കവിയൂർ എൽ പി എസ്

Schoolwiki സംരംഭത്തിൽ നിന്ന്
15:37, 7 ഫെബ്രുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 14448 (സംവാദം | സംഭാവനകൾ) (→‎ചരിത്രം)
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
കവിയൂർ എൽ പി എസ്
വിലാസം
ചമ്പാട്

ചമ്പാട് പി.ഒ,
കണ്ണൂർ
,
676519
സ്ഥാപിതം1968
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകണ്ണ‌ൂർ
വിദ്യാഭ്യാസ ജില്ല തലശ്ശേരി
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംപൊതു വിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി
മാദ്ധ്യമംമലയാളം‌
അവസാനം തിരുത്തിയത്
07-02-202214448


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



ചരിത്രം

മലയാള ഭാഷാ നിഘണ്ടുനിർമ്മാതാവ് ഡോ.ഹെർമൻ ഗുണ്ടർട്ടിനെ മലയാളം പഠിപ്പിച്ച ഊരാച്ചേരി ഗുരുനാഥന്മാരുടെ ഊരായ കവിയൂരിലാണ് കവിയൂർ എൽ പി സ്കൂൾ സ്ഥിതി ചെയ്യുന്നത്.

           1914 ൽ അക്ലിയത്തു ചന്തു  എന്നവർ  കവിയൂർ  എൽ പി സ്കൂൾ സ്ഥാപിച്ചു.പിന്നീട് മകൾ  കുഞ്ഞോമന  അമ്മ മാനേജർ ആയി.അതിനു ശേഷം വൈക്കിലേരി  മീത്തൽ കെ കൃഷ്ണൻ മാസ്റ്റർ മാനേജർ ആയി.നിലവിലുള്ള  കെട്ടിടത്തിന്റെ വടക്ക് ഭാഗത്ത്‌ സ്ഥലമെടുത്തു  പുതിയ രണ്ടു കെട്ടിടങ്ങൾ കൂടി ഉണ്ടാക്കി സ്കൂൾ വിപുലമാക്കി.അന്ന് ധാരാളം കുട്ടികൾ ഉണ്ടായിരുന്നു.3 കെട്ടിടങ്ങളും ഓല  മേഞ്ഞത് ആയിരുന്നു.കവിയൂർ, മങ്ങാട്,പള്ളൂർ,പെരിങ്ങാടി ഭാഗങ്ങളിൽ  നിന്ന് കാൽ നടയായി കുട്ടികൾ വന്നു വിദ്യ അഭ്യസിച്ചിരുന്നു.
          
             പരേതനായ  കുഞ്ഞിരാമൻ മാസ്റ്റർ, കെ കൃഷ്ണൻ മാസ്റ്റർ,ഓമു മാസ്റ്റർ,ഗോവിന്ദൻ മാസ്റ്റർ,ദേവകി  ടീച്ചർ,മാതു  ടീച്ചർ എന്നിവർ ഈ  വിദ്യാലയത്തിലെ അധ്യാപകർ  ആയിരുന്നു.കൂടാതെ പി കെ രവീന്ദ്രൻ മാസ്റ്റർ, രാമചന്ദ്രൻ മാസ്റ്റർ,വി സി ഗിരിജ ടീച്ചർ, എ ചന്ദ്രമതി, വിനോദിനി ടീച്ചർ എന്നിവരും ഈ  സ്കൂളിൽ നിന്ന് വിരമിച്ച അധ്യാപകരാണ്.



ഭൗതികസൗകര്യങ്ങൾ

പാഠ്യേതര പ്രവർത്തനങ്ങൾ

മാനേജ്‌മെന്റ്

മുൻസാരഥികൾ

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

വഴികാട്ടി

"https://schoolwiki.in/index.php?title=കവിയൂർ_എൽ_പി_എസ്&oldid=1612693" എന്ന താളിൽനിന്ന് ശേഖരിച്ചത്