സെന്റ് കുര്യാക്കോസ്.എൽ.പി.എസ്. കുണ്ടറ
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
സെന്റ് കുര്യാക്കോസ്.എൽ.പി.എസ്. കുണ്ടറ | |
---|---|
വിലാസം | |
കുണ്ടറ സെന്റ് കുര്യാക്കോസ് എൽപിഎസ് കുണ്ടറ , Kundara East PO പി.ഒ. , 691501 , കൊല്ലം ജില്ല | |
സ്ഥാപിതം | 1920 |
വിവരങ്ങൾ | |
ഫോൺ | 0474 2523502 |
ഇമെയിൽ | stks41625@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 41625 (സമേതം) |
യുഡൈസ് കോഡ് | 32130900313 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | കൊല്ലം |
വിദ്യാഭ്യാസ ജില്ല | കൊല്ലം |
ഉപജില്ല | കുണ്ടറ |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | കൊല്ലം |
നിയമസഭാമണ്ഡലം | കുണ്ടറ |
താലൂക്ക് | കൊല്ലം |
ബ്ലോക്ക് പഞ്ചായത്ത് | ചിറ്റുമല |
തദ്ദേശസ്വയംഭരണസ്ഥാപനം | പഞ്ചായത്ത് |
വാർഡ് | 5 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി |
സ്കൂൾ തലം | 1 മുതൽ 4 വരെ |
മാദ്ധ്യമം | മലയാളം |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 22 |
പെൺകുട്ടികൾ | 14 |
ആകെ വിദ്യാർത്ഥികൾ | 36 |
അദ്ധ്യാപകർ | 4 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപിക | മിനി കോശി |
പി.ടി.എ. പ്രസിഡണ്ട് | ദീപ സുനിൽ |
എം.പി.ടി.എ. പ്രസിഡണ്ട് | മിനി രാജു |
അവസാനം തിരുത്തിയത് | |
10-02-2022 | 37633 |
ചരിത്രം
കുണ്ടറ പള്ളിമുക്കിൽ നിന്നും എം ജി ഡി ഹൈസ്കൂളിന് സമീപത്തായി സ്ഥിതി ചെയ്യുന്ന ഈ വിദ്യാലയം 1920-ലാണ് സ്ഥാപിതമായത്. കുണ്ടറ തടത്തി വിളയിൽ ശ്രീ കെ ജി തോമസ് പണിക്കർ സ്ഥാപിച്ച ഈ വിദ്യാലയം ഇപ്പോൾ കാതോലിക്കേറ്റ് ആൻഡ് എംഡി സ്കൂൾ മാനേജ്മെൻറ് അധീനതയിലാണ്. പ്രീ പ്രൈമറി തലം മുതൽ നാലാം സ്റ്റാൻഡേർഡ് വരെ ക്ലാസുകൾ പ്രവർത്തിക്കുന്നു 750ൽ പരം കുട്ടികൾ പഠിച്ചിരുന്ന ഈ വിദ്യാലയത്തിൽ ഇപ്പോൾ കുട്ടികളുടെ എണ്ണം വളരെ പരിമിതമാണ്.
ഭൗതികസൗകര്യങ്ങൾ
കുണ്ടറ പ്രദേശത്തെ പുരാതന വിദ്യാലയങ്ങളിൽ ഒന്നാണ് ഈ സ്കൂൾ. ആകർഷകമായ സ്കൂൾ അന്തരീക്ഷം,യാത്ര സൗകര്യം മികച്ച പഠനം പ്രീ പ്രൈമറി എന്നിവ യോടൊപ്പം,കെട്ടിലും മട്ടിലും തലയെടുപ്പോടെ ഈ പ്രദേശത്ത്
ഉയർന്ന നിൽക്കുന്നു
പഠിക്കാൻ, ഇലക്ട്രിഫിക്കേഷൻ കുടിവെള്ള ളും സ്കൂളിനുണ്ട് കുട്ടികൾക്ക് ശുദ്ധജല ലഭ്യത ഉറപ്പാക്കുന്നതിന് ടാപ്പ് സൗകര്യം പ്രാഥമിക ആവശ്യങ്ങൾ നിറവേറ്റുന്നതിന് മതിയായ എണ്ണം ശുചിമുറികൾ രുചികരവും ആസ്വാദ്യകരവുമായ ഭക്ഷണം ലഭിക്കുന്നതിന് ആവശ്യമായ പാചകപ്പുര ഊണുമുറി എന്നിവ സ്കൂളിൽ സജ്ജീകരിച്ചിട്ടുണ്ട് കുട്ടികൾക്ക് കളിക്കാൻ ആവശ്യമായ സ്ഥലസൗകര്യം ഒരു കുറവ് തന്നെയാണെങ്കിലും അടുത്തുള്ള സ്കൂളിന്റെ ഗ്രൗണ്ടിൽ കുട്ടികളുടെ കായിക പരിശീലനത്തിന് അവസരം ലഭിക്കുന്നു. വിജ്ഞാനപ്രദമായ അനേകം പുസ്തകങ്ങൾ കുട്ടികളിൽ വായനാശീലം വളർത്തുന്നതിനു മൂല്യബോധം ഉളവാക്കുന്നതിനു ലൈബ്രററി വായനമുറിയും സജ്ജീകരിച്ചിട്ടുണ്ട് കൂടാതെ കുട്ടി ശാസ്ത്രജ്ഞന്മാർ ആക്കി വളർത്തുന്നതിന് ശാസ്ത്രപരീക്ഷണങ്ങളിൽ ഏർപ്പെടുന്നതിനു ലാബ് സൗകര്യം ഐടി മേഖലയിൽ വിജ്ഞാനം വർധിപ്പിക്കുന്നതിന് ഒരു പ്രൊജക്ടർ 2 ലാപ്ടോപ്പുകളും എന്നീ സൗകര്യങ്ങളും സ്കൂളിനുണ്ട്.
പാഠ്യേതരപ്രവർത്തനങ്ങൾ
1 ബാലസഭ 2 ദിനാചരണ പ്രവർത്തനങ്ങൾ 3 വിദ്യാരംഗം പ്രവർത്തനങ്ങൾ 4 ശാസ്ത്രസാഹിത്യപരിഷ ത്ത് പ്രവർത്തനങ്ങൾ 5 മികവുത്സവം 6 എൽഎസ്എസ് പരിശീലന ക്ലാസുകൾ 7 കലാകായിക പ്രവർത്തനങ്ങൾ 8 പരിസ്ഥിതി ക്ലബ്ബ് പ്രവർത്തനങ്ങൾ
മുൻ സാരഥികൾ
സ്കൂളിലെ മുൻ അദ്ധ്യാപകർ :
- ജീ തോമസ്പണിക്കർ 1922-61
- സി ഗീവർഗീസ്
- ടി തങ്കമ്മ
എം തോമസ് പണിക്കർ കെ വി ജോർജ്ജ് എംടി സാറാമ്മ ജി കോശി കെ സി ശോശാമ്മ വൈ ഗീവർഗീസ് ജെ ഗീവർഗീസ് സി അന്നമ്മ ടി വർഗീസ് പണിക്കർ ജി മേരിക്കുട്ടി ഓ തോമസ് സി മാത്തുണ്ണിപണിക്കർ ജെയിംസ് തരകൻ
വി കുഞ്ഞുകുഞ്ഞ് സി മാത്തുണ്ണി
ഐ ജോർജ് ആരിഫാ ബിവി കുഞ്ഞുമോൾ വി മേരിയമ്മ റാഹേൽ അമ്മ ബാദുഷാ ബീവി കുഞ്ഞു കുഞ്ഞമ്മ ലൂസി വി പണിക്കർ ഗീവർഗീസ് പണിക്കർ അന്നമ്മ ജോർജ് പി മോളമ്മ മേരി ജോൺ ഷേർലി കെ ജോർജ് മഹമ്മൂദ് അമ്മാൾ മിനി
നേട്ടങ്ങൾ
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
- ഡോക്ടർ ആർ അജയകുമാർ
- ശ്രീ ജോർജ്ജ് മാത്യു (ടീച്ചർ)
- ഡോക്ടർ ജിബി കെ ജോർജ്
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
|
{{#multimaps:11.736983, 76.074789 |zoom=13}}
വർഗ്ഗങ്ങൾ:
- കൊല്ലം വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- കൊല്ലം വിദ്യാഭ്യാസ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- കൊല്ലം റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- കൊല്ലം റവന്യൂ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- 41625
- 1920ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- കൊല്ലം റവന്യൂ ജില്ലയിലെ 1 മുതൽ 4 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ചേർക്കാത്ത വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ