ഇ.എ.എൽ.പി.എസ്സ് പള്ളിക്കാല
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
ഇ.എ.എൽ.പി.എസ്സ് പള്ളിക്കാല | |
---|---|
വിലാസം | |
തുമ്പമൺ നോർത്ത് EALPS PALLIKKALA , തുമ്പമൺ നോർത്ത് പി.ഒ. , 689625 | |
സ്ഥാപിതം | 1 - 6 - 1895 |
വിവരങ്ങൾ | |
ഇമെയിൽ | ealpspallikkala@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 37419 (സമേതം) |
യുഡൈസ് കോഡ് | 32120200617 |
വിക്കിഡാറ്റ | Q87594273 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | പത്തനംതിട്ട |
വിദ്യാഭ്യാസ ജില്ല | തിരുവല്ല |
ഉപജില്ല | ആറന്മുള |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | പത്തനംതിട്ട |
നിയമസഭാമണ്ഡലം | ആറന്മുള |
താലൂക്ക് | കോഴഞ്ചേരി |
ബ്ലോക്ക് പഞ്ചായത്ത് | പന്തളം |
തദ്ദേശസ്വയംഭരണസ്ഥാപനം | പഞ്ചായത്ത്കുളനട |
വാർഡ് | 8 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി |
സ്കൂൾ തലം | 1 മുതൽ 4 വരെ |
മാദ്ധ്യമം | മലയാളം |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 5 |
പെൺകുട്ടികൾ | 6 |
ആകെ വിദ്യാർത്ഥികൾ | 11 |
അദ്ധ്യാപകർ | 1 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപിക | ഡെയ്സി പി ഡാനിയേൽ |
പി.ടി.എ. പ്രസിഡണ്ട് | സുനു തോമസ് |
എം.പി.ടി.എ. പ്രസിഡണ്ട് | രജനി സന്തോഷ് |
അവസാനം തിരുത്തിയത് | |
08-02-2022 | BAIJU A |
ചരിത്രം
കൊല്ലവർഷം 1070 ൽ(ക്രിസ്തു വർഷം 1895 )തുമ്പമൺ താഴം പള്ളിക്കാലപുരയിടത്തിൽ കണിയാരേത്ത് കോശി ഉമ്മൻ വാദ്യാർ ഈ സ്കൂൾ ആരംഭിച്ചു .സാമ്പത്തികക്ലേശം കൂടിവന്നതിനാൽ 1093 ൽ ഈ സ്കൂൾ മാർത്തോമ്മാ സുവിശേഷ സംഘത്തെ ഏല്പിച്ചു .സുവിശേഷ സംഘത്തിന്റെ ചുമതലയിൽ 51 സെന്റ് സ്ഥലം വാങ്ങി ഒരു പൂർണ്ണ പ്രൈമറി സ്കൂളാക്കി ഇതിനെ മാറ്റി . ഇപ്പോൾ 127 വര്ഷം പിന്നിട്ട ഈ വിദ്യാലയം കുളനട പഞ്ചായത്തിലെ ആദ്യത്തെ സ്കൂളാണ് എന്നതിലഭിമാനിക്കുന്നു.
.1995 ൽ ശതാബ്തി ആഘോഷപരിപാടികൾ നടത്തപ്പെട്ടു .1997 മുതൽ 1999 വരെയും 2003 മുതൽ 2005 വരെയും ആറന്മുള ഉപജില്ലാ കാലോൽത്സവത്തിൽ കലാതിലകപട്ടം ഈ സ്കൂളിന് ലഭിച്ചു എന്നത് അഭിമാനാർമാണ് .2020 -2021 അക്കാദമിക വര്ഷത്തിൽ ശതോത്തര രജതജൂബിലിയോടനുബന്ധിച്ച് എട്ടരലക്ഷം രൂപ ചിലവഴിച്ച് സ്കൂൾ കെട്ടിടം മനോഹരമാക്കി .ഈ കാലയളവിൽ ലോക്കൽ മാനേജരായ റവ:കെ.സി.ഏബ്രഹാമിന്റെയും സ്കൂൾ പ്രവർത്തനങ്ങളിൽ അക്ഷിണം പ്രവർത്തിച്ച ശ്രീ .തോമസ് ചെറിയാന്റെയും പ്രവർത്തനങ്ങൾ എടുത്തുപറയേണ്ടതാണ്.
ആത്മീയ -സാംസ്‌കാരിക -സാമൂഹിക രംഗങ്ങളിൽ പ്രവർത്തിക്കുന്ന അനേകം മഹത് വ്യക്തികൾ തുമ്പമണ്ണിന്റെ അഭിമാനമായി നിൽക്കുന്ന ഈ സ്കൂളിൽ നിന്നും അക്ഷരവെളിച്ചം തെളിച്ചവരാണ് .തുമ്പമൺ പ്രദേശത്തിന് ഇന്നും പ്രയോജനീഭവിക്കുന്ന ഒരു പൊതുസ്ഥാപനമാണ് ഇത് എന്നതിൽ സംശയമില്ല .
ഭൗതികസൗകര്യങ്ങൾ
ടൈലിട്ട സ്കൂൾകെട്ടിടം (ഓഫീസ് റൂം,ക്ലാസ്സ്മുറി ,പാചകപ്പുര ,സ്റ്റോർ റൂം)
. സ്മാർട്ട് ക്ലാസ്സ്‌റൂം .
. ആകർഷകമായ ചുമർചിത്രങ്ങൾ .
. കുടിവെള്ളസൗകര്യങ്ങൾ (കിണർ ,പൈപ്പ് കണക്ഷൻ ,മഴവെള്ള സംഭരണി , കുഴൽ കിണർ ).
. എല്ലാ ക്ലാസ്സ്മുറികളിലും ലൈറ്റ് ,ഫാൻ എന്നിവയുണ്ട് .
. വിശാലമായ സ്കൂൾ ഗ്രൗണ്ട് .
. ലാപ്പ്ടോപ് ,പ്രൊജക്ടർ .
. ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും പ്രത്യേകം ടോയ്‍ലെറ്റുകൾ (ടൈലിട്ടത് ).
. ആവിശ്യത്തിന് ഡെസ്ക് ,ബെഞ്ച് ,കസേര ,മേശ,മുതലായവ.
മികവുകൾ
1996 -1997 അധ്യയന വർഷത്തിൽ കലാതിലകപട്ടം (രമ്യ റെയ്‌ച്ചൽ ജോർജ്ജ് )
മുൻസാരഥികൾ
സർവ്വശ്രീ .,
.T .വർഗ്ഗീസ് (കൊച്ചു വാധ്യാർ )
.K .C .ജോർജ്ജ്
.N .V .സാമുവേൽ
.കോശി എബ്രഹാം
.സാമുവൽ വർഗ്ഗീസ്
.G .T .ജോർജ്ജ്
.K .C .തോമസ്
.M .M .അന്നമ്മ
.P .C .ശോശാമ്മ
.K .C .ശാന്തമ്മ
.സാറാമ്മ തോമസ്
.ലിസി ഡാനിയേൽ
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
.Rt.Rev.Dr.Mathews Mar Makarios Episcopa
.T.g vijayakumar -ഒറ്റപ്പാലം
(Rtd ) N S S College principal
.M .T .George ,പള്ളിവാതുക്കൽ
(Rtd ) prof .Christian college Chengannur
.Dr.Jose Abraham
Gynechologist, People clinic ,Pathanamthitta
. Rev .Fr .Thomas Pathiyankattil
. Rev .Dr .P P .Thomas
അദ്ധ്യാപകർ
1.വനജ P .V
2.ആഷിക് M .ഷെരീഫ്
പ്രീസ്‌കൂൾ അദ്ധ്യാപകർ
1 .ശ്രീജ
2 .സായി ലക്ഷ്മി
പ്രധാന അദ്ധ്യാപിക
ഡെയ്സി . P .ഡാനിയേൽ
Noon Meal COOK
ശോശാമ്മ P .V
ദിനാചരണങ്ങൾ
ജൂൺ 1 ;പ്രേവേശനോത്സവം
ജൂൺ 5 :- പരിസ്ഥിതി ദിനാചരണം
മലാലാ Day ആചരണം ; ജൂലൈ 12
ചാന്ദ്രദിനം ജൂലൈ 21
സ്വാതന്ത്ര്യദിനം ; ഓഗസ്റ്റ് 15
ഒരുഓൺലൈൻ ഓണാഘോഷം
ഗാന്ധിജയന്തി ' ഒക്ടോബർ 2
കേരളപിറവി ആഘോഷം നവംബർ 1
ശിശുദിനാഘോഷം നവംബർ 14
ക്രിതുമസ്ആഘോഷം
ക്ലബുകൾ
.വിദ്യാരംഗം കലാസാഹിത്യവേദി
.ഇംഗ്ലീഷ് ക്ലബ്
.സയൻസ് ക്ലബ്
.ഹെൽത്ത് ക്ലബ്
.ഗണിത ക്ലബ്
.സുരക്ഷാ ക്ലബ്
പാഠ്യേതര പ്രവർത്തനങ്ങൾ
[[പ്രമാണം:37419 KUTTIKOOTAM EALPS.jpg|വലത്ത് |. കുട്ടിക്കൂട്ടം മത്സരം
സ്‌പോക്കൺ ഇംഗ്ലീഷ് ക്ലാസ്സുകൾ കുട്ടികളിലെ സംഗീത നൃത്ത അഭിരുചികൾ വളർത്താൻ സംഗീത നൃത്ത ക്ലാസുകൾ
കായികക്ഷമത വർധിപ്പിക്കുന്നതിനു physical ട്രയിനിങ് ക്ലാസുകൾ
സ്കൂൾ ഫോട്ടോകൾ
അവലംബം
വഴികാട്ടി
- തിരുവല്ല വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- തിരുവല്ല വിദ്യാഭ്യാസ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- പത്തനംതിട്ട റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- പത്തനംതിട്ട റവന്യൂ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- 37419
- 1895ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- പത്തനംതിട്ട റവന്യൂ ജില്ലയിലെ 1 മുതൽ 4 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ഉള്ള വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ