ഉപയോക്താവ്:47480
ST THOMAS UP SCHOOL , THEYYAPPARA
സെന്റ് തോമസ് യു പി സ്കൂൾ, തെയ്യപ്പാറ
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
കോഴിക്കോട്ല് ജില്ലയിൽ .താമരശ്ശേരി വിദ്യാഭ്യാസ ജില്ലയിൽ .താമരശ്ശേരി ഉപജില്ലയിലെ തെയ്യപ്പാറ സ്ഥലത്തുള്ള ഒരു എയ്ഡഡ് വിദ്യാലയമാണ് സെന്റ് തോമസ് യു പി സ്കൂൾ, തെയ്യപ്പാറ.തെയ്യപ്പാറ എന്ന ഗ്രാമത്തിലെ വിദ്യാർത്ഥികക്ക് ആശ്വാസമായി 1982 ആണ് സ്കൂൾ ആരംഭിച്ചത്.
PHOTOS
വഴികാട്ടി
47480 | |
---|---|
വിലാസം | |
തെയ്യപ്പാറ സെന്റ് തോമസ് യു പി സ്കൂൾ
, തെയ്യപ്പാറ കോടഞ്ചേരി കോഴിക്കോട് 673580തെയ്യപ്പാറ പി.ഒ. , 673 580 , കോഴിക്കോട് ജില്ല | |
സ്ഥാപിതം | JUNE - 1983 |
വിവരങ്ങൾ | |
ഇമെയിൽ | stthomasup47480@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 47480 (സമേതം) |
യുഡൈസ് കോഡ് | 32040301505 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | കോഴിക്കോട് |
വിദ്യാഭ്യാസ ജില്ല | താമരശ്ശേരി |
ഉപജില്ല | താമരശ്ശേരി |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | വയനാട് |
നിയമസഭാമണ്ഡലം | തിരുവമ്പാടി |
താലൂക്ക് | താമരശ്ശേരി |
ബ്ലോക്ക് പഞ്ചായത്ത് | കൊടുവള്ളി |
തദ്ദേശസ്വയംഭരണസ്ഥാപനം | കോടഞ്ചേരി |
വാർഡ് | 18 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ വിഭാഗം | AIDED |
പഠന വിഭാഗങ്ങൾ | യു.പി |
സ്കൂൾ തലം | UP |
മാദ്ധ്യമം | മലയാളം |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 43 |
പെൺകുട്ടികൾ | 30 |
ആകെ വിദ്യാർത്ഥികൾ | 72 |
അദ്ധ്യാപകർ | 6 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപിക | മിനി റോസ് ജെ |
പി.ടി.എ. പ്രസിഡണ്ട് | മുഹമ്മദ് അലി |
എം.പി.ടി.എ. പ്രസിഡണ്ട് | ബീന |
അവസാനം തിരുത്തിയത് | |
07-02-2022 | 47480 |
- റെയിൽവെ സ്റ്റേഷനിൽ നിന്നും ബസ്സ് / ഓട്ടോ മാർഗം 32 കിലോമീറ്റർ യാത്ര ചെയ്ത് സ്കൂളിൽ എത്തിച്ചേരാം.
- താമരശ്ശേരി ബസ്റ്റാന്റിൽ നിന്നും 7 കിലോമീറ്റർ ദൂരമാണ് സ്കൂളിലേക്ക് ഉള്ളത്
- നാഷണൽ ഹൈവെയിൽ നിന്നും മൂന്നു കിലോമീറ്റർ - ഓട്ടോ മാർഗ്ഗം സ്കൂളിൽ എത്താം.
- {{#multimaps:11.439998852031472, 75.99099679536369 |zoom=16}}