എൻ എസ് എസ് എച്ച് എസ് പുള്ളിക്കണക്ക്/അക്ഷരവൃക്ഷം/കൊറോണ ഈ നാടിൻ വിപത്ത്

Schoolwiki സംരംഭത്തിൽ നിന്ന്
22:25, 7 ഫെബ്രുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Abilashkalathilschoolwiki (സംവാദം | സംഭാവനകൾ) (Abilashkalathilschoolwiki എന്ന ഉപയോക്താവ് എൻ എസ് എസ് ഹൈസ്കൂൾ, പുള്ളിക്കണക്ക്/അക്ഷരവൃക്ഷം/കൊറോണ ഈ നാടിൻ വിപത്ത് എന്ന താൾ എൻ എസ് എസ് എച്ച് എസ് പുള്ളിക്കണക്ക്/അക്ഷരവൃക്ഷം/കൊറോണ ഈ നാടിൻ വിപത്ത് എന്നാക്കി മാറ്റിയിരിക്കുന്നു)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
കൊറോണ ഈ നാടിൻ വിപത്ത്


പൊരുതി നേടാനൊരുങ്ങി കേരളം
പൊതുനിരത്തുകൾ ശൂന്യമാക്കി കരുതലിൻ
ബോധവൽക്കരണം കരുതലോടെ ഏറ്റടുത്തു ജനങ്ങൾ

ഈ മഹാമാരിയെ തൂത്തെറിയാൻ ഈ ജനം കാട്ടിയ സുമനസും വാഴ്ത്തുക ലോകമേ കേരളത്തെ താഴ്ത്തുക നിങ്ങൾ തൻ ഉള്ളഹന്ത

ഇല്ല വിടില്ല ഈ മാരിയെ ഞങ്ങൾ
ഇല്ല മരിയ്ക്കാൻ കൊടുക്കില്ല ജനതയെ തച്ച തകർക്കും ഈ "കോവിടാം -19" മാരിയെ തളരാതെ പുതുജീവനുള്ളൊരീ കേരളം

ചങ്കുറപ്പുള്ളയീ നേതൃത്വം എപ്പോഴും താഴ്ന്നു ജനതതൻ ജീവനായി നിത്യവും കാണുക കൺതുറന്നെപ്പോഴും കാണുക കാലത്തിൻ ശക്തിയാം കേരളത്തെ...

ക്ഷീണമുണ്ടെപ്പോഴും കേരളജനതയ്ക്കു ക്ഷീണത്തെ ഓർത്തിലൊരിക്കലും ഈ ജനം ശക്തിയായി നേരിടുന്നു ഈ ജനം

എപ്പോഴും ശക്തരായി എപ്പോഴും വീണ്ടും തിരിച്ചുവന്നീടുവാൻ പക്ഷി മൃഗാദികൾക്ക് അന്നം ഊട്ടീടുവാൻ പക്ഷം പിടിക്കാതെ നിന്നുനമ്മൾ..

പക്കത്തു നിൽക്കും ജനതയെല്ലാവരും പൗരബോധത്തിൽ പ്രതീകങ്ങളായി കൊന്നു കോറോണയെ നാടിൻ
വിപത്തിനെ......

ചങ്കുറപ്പുള്ളയി ഭരണകൂടത്തെ പഴുതടച്ചുള്ളയി ഭരണത്തിൽ നന്മയെ പുകഴ്ത്തുക മാലോകരെല്ലാവരും......
 


സനിക സന്തോഷ്‌
8 ഡി എൻ എസ് എസ് ഹൈസ്കൂൾ, പുള്ളിക്കണക്ക്
കായംകുളം ഉപജില്ല
ആലപ്പുഴ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 07/ 02/ 2022 >> രചനാവിഭാഗം - കവിത