എസ്.ജെ.യു.പി. സ്കൂൾ പെരുമ്പിള്ളിച്ചിറ
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
എസ്.ജെ.യു.പി. സ്കൂൾ പെരുമ്പിള്ളിച്ചിറ | |
---|---|
വിലാസം | |
പെരുമ്പിള്ളിച്ചിറ പെരുമ്പിള്ളിച്ചിറ പി.ഒ. , ഇടുക്കി ജില്ല 685605 , ഇടുക്കി ജില്ല | |
സ്ഥാപിതം | 14 - 6 - 1979 |
വിവരങ്ങൾ | |
ഫോൺ | 04862 248160 |
ഇമെയിൽ | mail2sjups@mail.com |
വെബ്‍സൈറ്റ് | www.sjupsperumpillichira.blogspot.com |
കോഡുകൾ | |
സ്കൂൾ കോഡ് | 29337 (സമേതം) |
യുഡൈസ് കോഡ് | 32090700607 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | ഇടുക്കി |
വിദ്യാഭ്യാസ ജില്ല | തൊടുപുഴ |
ഉപജില്ല | തൊടുപുഴ |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | ഇടുക്കി |
നിയമസഭാമണ്ഡലം | തൊടുപുഴ |
താലൂക്ക് | തൊടുപുഴ |
ബ്ലോക്ക് പഞ്ചായത്ത് | തൊടുപുഴ |
തദ്ദേശസ്വയംഭരണസ്ഥാപനം | കുമാരമംഗലം പഞ്ചായത്ത് |
വാർഡ് | 5 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | യു.പി |
സ്കൂൾ തലം | 5 മുതൽ 7 വരെ |
മാദ്ധ്യമം | മലയാളം |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 36 |
പെൺകുട്ടികൾ | 21 |
ആകെ വിദ്യാർത്ഥികൾ | 57 |
അദ്ധ്യാപകർ | 4 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപകൻ | ബെന്നി പി ജെ |
പി.ടി.എ. പ്രസിഡണ്ട് | അലി മുഹമ്മദ് |
എം.പി.ടി.എ. പ്രസിഡണ്ട് | ഐവി സജി |
അവസാനം തിരുത്തിയത് | |
09-02-2022 | SJUPS29337 |
ചരിത്രം
സ്കൂൾ ചരിത്രം
ഇടുക്കി ജില്ലയിലെ തൊടുപുഴ താലൂക്കിൽ തൊടുപുഴ ബ്ലോക്കിൽ ഉൾപ്പെടുന്ന കുമാരമംഗലം ഗ്രാമപഞ്ചായത്തിലെ പെരുമ്പിള്ളിച്ചിറയിലാണ് ഈ സ്‌കൂൾ 1979 ൽ പ്രവർത്തനം ആരംഭിച്ചത് .വ്യക്തിഗത മാനേജ്മെന്റിൽ പ്രവർത്തനം ആരംഭിച്ച ഈ വിദ്യാലയം 1994 ൽ കോതമംഗലം കോർപറേറ്റ് എഡ്യൂക്കേഷൻ ഏജൻസിയുടെ കീഴിൽ പെരുമ്പിള്ളിച്ചിറ സെന്റ് ജോസഫ്‌സ് ദേവാലയത്തോടു ചേർന്നുള്ള സ്ഥലത്തു പ്രവർത്തനം ആരംഭിച്ചു .