എസ്.എൻ.വി.സംസ്കൃത ഹയർസെക്കന്ററി സ്ക്കൂൾ, എൻ. പറവൂർ/അംഗീകാരങ്ങൾ

Schoolwiki സംരംഭത്തിൽ നിന്ന്
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഎച്ച്.എസ്എച്ച്.എസ്.എസ്.ചരിത്രംഅംഗീകാരം

2008 ൽ ഹരിത വിദ്യാലയം റിയാലിറ്റി ഷോയിൽ പങ്കെടുത്ത പറവൂരിൽ നിന്നുള്ള ഏക വിദ്യാലയം

2004 മുതൽ തുടർച്ചയായി ഉപജില്ലാ കലോത്സവങ്ങളിലും സംസ്കൃതോത്സവത്തിലും ചാമ്പ്യൻഷിപ്പ്

സംസ്ഥാന ഐസിടി മേളയിൽ പങ്കെടുക്കുന്ന വിദ്യാലയം

തുടർച്ചയായി ഉപജില്ലാ ശാസ്ത്രോത്സവത്തിൽ ചാമ്പ്യൻഷിപ്പ്

സംസ്ഥാന ശാസ്ത്രോത്സവത്തിൽ ഇംപ്രവൈസ്ഡ് എക്സിപെരിമെന്റിൽ തുടർച്ചയായ വിജയം

1999 മുതൽ ഒന്നിലധികം അധ്യാപകർ സംസ്ഥാനതല അദ്ധ്യാപകർക്കുള്ള പഠനോപകരണനിർമ്മാണമത്സരത്തിൽ പങ്കെടുക്കുകയും വിജയം നേടുകയും ചെയ്യുന്നു.

വോളിബോൾ ഉൾപ്പെടെയുള്ള കായിക ഇനങ്ങളിൽ തുടർച്ചയായി ദേശീയ ചാമ്പ്യൻമാർ.