിരാഗ് പി |
24 | 18873 | ജുമൈല ടി എം വി |
25 | 18965 | സഹീറലി കെ വി |
2019-21
ക്രമനമ്പർ | അഡ്മിഷൻ നമ്പർ | അംഗത്തിൻെറ പേര് |
---|---|---|
1 | 18976 | സംറുദവി പി |
2 | 18978 | ഫാത്തിമത്തുൽ സഹല വി പി |
3 | 18992 | ഹിബ പി |
4 | 18996 | ഫാത്തിമത്തുൽ നിഹാല ടി കെ |
5 | 18998 | മിൻഹാജ് ഇബ്രാഹിം എം |
6 | 19018 | റിൻഷ വി കെ |
7 | 19020 | ഫാത്തിമ ഷെറിൻ |
8 | 19021 | നാഫിയ എൻ പി |
9 | 19022 | മാഹിറ സീരവിട |
10 | 19023 | മുഹമ്മദ് അജ്മൽ പി |
11 | 19026 | ദേവനന്ദ കെ |
12 | 19045 | സജ്ഹാൻ കെ കെ |
13 | 19099 | മുഹമ്മദ് സിഷാൻ സി |
14 | 19104 | മുഹമ്മദ് സവാദ് എം പി |
15 | 19109 | മുഹമ്മദ് സുഫിയാൻ |
16 | 19129 | റഫാൻ റസാഖ് |
17 | 19138 | അനുവൃന്ദ് ബൈജു |
18 | 19198 | നിഹാൽ ചാലിൽ മടത്തിൽ |
19 | 19204 | ഫാത്തിമ ഹിബ എസ് വി |
20 | 19207 | ഷിഫാന സി എം |
21 | 19213 | റിഷാൻ കെ |
22 | 19218 | അഫ്താബ് ഇ പി |
23 | 19222 | ഷയനേഷ് ടി |
24 | 19236 | മുഹമ്മദ് അമീൻ അബ്ദുൾ അസീസ് |
2019-22
ക്രമനമ്പർ | അഡ്മിഷൻ നമ്പർ | അംഗത്തിൻെറ പേര് |
---|---|---|
1 | 19288 | സഫ ഇ പി |
2 | 19292 | ദേവദർഷ് കെ |
3 | 19297 | മുഹമ്മദ് ഫായിജാൻ എം കെ |
4 | 19302 | ഫാത്തിമ റിഷ കെ പി |
5 | 19304 | ഫാത്തിമത്തുൽ ഫിദ എം പി |
6 | 19310 | സ്വാഗത് കെ |
7 | 19321 | സഹ്റ അബ്ദുൾ അസീസ് |
8 | 19337 | മുഹമ്മദ് സിനാന വി കെ |
9 | 19352 | മുഹമ്മദ് സയീം കെ |
10 | 19388 | റിഷികൃഷ്ണ കെ |
11 | 19389 | ഫാത്തിമ കെ എം |
12 | 19391 | നിഹാദ് പി |
13 | 19405 | മുഹമ്മദ് സുഹാൻ |
14 | 19409 | ആയിഷ മുഹമ്മദ് ഷാഫി |
15 | 19412 | ഫാത്തിമത്തു സന എം പി |
16 | 19425 | അനുഗ്രഹ് പി |
17 | 19453 | മുഹമ്മദ് ജുനൈദ് അബ്ദുൾ നാസർ |
18 | 19462 | മുഹമ്മദ് അംജദ് |
19 | 19463 | മുഹമ്മദ് നിഹാൽ പി |
20 | 19471 | ഷിഫാന |
21 | 19472 | ഷസാന |
22 | 19480 | നബ്ഹാൻ വി കെ |
23 | 19488 | സൗറ എൻ |
2020-23
ക്രമ നമ്പർ | അഡ്മിഷൻ നമ്പർ | അംഗത്തിൻെറ പേര് |
---|---|---|
1 | 19702 | കാർത്തിക് നികേഷ് |
2 | 19682 | ഫാത്തിമത്ത് റിയ എ പി |
3 | 19585 | അഭിനന്ദ് ടി |
4 | 19603 | ഇൻഷ പി |
5 | 19708 | ഷഫീന സി എം |
6 | 19545 | ഫാത്തിമത്തുൽ ഫിദ പി കെ |
7 | 19684 | സിയ ഹംസ പി |
8 | 19564 | ശ്രീഹരി പി |
9 | 19651 | റിധ പി പി |
10 | 19666 | സഫ്‍വാൻ കെ |
11 | 19729 | മുഹമ്മദ് മുൻഷിർ |
12 | 19558 | ശ്രീരാജ് കെ |
13 | 19660 | മുഹമ്മദ് ഷമൽ കെ വി |
14 | 19648 | ഷഫായാഹ് പി പി |
15 | 19618 | സഫ്‍വാൻ സി |
16 | 19730 | മോഹമ്മദ് സഹാൻ എം പി |
17 | 19604 | ഫരീദ കേ വി |
18 | 19640 | സൻഹ ഫാത്തിമ ഇ |
19 | 18581 | സന കെ പി |
20 | 19546 | സഹില ടി എം വി |
21 | 19537 | ശ്രീനന്ദ കെ |
22 | 19716 | അമൈന അബ്ദുൾ അസീസ് |
23 | 19538 | സോയ കെ എം |
24 | 19583 | ഷാരോണ കെ വി |
25 | 19685 | ഫാത്തിമത്തുൽ സഫ |
26 | 19692 | ഗോകുൽ എസ് കുമാർ |
27 | 19617 | മുഹമ്മദ് സിനാൻ കെ ഒ |
28 | 19645 | റിയാന കെ പി കെ |
29 | 19667 | മുഹമ്മദ് ഷഹീം പി |
30 | 19653 | ഫാത്തിമ സിബ എം ടി |
31 | 19661 | മുഹമ്മദ് ഷാമിൽ കെ വി |
32 | 19656 | ഫാത്തിമ സുൽഫത്ത കെ |
33 | 19565 | ഫാത്തിമത്ത് റിയ എം ടി പി |
34 | 19691 | മുഹമ്മദ് ഷാമിർ എം |
35 | 19559 | നിഹാൽ പി ടി |
36 | 19582 | മുഹമ്മദ് നാഫിഹ് എ |
പ്രവർത്തനങ്ങൾ
ഒരു അധ്യയന വർഷത്തിൻെറ ആരംഭത്തിൽ തന്നെ കൈറ്റ് സംഘടിപ്പിക്കുന്ന പ്രത്യേക ഓൺലൈൻ അഭിരുചി പരീക്ഷയുടെ അടിസ്ഥാനത്തിൽ ഓരോ സ്കൂളിലേയും 8-ാം തരം
ലിറ്റിൽ കൈറ്റ്സ് യൂണിറ്റിനെ തെരഞ്ഞെടുക്കുന്നു.ഈ യൂണിറ്റിലെ അംഗങ്ങൾക്ക് അതേ വർഷം തന്നെ വ്യത്യസ്ത വിഷയങ്ങളിൽ നാല് ക്യാമ്പുകൾ സംഘടിപ്പിക്കുന്നു.
1.പ്രാഥമിക ക്യാമ്പ് ( ഇത് മോട്ടിവേഷൻ ക്യാമ്പാണ് . കുട്ടികളെ ലിറ്റിൽ കൈറ്റ്സിലേക്ക് ആകർഷിക്കുക എന്നതാണ് ഈ ക്യാമ്പിൻെറ ലക്ഷ്യം.
2.പ്രോഗ്രാമിംഗ് ( യുക്തി ചിന്തയിലൂന്നിയ പ്രവർത്തനങ്ങളാണ് ഇവിടെ പരിചയപിപെടുത്തുന്നത് .)
3.GIMP
4.Malayalam Computing And Camera Training
മുൻ വർഷങ്ങളിൽ മാസ്റ്റർ ട്രെയ്നേഴ്സ് ആണ് പ്രാഥമിക ക്യാമ്പ് കൈകാര്യം ചെയ്തിരുന്നതെങ്കിൽ ഈ അധ്യയന വർഷം മുതൽ ഇത് എസ് ഐടി സി യുടെ ചുമതലയാണ് .ഒരു അധ്യയന വർഷത്തിൽ നാല് ക്യാമ്പുകളാണ് ഉള്ളത് .സ്കൂൾതല ക്യാമ്പ് , സബ്ജില്ലാതല ക്യാമ്പ് , ജില്ലാതല ക്യാമ്പ് , സംസ്ഥാനതല ക്യാമ്പ് .ഇതിൽ സ്കൂൾതല ക്യാമ്പിൽ നിന്നും പ്രോഗ്രാമിംഗിലും ആനിമേഷനിലും മികവു പുലർത്തുന്ന വിദ്യാർത്ഥികളെ (കുട്ടികളുടെ എണ്ണത്തിന് ആനുപാതികമായി) സെലക്ഷൻ നടത്തുന്നു.സബ്ജില്ലാ ക്യാമ്പിൽ നിന്നും പ്രോഗ്രാമിംഗ് , ആനിമേഷൻ എന്നീ വിഭാഗങ്ങളിലായി രണ്ടുവീതംവിദ്യാർത്ഥികളെ തെരഞ്ഞെടുത്ത് ജില്ലാ ക്യാമ്പിൽ പങ്കെടുപ്പിക്കുന്നു.ജില്ലാ ക്യാമ്പിൽ നിന്നും സംസ്ഥാന ക്യാമ്പിലേക്ക് . ഓരോ ക്യാമ്പും ഒരു ആഘോഷമാണ് .സബ്ജില്ലാതലത്തിൽ പങ്കെടുപ്പിക്കുന്നതിനുള്ള ഓൺലൈൻ ഐ ടി ക്വിസ് കൈറ്റിൻെറ നേതൃത്വത്തിൽ തന്നെയാണ് നടക്കുന്നത് . 2019-20 വർഷത്തെ അഴീക്കോട് ഹൈസ്കൂളിൽ വച്ച് നടന്ന സബ്ജില്ലാ കലോൽസവം വളരെ ശ്രദ്ധേയമായിരുന്നു.ലിറ്റിൽ കൈറ്റ്സ് വിദ്യാർത്ഥികൾ ഫോട്ടോഗ്രാഫർമാരായി മേളകളിൽ നിറഞ്ഞു നിന്നു.കുട്ടികൾ വാർത്തകൾ തയ്യാറാക്കുകയും അവ അവതരിപ്പിക്കുകയും ചെയ്തു.അതോടൊപ്പം തന്നെ പ്രധാന വേദിക്കരികിൽ സ്ഥാപിച്ച സ്ക്രീനിൽ മറ്റു വേദികളിലെ കലാപരിപാടികൾ,മത്സരഫലങ്ങൾ എന്നിവ പ്രദർശിപ്പിക്കുവാനും സാധിച്ചു.കൈറ്റ് നടത്തിയ മറ്റൊരു പ്രധാന പ്രവർത്തനമാണ് 'മാതൃശാക്തീകണം'-അമ്മമാർക്കുള്ള പ്രത്യേക പരിശീലന പരിപാടി.പാഠപുസ്തകത്തിലെ QR Code പരിചയപ്പെടുത്തുക,സമഗ്രയിലെ പഠനവിഭവങ്ങൾ പരിചയപ്പെടുത്തുക ,സമഗ്ര,വിക്ടേഴ്സ് എന്നീ മൊബൈൽ ആപ്പുകൾ പരിചയപ്പെടുത്തുക.സ്കൂളിലെ അടിസ്ഥാന വിവരങ്ങൾ അടങ്ങിയ സമേതം പോർട്ടൽ പരിചയപ്പെടുത്തുക..........തുടങ്ങിയ വൈവിധ്യമാർന്ന പരിശീലന പരിപാടികൾ സംഘടിപ്പിച്ചു. ഈ പരിപാടി സംഘടിപ്പിക്കുന്നതിനായി മുഴുവൻ അധ്യാപകർക്കും കൈറ്റിൻെറ ജില്ലാ ഓഫീസിൽ നിന്നും വീഡിയോ കോൺഫറൻസിലൂടെ പദ്ധതി വിശദീകരണം നൽകുകയുണ്ടായി.ഇത് ഒരു നല്ല അനുഭവമായി മാറി.ഓണക്കാലത്ത് വിദ്യാർത്ഥികൾ ഡിജിറ്റൽ പൂക്കളമൊരുക്കിഏവരുടെയും മനം കവർന്നു.ലിറ്റിൽ കൈറ്റ്സിൻെറ മറ്റൊരു പ്രധാന പ്രവർത്തനമാണ് 'ഡിജിറ്റൽമാഗസിൻ നിർമ്മാണം'.സമയക്രമം പാലിച്ചു കൊണ്ടുള്ള ഓൺലൈൻ സബ്മിഷൻ ഇതിൻെറ ഒരു പ്രത്യേകതയാണ് . ഇത്തരത്തിൽ വിഭിന്നങ്ങളായ ആസൂത്രണങ്ങളിലൂടെ ഓരോ ലിറ്റിൽകൈറ്റ്സ് യൂണിറ്റും അതിൻെറ പ്രവർത്തനം പൂർത്തിയാക്കുന്നു.
ജില്ലാ ക്യാമ്പ്: 2018-20 ബാച്ചിൽ ഹംറാസ് മെഹറൂഫ് ആനിമേഷൻ വിഭാഗത്തിൽ ജില്ലാ ക്യാമ്പിൽ പങ്കെടുത്തു.
2019-21 ബാച്ചിൽ ഹിബ പി ആനിമേഷൻ വിഭാഗത്തിൽ ജില്ലാ ക്യാമ്പിൽ പങ്കെടുത്തു.
-
എകദിന ക്യാമ്പ്
-
ക്യാമ്പിൽ നിന്നും
-
സബ്ജില്ലാ ക്യാമ്പ്
-
ക്യാമ്പിൽ നിന്നുള്ള പരിശീലനം
-
കലോൽസവ വേദിയിൽ നിന്ന്
-
കലോൽസവ നേദിയിൽ നിന്ന്
-
വീഡിയോ കോൺഫറൻസിംഗ്
-
മതൃശാക്തീകരണം
-
മാതൃശാക്തീകരണം രജിസ്ടേഷൻ
-
മാതൃശാക്തീകരണം -നന്ദി അർപ്പിച്ചുകോണ്ട് മദർ പി ടി എ പ്രസിഡണ്ട്
-
കൈറ്റിൽ നിന്നുള്ള വീഡിയോ കോൺഫറൻസ്ൽ പങ്കെടുക്കുന്ന അധ്യാപകരും വിദ്യാർത്ഥികളും
-
സമഗ്ര അധ്യാപക പരിശീലനം
-
2019-21 ലിറ്റിൽ കൈറ്റ് ബാച്ച്
2019-22 ബാച്ചിൻെറ ക്ളാസുകൾ 2021 ഡിസംബർ 27 ന് ആരംഭിച്ചു. പി ടി എ പ്രസിഡണ്ട് ശ്രീ അനൂപ്കുമാർ കെ ഉദ്ഘാടനം നിർവഹിച്ചു.ഹെഡ് മാസ്റ്റർ ശ്രീ അനൂപ്കുമാർ സി ആശംസ അർപ്പിച്ചു സംസാരിച്ചു.
-
ഉദ്ഘാടനം ശ്രീ അനൂപ്കുമാർ കെ
-
ആശംസ ശ്രീ അനൂപ്കുമാർ സി
-
ക്ളാസിൽ നിന്ന്
-
ലിറ്റിൽ കൈറ്റ് അനുഗ്രഹ് കെ
2020-23 ബാച്ചിൻെറ പ്രിലിമിനറി ക്യാമ്പ്