ബി.എസ്.എ.എൽ.പി.എസ്.കരിങ്ങനാട്
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
ബി.എസ്.എ.എൽ.പി.എസ്.കരിങ്ങനാട് | |
---|---|
വിലാസം | |
കരിങ്ങനാട് കരിങ്ങനാട് , വിളയൂർ പി.ഒ. , 679309 , പാലക്കാട് ജില്ല | |
സ്ഥാപിതം | 1952 |
വിവരങ്ങൾ | |
ഫോൺ | 0466 2263593 |
ഇമെയിൽ | bsalps@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 20648 (സമേതം) |
യുഡൈസ് കോഡ് | 32061100510 |
വിക്കിഡാറ്റ | Q64690208 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | പാലക്കാട് |
വിദ്യാഭ്യാസ ജില്ല | ഒറ്റപ്പാലം |
ഉപജില്ല | പട്ടാമ്പി |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | പാലക്കാട് |
നിയമസഭാമണ്ഡലം | പട്ടാമ്പി |
താലൂക്ക് | പട്ടാമ്പി |
ബ്ലോക്ക് പഞ്ചായത്ത് | പട്ടാമ്പി |
തദ്ദേശസ്വയംഭരണസ്ഥാപനം | വിളയൂർ പഞ്ചായത്ത് |
വാർഡ് | 6 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി |
സ്കൂൾ തലം | 1 മുതൽ 5 വരെ |
മാദ്ധ്യമം | മലയാളം |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 44 |
പെൺകുട്ടികൾ | 31 |
ആകെ വിദ്യാർത്ഥികൾ | 75 |
അദ്ധ്യാപകർ | 6 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപിക | ഫാത്തിമ ജാസ്മിൻ ടി |
പി.ടി.എ. പ്രസിഡണ്ട് | അബ്ദുൽ സലാം പി പി |
എം.പി.ടി.എ. പ്രസിഡണ്ട് | ഷാഹിന പി പി |
അവസാനം തിരുത്തിയത് | |
09-02-2022 | 596520 |
ചരിത്രം
കരിങ്ങനാട് ബി എസ് എ എൽ പി സ്കൂൾ വിളയൂർ പഞ്ചായത്തിൽ ആറാം വാർഡിൽ സ്ഥിതിചെയ്യുന്നു .1952 ൽ ആണ് ഈ വിദ്യാലയംസ്ഥാപിതമായത് സാമ്പത്തികമായും വിദ്യാഭ്യാസപരമായും സാംസ്കാരികമായും വളരെ പിന്നിലായിരുന്ന ഈപ്രദേശത്തെ ജനങ്ങൾക്കുവേണ്ടി അന്നത്തെ സാമൂഹിക സാംസ്‌കാരിക നായകൻമാർ അവരുടെ പരിമിതികൾക്കുള്ളിൽനിന്ന് കൊണ്ട് പരിശ്രമിച്ചതിന്റെ ഫലമാണ് ഈ വിദ്യാലയം
എലിക്കോട്ടിൽ പരമനെഴുത്തശ്ശൻ ആണ് ഈ വിദ്യാലയം സ്ഥാപിച്ചത് . മാനേജർ പരമനെഴുത്തശ്ശനായിരുന്നു . ഇപ്പോഴത്തെ മാനേജർ പി മമ്മുകുട്ടി ആണ് .ഈ വിദ്യാലയത്തിൽ ഒന്നുമുതൽ അഞ്ചുവരെക്ലാസുകളാണ് .
ഭൗതികസൗകര്യങ്ങൾ
പാഠ്യേതര പ്രവർത്തനങ്ങൾ
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ക്ലബ്ബ് പ്രവർത്തനങ്ങൾ.
- പ്രവൃത്തിപരിചയം
- കായികം
- ബാലസമാജം
മാനേജ്മെന്റ്
മുൻ സാരഥികൾ
സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ :
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
വഴികാട്ടി
പട്ടാമ്പി പെരിന്തൽമണ്ണ സ്റ്റേറ്റ് ഹൈവേയി ലൂടെ പത്തുകിലോമീറ്റർബസ്സിൽസഞ്ചരിച്ചു വിളയൂർ സെൻഡറിൽനിന്ന് ഓട്ടോ മാർഗം ചുണ്ടമ്പറ്റ റോഡിന് മൂന്നുകിലോമീറ്റർ സഞ്ചരിച്ചു നിമ്മിനികുളം സെൻടറിൽ ഇറങ്ങി അമ്പത് മീറ്റർനടക്കാവുന്നദൂരം {{#multimaps: |zoom=18}}
- ഒറ്റപ്പാലം വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- ഒറ്റപ്പാലം വിദ്യാഭ്യാസ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- പാലക്കാട് റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- പാലക്കാട് റവന്യൂ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- 20648
- 1952ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- പാലക്കാട് റവന്യൂ ജില്ലയിലെ 1 മുതൽ 5 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ഉള്ള വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ