എം.ഐ.എ.എൽ.പി.എസ്.തളങ്കര

Schoolwiki സംരംഭത്തിൽ നിന്ന്
15:03, 7 ഫെബ്രുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Rojijoseph (സംവാദം | സംഭാവനകൾ)
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
എം.ഐ.എ.എൽ.പി.എസ്.തളങ്കര
വിലാസം
തളങ്കര

Pallikkal,Thalangara.
,
തളങ്കര പി.ഒ.
,
671122
,
കാസർഗോഡ് ജില്ല
സ്ഥാപിതം1916
വിവരങ്ങൾ
ഫോൺ9495340049
ഇമെയിൽmialpsthalangara11442@gmail.com
കോഡുകൾ
സ്കൂൾ കോഡ്11442 (സമേതം)
യുഡൈസ് കോഡ്32010300308
വിക്കിഡാറ്റQ64399078
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകാസർഗോഡ്
വിദ്യാഭ്യാസ ജില്ല കാസർഗോഡ്
ഉപജില്ല കാസർഗോഡ്
ഭരണസംവിധാനം
ലോകസഭാമണ്ഡലംകാസർഗോഡ്
നിയമസഭാമണ്ഡലംകാസർഗോഡ്
താലൂക്ക്കാസർഗോഡ്
ബ്ലോക്ക് പഞ്ചായത്ത്കാസർകോട്
തദ്ദേശസ്വയംഭരണസ്ഥാപനംകാസർഗോഡ് മുനിസിപ്പാലിറ്റി
വാർഡ്22
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
സ്കൂൾ തലം1 മുതൽ 4 വരെ 1 to 4
മാദ്ധ്യമംമലയാളം MALAYALAM
സ്ഥിതിവിവരക്കണക്ക്
പെൺകുട്ടികൾ44
ആകെ വിദ്യാർത്ഥികൾ83
അദ്ധ്യാപകർ5
ഹയർസെക്കന്ററി
ആൺകുട്ടികൾ39
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികആനന്ദവല്ലി .കെ .വി
പി.ടി.എ. പ്രസിഡണ്ട്Faisal.A.S
എം.പി.ടി.എ. പ്രസിഡണ്ട്സമീന
അവസാനം തിരുത്തിയത്
07-02-2022Rojijoseph


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



ചരിത്രം

1916-ൽ തളങ്കരയിൽ എലിമെന്ററി സ്കൂളായി  ഈ വിദ്യാലയം പ്രവർത്തനമാരംഭിച്ചു ഖാസി അബ്ദുള്ള ഹാജി,മഹാ കവി ടി.ഉബൈദ് തുടങ്ങിയനരുടെ നേതൃത്വത്തിലുള്ള മുഇസ്സുൽ ഇസ്ലാം അസോസിയേഷനാണ് ഈ സ്കൂൾ സ്ഥാപിച്ചത്1 1 മുതൽ 4വരെ മലയാളം മീഡിയം സ്കൂളായാണ് ഇപ്പോൾ പ്രവർത്തിച്ചു വരുന്നത് ആദ്യകാലത്ത് കാസറഗോഡ് നഗരവാസികളായ ഒട്ടുമിക്കവാറും ആൾക്കാർ  ഈ വിദ്യാലത്തിലാണ് പഠനം പൂർത്തിയാക്കിയിരുന്നത്.  . സാമൂഹിക സാംസ്കാരിക വൈജ്ഞാനിക മേഖലകളിൽ വ്യക്തിമുദ്ര പതിപ്പിച്ച പല പ്രമുഖരും ഇവിടത്തെ പൂർവ്വ വിദ്യാർത്ഥികളാണ് .

ഭൗതികസൗകര്യങ്ങൾ

22 സെന്റ് സ്ഥലത്താണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത് .12ക്ലാസ് മുറികളുള്ള ഇരുനിലകെട്ടിടത്തിലാണ് അധ്യയനം നടക്കുന്നത്.കമ്പ്യൂട്ടർ ലാബ്,ലൈബ്രറി,ഓഫീസ് മുറി കൂടാതെ ബ്രോ‍ഡ് ബാന്റ് സൗകര്യവും സാകൂളിനുണ്ട്

പാഠ്യേതര പ്രവർത്തനങ്ങൾ

വിദ്യാരംഗം കലാസാഹിത്യ വേദി,

വായിക്കൂ സമ്മാനം നേടൂ

രക്ഷിതാവിനെ അറിയൽ

പ്രവർത്തി പരിചയം,

ഹെല്ത്ത് ക്ലബ്ബ്,

ശുചിത്വ സേന ,

എക്കോ ക്ലബ്ബ്,


മാനേജ്‌മെന്റ്

തളങ്കര പള്ളിക്കാൽ കേന്ദ്രമായി പ്രവർത്തിക്കുന്ന മുഇസ്സുൽ ഇസ്ലാം അസോസിയേഷനാണ് സ്കൂൾ മാനേജ്‌മെന്റ്.കാസറഗോഡ് മുൻസിപ്പാലിറ്റിയുടെ അധികാര പരിധിയിലാണ് ഈ സ്കൂൾ നിൽക്കുന്നത്

മുൻസാരഥികൾ

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

വഴികാട്ടി

കാസറഗോഡ് റെയിൽവേ സ്റ്റേഷനിൽ നിന്നും മാലിക് ദീനാർ പള്ളിയിലേക്ക്പോകുന്ന റോഡിൽ മുപ്പതാം മൈൽ എന്ന സ്ഥലത്താണ് സ്കൂൾ‍ സ്ഥിതി ചെയ്യുന്നത്

{{#multimaps:12.48788,74.99043 |zoom=13}}

"https://schoolwiki.in/index.php?title=എം.ഐ.എ.എൽ.പി.എസ്.തളങ്കര&oldid=1612233" എന്ന താളിൽനിന്ന് ശേഖരിച്ചത്