കരപ്പുറം മിഷൻ യു പി സ്കൂൾ, കളവംകോടം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
ആലപ്പുഴ ജില്ലയിലെ വിദ്യാഭ്യാസ ജില്ലയിൽ ചേർത്തല ഉപജില്ലയിലെ കളവംകോടം സ്ഥലത്തുള്ള ഒരു എയ്ഡഡ് വിദ്യാലയമാണ് കരപ്പുറം മിഷൻ യു .പി സ്കൂൾ .
കരപ്പുറം മിഷൻ യു പി സ്കൂൾ, കളവംകോടം | |
---|---|
വിലാസം | |
കളവംകോടം കളവംകോടം , കളവം കോടം പി.ഒ. , 688524 , ആലപ്പുഴ ജില്ല | |
സ്ഥാപിതം | 21 - 02 - 1921 |
വിവരങ്ങൾ | |
ഇമെയിൽ | 34249cherthala@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 34249 (സമേതം) |
യുഡൈസ് കോഡ് | 32110401205 |
വിക്കിഡാറ്റ | Q87477735 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | ആലപ്പുഴ |
വിദ്യാഭ്യാസ ജില്ല | ചേർത്തല |
ഉപജില്ല | ചേർത്തല |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | ആലപ്പുഴ |
നിയമസഭാമണ്ഡലം | ചേർത്തല |
താലൂക്ക് | ചേർത്തല |
ബ്ലോക്ക് പഞ്ചായത്ത് | പട്ടണക്കാട് |
തദ്ദേശസ്വയംഭരണസ്ഥാപനം | പഞ്ചായത്ത് |
വാർഡ് | 11 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി യു.പി |
സ്കൂൾ തലം | 1 മുതൽ 7 വരെ |
മാദ്ധ്യമം | മലയാളം |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 69 |
പെൺകുട്ടികൾ | 73 |
അദ്ധ്യാപകർ | 8 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപിക | ഗീത ജെ ദാസ് |
പി.ടി.എ. പ്രസിഡണ്ട് | സുരേഷ് എം എസ് |
എം.പി.ടി.എ. പ്രസിഡണ്ട് | രജിമോൾ |
അവസാനം തിരുത്തിയത് | |
08-02-2022 | Abilashkalathilschoolwiki |
ചരിത്രം
ഭൗതികസൗകര്യങ്ങൾ
പാഠ്യേതര പ്രവർത്തനങ്ങൾ
മുൻ സാരഥികൾ
സ്കൂളിലെ മുൻ അദ്ധ്യാപകർ :
നേട്ടങ്ങൾ
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
വഴികാട്ടി
- ചേർത്തല കെ.എസ.ആർ.ടി.സി. ബസ് സ്റ്റാൻഡിൽ നിന്നും തോപ്പുംപടി ,ആലുവ ,എറണാകുളംവഴി പോകുന്ന ബസുകളിൽ കയറി ശക്തീശ്വരം കവലയിൽ ഇറങ്ങി വടക്കോട്ട് ഏകദേശം 2 കി .മി സഞ്ചരിച്ചാൽ സ്കൂളിൽ എത്താം
- കെ.എസ.ആർ.ടി.സി. ബസിൽ നാഷണൽ ഹൈവെയിൽ നിന്നും ബിഷപ്പ് മൂർ സ്കൂളിൽ നിന്നും കിഴക്കോട്ട് 1 കി മി സഞ്ചരിച്ചു തെക്കോട്ടു 50 മി.സഞ്ചരിച്ചാൽ സ്കൂളിൽ എത്താം .
{{#multimaps:9.70708,76.32558|zoom=18}}
വർഗ്ഗങ്ങൾ:
- ചേർത്തല വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- ചേർത്തല വിദ്യാഭ്യാസ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- ആലപ്പുഴ റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- ആലപ്പുഴ റവന്യൂ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- 34249
- 1921ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- ആലപ്പുഴ റവന്യൂ ജില്ലയിലെ 1 മുതൽ 7 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ഉള്ള വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ