നീറിക്കാട് സെന്റ്മേരീസ് യുപിഎസ്

Schoolwiki സംരംഭത്തിൽ നിന്ന്
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
നീറിക്കാട് സെന്റ്മേരീസ് യുപിഎസ്
വിലാസം
നീറിക്കാട്

നീറിക്കാട് പി.ഒ.
,
686564
,
കോട്ടയം ജില്ല
സ്ഥാപിതം1917
വിവരങ്ങൾ
ഇമെയിൽstmarys.ollm.nkd@gmail.com
കോഡുകൾ
സ്കൂൾ കോഡ്33507 (സമേതം)
യുഡൈസ് കോഡ്32101100101
വിക്കിഡാറ്റQ87660866
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകോട്ടയം
വിദ്യാഭ്യാസ ജില്ല കോട്ടയം
ഉപജില്ല പാമ്പാടി
ഭരണസംവിധാനം
ലോകസഭാമണ്ഡലംകോട്ടയം
നിയമസഭാമണ്ഡലംപുതുപ്പള്ളി
താലൂക്ക്കോട്ടയം
ബ്ലോക്ക് പഞ്ചായത്ത്പള്ളം
തദ്ദേശസ്വയംഭരണസ്ഥാപനംപഞ്ചായത്ത്
വാർഡ്19
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി
സ്കൂൾ തലം1 മുതൽ 7 വരെ
മാദ്ധ്യമംമലയാളം
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ57
പെൺകുട്ടികൾ48
ആകെ വിദ്യാർത്ഥികൾ105
അദ്ധ്യാപകർ7
സ്കൂൾ നേതൃത്വം
വൈസ് പ്രിൻസിപ്പൽഷൈനി പി. സൈമൺ
പ്രധാന അദ്ധ്യാപികഷൈനി പി. സൈമൺ
പി.ടി.എ. പ്രസിഡണ്ട്ലൂക്ക് തോമസ്
എം.പി.ടി.എ. പ്രസിഡണ്ട്ബീന ബിജു
അവസാനം തിരുത്തിയത്
09-02-202233507-hm


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



കോട്ടയം ജില്ലയിലെ കോട്ടയം വിദ്യാഭ്യാസ ജില്ലയിലെ പാമ്പാടി ഉപജില്ലയിലെ നീറിക്കാട് എന്ന സ്ഥലത്ത് സ്ഥിതി ചെയ്യുന്ന ഒരു എയ്ഡഡ് വിദ്യാലയമാണ് സെൻമേരിസ് യുപിസ്കൂൾ നീറിക്കാട്

ചരിത്രം

1917 ഒരു യുപി സ്കൂളായി സ്ഥാപിക്കപ്പെട്ട ഈ സ്കൂൾ  തുടർന്നു വായിക്കുക 

ഭൗതികസൗകര്യങ്ങൾ

ലൈബ്രറി


പുസ്തകങ്ങൾ ഉള്ള വിശാലമായ ഒരു ലൈപബ്രററി സ്കൂളിനുണ്ട്.

വായനാ മുറി


കുട്ടികൾക്ക് ഒന്നിച്ചിരുന്ന് പുസ്തകങ്ങളും ആനുകാലികങ്ങളും വായിക്കാനുള്ള സൗകര്യമുണ്ട്

സ്കൂൾ ഗ്രൗണ്ട് പാർക്ക്

വിശാലമായ സ്കൂൾ ഗ്രൗണ്ടും  കുട്ടികൾക്ക് കളിക്കുവാൻ പാർക്കും ഉണ്ട്

സയൻസ് ലാബ്

കുട്ടികൾക്ക് പഠന പ്രവർത്തനങ്ങൾ ചെയ്യുവാൻ ആവശ്യമായ സയൻസ് ലാബ് ഉണ്ട്

ഐടി ലാബ്

കുട്ടികൾക്ക് വേണ്ടി ഒരു കമ്പ്യൂട്ടർ ലാബും ആവശ്യമായ സൗകര്യങ്ങളും ഒരുക്കിയിട്ടുണ്ട്

സ്കൂൾ ബസ്

കുട്ടികളുടെ സുഗമമായ യാത്രയ്ക്ക് സ്കൂൾ ബസ് ഉണ്ട്

ഗേൾസ് ഫ്രണ്ട്‌ലി ടോയ്‌ലറ്റ്

പെൺകുട്ടികൾക്ക് വളരെ സൗകര്യപ്രദമായ രീതിയിൽ ടോയ്‌ലറ്റ് സൗകര്യം ഒരുക്കിയിട്ടുണ്ട്

വൃത്തിയുള്ള അടുക്കള

കുട്ടികൾക്ക് ഉച്ചഭക്ഷണം ഒരുക്കുന്നതിന് വളരെ വൃത്തിയുള്ള അടുക്കള ഉണ്ട്

ശാന്തമായ പഠനാന്തരീക്ഷം     

പാടവും പുഴയും ഇട ചേർന്ന് പ്രകൃതിരമണീയമായ സ്ഥലത്ത് സ്കൂൾ സ്ഥിതി ചെയ്യുന്ന ചെയ്യുന്നതിനാൽ ശാന്തമായ പഠന അന്തരീക്ഷം ഉറപ്പാക്കാൻ സാധിച്ചിട്ടുണ്ട്

പാഠ്യേതര പ്രവർത്തനങ്ങൾ

ജൈവ കൃഷി

സ്കൗട്ട് & ഗൈഡ്

വിദ്യാരംഗം കലാസാഹിത്യ വേദി

ക്ലബ് പ്രവർത്തനങ്ങൾ

ശാസ്ത്രക്ലബ്

അധ്യാപകരായ സിസ്റ്റർ മായ--ജോയ്സി ബി എന്നിവരുടെ മേൽനേട്ടത്തിൽ 15കുട്ടികൾ അടങ്ങുന്ന ശാസ്ത്രക്ലബ് സ്കൂളിൽ പ്രവർത്തിച്ചു വരുന്നു.

ഗണിതശാസ്ത്രക്ലബ്

അധ്യാപകരായ ജോയ്സി ബി, സിമി അബ്രഹാം എന്നിവരുടെ മേൽനേട്ടത്തിൽ 20 കുട്ടികൾ അടങ്ങുന്ന ഗണിതശാസ്ത്ര ക്ലബ് സ്കൂളിൽ പ്രവർത്തിച്ചു വരുന്നു.

സാമൂഹ്യശാസ്ത്രക്ലബ്

അധ്യാപകരായ അഖിൽ തങ്കച്ചൻ ഷൈനി പി സൈമൺ എന്നിവരുടെ മേൽനേട്ടത്തിൽ 18 കുട്ടികൾ അടങ്ങുന്ന സാമൂഹ്യശാസ്ത്രക്ലബ് സ്കൂളിൽ പ്രവർത്തിച്ചു വരുന്നു.

പരിസ്ഥിതി ക്ലബ്ബ്

അധ്യാപകരായ സിസ്റ്റർ മായ, ജൂലി തോമസ്എന്നിവരുടെ മേൽനേട്ടത്തിൽ 25കുട്ടികൾ അടങ്ങുന്ന പരിസ്ഥിതി ക്ലബ്ബ് സ്കൂളിൽ പ്രവർത്തിച്ചു വരുന്നു.

സ്മാർട്ട് എനർജി പ്രോഗ്രാം


എന്നിവരുടെ മേൽനേട്ടത്തിൽ --

നേട്ടങ്ങൾ

ക്രമ നമ്പർ അവാർഡുകൾ വർഷം
1 ശ്രീ കെ പി കുരിയൻ സ്റ്റേറ്റ് അവാർഡ് 1964
2 പാമ്പാടി ഉപജില്ലയിലെ ഏറ്റവും മികച്ച സ്കൂൾ 1986-87
3 പാമ്പാടി ഉപജില്ലയിലെ ഏറ്റവും മികച്ച സ്കൂൾ 1999-2000
4 പാമ്പാടി ഉപജില്ലയിലെ ഏറ്റവും മികച്ച സ്കൂൾ 2003-04

ജീവനക്കാർ

അധ്യാപകർ

ക്രമ നമ്പർ പേര്
1 ഷൈനി പി സൈമൺ
2 സിമി എബ്രഹാം
3 ജൂലി തോമസ്
4 സിസ്റ്റർ മായാ മാത്യു
5 അഖിൽ തങ്കച്ചൻ
6 ജോയ്‌സി ബി
7 ചിപ്പി ജോയ്

അനധ്യാപകർ

  1. ശ്രീ  ജിസ്‌മോൻ സണ്ണി
  2. ശ്രീമതി ജെസ്സി

മുൻ പ്രധാനാധ്യാപകർ

ക്രമ നമ്പർ പേര് ചാർജ് എടുത്ത തിയതി
1 ശ്രീ ഫിലിപ്പ് ടി ടി 01/07/1976
2 ശ്രീ സി ടി  ജേക്കബ് 02/05/1988
3 ശ്രീ കെ പി കുര്യൻ 20/06/1991
4 ശ്രീ ചാക്കോ എം ജെ 01/04/1996
5 സിസ്റ്റർ ഇസബല്ല കെഎം 02/05/1998
6 ശ്രീ ജോസ് ജോൺ 01/01/2000
7 സിസ്റ്റർ മേരി എം ഓ 01/06/2002
8 സിസ്റ്റർ ഇസബല്ല കെഎം 01/06/2007
9 സിസ്റ്റർ ആൻസി അബ്രഹാം 30/04/2009
10 സിസ്റ്റർ സിസിലി വിഎം 21/05/2011
11 സിസ്റ്റർ മേരി വി ജെ 01/04/2013
12 ശ്രീമതി ഗ്രേസികുട്ടി വി എസ് 01/06/2016
13 ശ്രീ ജേക്കബ് ചാണ്ടി 01/06/2017
14 ശ്രീമതി ഷൈനി പി സൈമൺ 10/05/2018

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

  1. ------
  2. ------
  3. ------

വഴികാട്ടി