സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

തൃശ്ശൂർ ജില്ലയിലെ ചാവക്കാട് വിദ്യാഭ്യാസ ജില്ലയിൽ കുന്നംകുളം ഉപജില്ലയിലെ കാഞ്ഞിരമുക്ക് എന്ന സ്ഥലത്തുള്ള ഒരു എയ്ഡഡ് വിദ്യാലയമാണ്. ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.

എം.ജി.എൽ.പി.എസ് കാഞ്ഞിരമുക്ക്
വിലാസം
കാഞ്ഞിരമുക്ക്

കാട്ടകാമ്പാൽ പി.ഒ.
,
680544
,
തൃശ്ശൂർ ജില്ല
സ്ഥാപിതം1938
വിവരങ്ങൾ
ഇമെയിൽmglpskanjiramuck@gmail.com
കോഡുകൾ
സ്കൂൾ കോഡ്24316 (സമേതം)
യുഡൈസ് കോഡ്32070502801
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലതൃശ്ശൂർ
വിദ്യാഭ്യാസ ജില്ല ചാവക്കാട്
ഉപജില്ല കുന്നംകുളം
ഭരണസംവിധാനം
ലോകസഭാമണ്ഡലംആലത്തൂർ
നിയമസഭാമണ്ഡലംകുന്നംകുളം
താലൂക്ക്തലപ്പിള്ളി
ബ്ലോക്ക് പഞ്ചായത്ത്ചൊവ്വന്നൂർ
തദ്ദേശസ്വയംഭരണസ്ഥാപനംകാട്ടകാമ്പാൽ പഞ്ചായത്ത്
വാർഡ്14
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
സ്കൂൾ തലം1 മുതൽ 4 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ131
പെൺകുട്ടികൾ159
അദ്ധ്യാപകർ13
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികഗ്ലോറി .റ്റി വി
പി.ടി.എ. പ്രസിഡണ്ട്ഐശ്വര്യ
എം.പി.ടി.എ. പ്രസിഡണ്ട്മിഷ
അവസാനം തിരുത്തിയത്
08-02-2022M.G.S.KANJIRAMUCK 24316


പ്രോജക്ടുകൾ




ചരിത്രം

എം .ജി സ്കൂൾ കാഞ്ഞിരമുക്ക് തൃശ്ശൂർ ജില്ലയിൽ കുന്നംകുളം താലൂക്കിലെ കാട്ടകാമ്പാൽ പഞ്ചായത്തിൽ കാഞ്ഞിരമുക്ക് എന്ന ചെറു ഗ്രാമത്തിൽ സ്ഥിതി ചെയ്യുന്നു.ചരിത്രം പേജ് കാണുക

ഭൗതികസൗകര്യങ്ങൾ

ആധുനിക സൗകര്യങ്ങളോടു കൂടിയ ക്ലാസ്സ്മുറികൾ ,ശീതികരിച്ച സ്മാർട്ട് റൂം ,അടുക്കള ,കളിസ്ഥലം ,വർണശബളമായ പൂന്തോട്ടം ,കുട്ടികളുടെ അനുപാതത്തിനനുസരിച്ചുള്ള യൂറിനൽസ് ടോയ്‌ലറ്റ് .ലൈബ്രറി ,ലാപ്‌ടോപ്‌ ,പ്രൊജക്ടർ .കുടിവെള്ളത്തിനായി വാട്ടർപ്യൂരിഫയർ ,പച്ചക്കറിത്തോട്ടം .








പാഠ്യേതര പ്രവർത്തനങ്ങൾ

  • എസ്.പി.സി
  • എൻ.സി.സി.
  • ബാന്റ് ട്രൂപ്പ്.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.|
  • ക്ലബ്ബ് പ്രവർത്തനങ്ങൾ.

വഴികാട്ടി

{{#multimaps:10.683234,76.043050|zoom=18}}