എ എൽ പി എസ് ചെറുക്കാട്

Schoolwiki സംരംഭത്തിൽ നിന്ന്
22:16, 9 ഫെബ്രുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 47627-hm (സംവാദം | സംഭാവനകൾ) (→‎വഴികാട്ടി)
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

കോഴിക്കോട് ജില്ലയിലെ താമരശ്ശേരി വിദ്യാഭ്യാസ ജില്ലയിൽ പേരാമ്പ്ര ഉപജില്ലയിലെ ചെറുക്കാട് എന്ന സ്ഥലത്തുള്ള ഒരു എയ്ഡഡ് വിദ്യാലയമാണ് കെ വി എ എൽ പി സ്കൂൾ ചെറുക്കാട്.

എ എൽ പി എസ് ചെറുക്കാട്
വിലാസം
ചെറുക്കാട്

ചെറുക്കാട് പി.ഒ.
,
673527
,
കോഴിക്കോട് ജില്ല
സ്ഥാപിതം1948
വിവരങ്ങൾ
ഇമെയിൽcherukadkvalschool@gmail.com
കോഡുകൾ
സ്കൂൾ കോഡ്47627 (സമേതം)
യുഡൈസ് കോഡ്32041000415
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകോഴിക്കോട്
വിദ്യാഭ്യാസ ജില്ല താമരശ്ശേരി
ഉപജില്ല പേരാമ്പ്ര
ഭരണസംവിധാനം
ലോകസഭാമണ്ഡലംകോഴിക്കോട്
നിയമസഭാമണ്ഡലംബാലുശ്ശേരി
താലൂക്ക്കൊയിലാണ്ടി
ബ്ലോക്ക് പഞ്ചായത്ത്പേരാമ്പ്ര
തദ്ദേശസ്വയംഭരണസ്ഥാപനംകായണ്ണ പഞ്ചായത്ത്
വാർഡ്8
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
സ്കൂൾ തലം1 മുതൽ 4 വരെ
മാദ്ധ്യമംമലയാളം
സ്ഥിതിവിവരക്കണക്ക്
അദ്ധ്യാപകർ3
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികസജിത കെ
പി.ടി.എ. പ്രസിഡണ്ട്വിജിത പ്രഫുൽ
എം.പി.ടി.എ. പ്രസിഡണ്ട്പുഷ്പവല്ലി
അവസാനം തിരുത്തിയത്
09-02-202247627-hm


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



ചരിത്രം

ചെറുക്കാട് കെ വി എ എൽ പി സ്കൂൾ 1949 ൽ സ്ഥാപിതമായി.കൃഷ്ണവിലാസം എയ്ഡഡ് ലോവർ പ്രൈമറി സ്കൂൾ എന്നാണു ഇതിന്റെ മുഴുവൻ നാമധേയം. കോഴിക്കോട് ജില്ലയിൽ കായണ്ണ പഞ്ചായത്തിൽ ഊളേരി മലയുടെ താഴ്വാരത്തിൽ ചെറുക്കാട് അങ്ങാടിയുടെ സമീപത്തിൽ സ്‌കൂൾ സ്ഥിതി ചെയ്യുന്നു..ഇതിന്റെസ്ഥാപക മാനേജർ ഇവിടെ അദ്ധ്യാപകൻ കൂടിയിരുന്ന കുന്നത്ത് കുഞ്ഞിരാമൻ നായർ ആയിരുന്നു.അദ്ദേഹത്തിന്റെ പുത്രനായ ശ്രീ പി കെ ബാലകൃഷ്ണൻ ഏറേ കാലം മാനേജരായി. ഇപ്പൊഴത്തെ മാനേജർ തെക്കേ നടുവത്ത് ശിവകുമാർ ആണ്.

ഭൗതികസൗകരൃങ്ങൾ

മികവുകൾ

ചിത്രശാല

ദിനാചരണങ്ങൾ

അദ്ധ്യാപകർ

സജിത കെ (എച്ച് എം)

ബിന്ദു കെ

ശോഭന എം.കെ

ക്ളബുകൾ

വഴികാട്ടി

{{#multimaps:11.214967,75.988298|width=800px|zoom=12}}

"https://schoolwiki.in/index.php?title=എ_എൽ_പി_എസ്_ചെറുക്കാട്&oldid=1635456" എന്ന താളിൽനിന്ന് ശേഖരിച്ചത്