ST THOMAS UP SCHOOL , THEYYAPPARA
സെന്റ് തോമസ് യു പി സ്കൂൾ, തെയ്യപ്പാറ
| സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
കോഴിക്കോട്ല് ജില്ലയിൽ .താമരശ്ശേരി വിദ്യാഭ്യാസ ജില്ലയിൽ .താമരശ്ശേരി ഉപജില്ലയിലെ തെയ്യപ്പാറ സ്ഥലത്തുള്ള ഒരു എയ്ഡഡ് വിദ്യാലയമാണ് സെന്റ് തോമസ് യു പി സ്കൂൾ, തെയ്യപ്പാറ.തെയ്യപ്പാറ എന്ന ഗ്രാമത്തിലെ വിദ്യാർത്ഥികക്ക് ആശ്വാസമായി 1982 ആണ് സ്കൂൾ ആരംഭിച്ചത്.
PHOTOS
വഴികാട്ടി
| 47480 | |
|---|---|
| ST THOMAS UP SCHOOL THEYYAPPARA | |
| വിലാസം | |
തെയ്യപ്പാറ തെയ്യപ്പാറ പി.ഒ. , 673 580 , കോഴിക്കോട് ജില്ല | |
| സ്ഥാപിതം | JUNE - 1983 |
| വിവരങ്ങൾ | |
| ഇമെയിൽ | stthomasup47480@gmail.com |
| കോഡുകൾ | |
| സ്കൂൾ കോഡ് | 47480 (സമേതം) |
| യുഡൈസ് കോഡ് | 32040301505 |
| വിദ്യാഭ്യാസ ഭരണസംവിധാനം | |
| റവന്യൂ ജില്ല | കോഴിക്കോട് |
| വിദ്യാഭ്യാസ ജില്ല | താമരശ്ശേരി |
| ഉപജില്ല | താമരശ്ശേരി |
| ഭരണസംവിധാനം | |
| ലോകസഭാമണ്ഡലം | വയനാട് |
| നിയമസഭാമണ്ഡലം | തിരുവമ്പാടി |
| താലൂക്ക് | താമരശ്ശേരി |
| ബ്ലോക്ക് പഞ്ചായത്ത് | കൊടുവള്ളി |
| തദ്ദേശസ്വയംഭരണസ്ഥാപനം | കോടഞ്ചേരി |
| വാർഡ് | 18 |
| സ്കൂൾ ഭരണ വിഭാഗം | |
| സ്കൂൾ വിഭാഗം | AIDED |
| പഠന വിഭാഗങ്ങൾ | യു.പി |
| സ്കൂൾ തലം | UP |
| മാദ്ധ്യമം | മലയാളം |
| സ്ഥിതിവിവരക്കണക്ക് | |
| ആൺകുട്ടികൾ | 43 |
| പെൺകുട്ടികൾ | 30 |
| ആകെ വിദ്യാർത്ഥികൾ | 72 |
| അദ്ധ്യാപകർ | 6 |
| സ്കൂൾ നേതൃത്വം | |
| പ്രധാന അദ്ധ്യാപിക | മിനി റോസ് ജെ |
| പി.ടി.എ. പ്രസിഡണ്ട് | മുഹമ്മദ് അലി |
| എം.പി.ടി.എ. പ്രസിഡണ്ട് | ബീന |
| അവസാനം തിരുത്തിയത് | |
| 09-02-2022 | 47480 |
| പ്രോജക്ടുകൾ | |||||||||||||
|---|---|---|---|---|---|---|---|---|---|---|---|---|---|
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം)
| |||||||||||||
|
- റെയിൽവെ സ്റ്റേഷനിൽ നിന്നും ബസ്സ് / ഓട്ടോ മാർഗം 32 കിലോമീറ്റർ യാത്ര ചെയ്ത് സ്കൂളിൽ എത്തിച്ചേരാം.
- താമരശ്ശേരി ബസ്റ്റാന്റിൽ നിന്നും 7 കിലോമീറ്റർ ദൂരമാണ് സ്കൂളിലേക്ക് ഉള്ളത്
- നാഷണൽ ഹൈവെയിൽ നിന്നും മൂന്നു കിലോമീറ്റർ - ഓട്ടോ മാർഗ്ഗം സ്കൂളിൽ എത്താം.
- {{#multimaps:11.439998852031472, 75.99099679536369 |zoom=16}}
ചരിത്രം
കോടഞ്ചേരി ഗ്രാമപഞ്ചായത്തിലെ മലയോര ഗ്രാമമാണ് തെയ്യപ്പാറ. പട്ടിക വർഗ്ഗ വിഭാഗത്തിൽ പെട്ട രണ്ട് കോളനികൾ സ്ഥിതി ചെയ്യുന്ന ഈ പ്രേദേശത്ത്, ഒരു U P സ്കൂൾ എന്ന ആശയം പൂർത്തീകരിക്കാനായി പ്രേദേശവാസിയായ ശ്രീ. ജോർജ് വാഴേപ്പറമ്പിൽ അപേക്ഷ സമർപ്പിച്ചു. പ്രസ്തുത അപേക്ഷ സർക്കാർ സ്വീകരിക്കുകയും 10/ 05/ 1983 നു സ്കൂൾ അനുവദിക്കുകയും ചെയ്തു.1983 ഒക്ടോബർ 28ന് സ്കൂൾ പ്രവർത്തനം ആരംഭിച്ചു.
ഭൗതികസൗകര്യങ്ങൾ
പാഠ്യേതര പ്രവർത്തനങ്ങൾ
മാനേജ്‌മെന്റ്
സ്കൂളിന്റെ പ്രധാനാദ്ധ്യാപകർ
| SL NO | NAME OF HEAD MASTERS AND HEAD MISTRESS | YEAR |
| 1 | MINI ROSE J | 2018- |
| 2 | KOCHUTHRESIA P J | 2017- 2018 |
| 3 | GRACY THOMAS | 2014- 2017 |
| 4 | THANKACHAN P J | 2011-2014 |
| 5 | SUNNY V J | 2010- 2011 |
| 6 | JOSEPH P J | 2005-2010 |
| 7 | MARY P A | 2003-2005 |