ഉള്ളടക്കത്തിലേക്ക് പോവുക

സെന്റ്. ആൻസ് ഇ.എം. എൽ. പി. സ്കൂൾ പൊന്നാരിമംഗലം

Schoolwiki സംരംഭത്തിൽ നിന്ന്
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
സെന്റ്. ആൻസ് ഇ.എം. എൽ. പി. സ്കൂൾ പൊന്നാരിമംഗലം
വിലാസം
പൊന്നാരിമംഗലം

മുളവുകാട് പി.ഒ, പി.ഒ.
,
682504
,
എറണാകുളം ജില്ല
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലഎറണാകുളം
വിദ്യാഭ്യാസ ജില്ല എറണാകുളം
ഉപജില്ല എറണാകുളം
ഭരണസംവിധാനം
ലോകസഭാമണ്ഡലംഎറണാകുളം
നിയമസഭാമണ്ഡലംവൈപ്പിൻ
താലൂക്ക്കണയന്നൂർ
ബ്ലോക്ക് പഞ്ചായത്ത്മുളവുകാട് പഞ്ചായത്ത്
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
സ്കൂൾ തലം1 മുതൽ 4 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
അവസാനം തിരുത്തിയത്
08-02-2022St.Annes E M L P School


പ്രോജക്ടുകൾ




എറണാകുളം വിദ്യാഭ്യാസ ജില്ലയിൽ എറണാകുളം ഉപജില്ലയിലെ പൊന്നാരിമംഗലത്തുള്ള ഒരു അംഗീകൃത അൺ എയ്‌ഡഡ്‌ വിദ്യാലയമാണ് സെന്റ്. ആന്റ്സ് ഇ.എം. എൽ. പി. സ്കൂൾ പൊന്നാരിമംഗലം .

2006തുടങ്ങിയ ഒരു വിദ്യാലയമാണ് ഇത്ത്ആരംഭിച്ചപ്പോൾ എൽകെജി യുകെജി ക്ലാസുകളും പിന്നീട് ഒന്നുമുതൽ നാല് വരെ യും ക്ലാസ്സുകളും തുടങ്ങി ഈ വിദ്യാലയത്തിൽ പ്രധാന അധ്യാപികയും 9 അത്അധ്യാപകരും ഉണ്ട്.

രണ്ടു നിലകളിലായി 9 ക്ലാസ് മുറികളും ലൈബ്രറിയും കമ്പ്യൂട്ടർ ലാബും ഉൾപ്പെടുന്ന കെട്ടിടത്തിലാണ് സ്കൂൾ പ്രവർത്തിക്കുന്നത് വിശാലമായ സ്കൂൾ മൈതാനവും മനോഹരമായ പൂന്തോട്ടവും ഉൾപ്പെടുന്നതാണ് ഈ വിദ്യാലയം ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും പ്രത്യേകം ശൗചാലയങ്ങൾ ഉണ്ട് .

പാഠ്യേതര പ്രവർത്തനങ്ങൾ

മുൻ സാരഥികൾ

സിസ്റ്റർ സിസിലിയ,

സിസ്റ്റർ സുജാത

സിസ്റ്റർ ഗബ്രിയേൽ :

നേട്ടങ്ങൾ

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

വഴികാട്ടി

  • ഹൈകോർട്ടിൽ നിന്ന് ഗോശ്രീ പാലം വഴി സെന്റ് സെബാസ്റ്റിയൻ ചർച്ചിന് സമീപം.

{{#multimaps:9.999069251652799, 76.2629679830339 |zoom=18}}