ഗവ.എൽ.പി.എസ്.പൂങ്കുംമൂട്
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
ഗവ.എൽ.പി.എസ്.പൂങ്കുംമൂട് | |
---|---|
വിലാസം | |
പുങ്കുമ്മൂട് ജി.എൽ.പി.എസ്സ് പുങ്കുമ്മൂട് .,പുങ്കുമ്മൂട് , വേങ്കോട് പി.ഒ. , 695028 , തിരുവനന്തപുരം ജില്ല | |
സ്ഥാപിതം | 1957 |
വിവരങ്ങൾ | |
ഫോൺ | 0471 2585570 |
ഇമെയിൽ | hmlpspkm@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 43423 (സമേതം) |
യുഡൈസ് കോഡ് | 32140301504 |
വിക്കിഡാറ്റ | Q64035117 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | തിരുവനന്തപുരം |
വിദ്യാഭ്യാസ ജില്ല | തിരുവനന്തപുരം |
ഉപജില്ല | കണിയാപുരം |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | തിരുവനന്തപുരം |
നിയമസഭാമണ്ഡലം | നെടുമങ്ങാട് |
താലൂക്ക് | നെടുമങ്ങാട് |
ബ്ലോക്ക് പഞ്ചായത്ത് | നെടുമങ്ങാട് |
തദ്ദേശസ്വയംഭരണസ്ഥാപനം | പഞ്ചായത്ത് വെമ്പായം |
വാർഡ് | 10 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | സർക്കാർ |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി |
സ്കൂൾ തലം | 1 മുതൽ 4 വരെ |
മാദ്ധ്യമം | ഇംഗ്ലീഷ് |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 35 |
പെൺകുട്ടികൾ | 28 |
ആകെ വിദ്യാർത്ഥികൾ | 63 |
അദ്ധ്യാപകർ | 4 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപിക | പ്രീതാ രാഘവൻ |
പി.ടി.എ. പ്രസിഡണ്ട് | രാജേഷ്.സി.എസ് |
എം.പി.ടി.എ. പ്രസിഡണ്ട് | രജിത |
അവസാനം തിരുത്തിയത് | |
07-02-2022 | Sheebasunilraj |
ചരിത്രം
വെമ്പായം ഗ്രാമ പഞ്ചായത്തിലെ ചിറമുക്ക് ,മൊട്ടമൂട് വാർഡുകളിലെ ഏക സർക്കാർ വിദ്യാലയമാണ് ഗവ .എൽ .പി .എസ് .പുങ്കുമ്മൂട് .പുങ്കുമരവുമയി ബന്ധപ്പെട്ടതാണ് ഈ സ്ഥലനാമം .
ഭൗതികസൗകര്യങ്ങൾ
ഒന്ന് മുതൽ നാലാം ക്ലാസ് വരെ നാലു ക്ലാസ്സുകളാണ് ഇവിടെ ഉള്ളത്.ടോയ്‌ലറ്റ് ,മൂന്ന് യൂറിനൽ ,2 കമ്പ്യൂട്ടർ ,2 ലാപ്ടോപ് എന്നിവ ഉണ്ട് .എല്ലാ ക്ലാസ്സുകളിലും ലൈറ്റ് ,ഫാൻ ,ആവശ്യത്തിനുള്ള ബെഞ്ച് ,ഡെസ്ക് എന്നിങ്ങനെ എല്ലാ സൗകര്യമുണ്ട്
പാഠ്യേതര പ്രവർത്തനങ്ങൾ
- സ്കൗട്ട് & ഗൈഡ്സ്.
- എൻ.സി.സി.
- ബാന്റ് ട്രൂപ്പ്.
- ക്ലാസ് മാഗസിൻ.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ക്ലബ്ബ് പ്രവർത്തനങ്ങൾ.
- പരിസ്ഥിതി ക്ലബ്ബ്
- ഗാന്ധി ദർശൻ'നാല്
- ജെ.ആർ.സി
- വിദ്യാരംഗം
- സ്പോർട്സ് ക്ലബ്ബ്
മാനേജ്മെന്റ്
പ്രധന അധ്യപികയുടേ നിയന്ത്രണത്തിലാണ് ഈ സ്‌കൂൾ പ്രവർത്തിക്കുന്നത് .
മുൻ സാരഥികൾ
2005 മുതൽ 2016 വരെ വത്സല ടീച്ചർ ,2016 മുതൽ 2019 വരെ ലൈല ടീച്ചർ ,2019 മുതൽ 2021 വരെ സജിത ടീച്ചർ ,2021 മുതൽ പ്രീത രാഘവൻ ടീച്ചർ തുടരുന്നു
പ്രശംസ
ഗണിത ശാസ്‌ത്ര മേളകളിൽ പങ്കെടുക്കുകയും മികച്ച വിജയം കൈവരിക്കുകയും ചെയ്തിട്ടുണ്ട് .2018 മുതൽ എല്ലാ വർഷവും എൽ എസ് .എസ് സ്കോളർഷിപ് ലഭിക്കുന്നു
===വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
|
{{#multimaps:8.6109345,76.9544924|zoom=12 }}
വർഗ്ഗങ്ങൾ:
- തിരുവനന്തപുരം വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- തിരുവനന്തപുരം വിദ്യാഭ്യാസ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- തിരുവനന്തപുരം റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- തിരുവനന്തപുരം റവന്യൂ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- 43423
- 1957ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- തിരുവനന്തപുരം റവന്യൂ ജില്ലയിലെ 1 മുതൽ 4 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ഉള്ള വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ