ചേമഞ്ചേരി കൊളക്കാട് യു പി എസ്
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
ചേമഞ്ചേരി കൊളക്കാട് യു പി എസ് | |
---|---|
വിലാസം | |
കൊളക്കാട് തുവ്വക്കോട് പി.ഒ. , 673304 , കോഴിക്കോട് ജില്ല | |
സ്ഥാപിതം | 1925 |
വിവരങ്ങൾ | |
ഇമെയിൽ | cklpups@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 16347 (സമേതം) |
യുഡൈസ് കോഡ് | 32040900208 |
വിക്കിഡാറ്റ | Q64552471 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | കോഴിക്കോട് |
വിദ്യാഭ്യാസ ജില്ല | വടകര |
ഉപജില്ല | കൊയിലാണ്ടി |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | വടകര |
നിയമസഭാമണ്ഡലം | കൊയിലാണ്ടി |
താലൂക്ക് | കൊയിലാണ്ടി |
ബ്ലോക്ക് പഞ്ചായത്ത് | പന്തലായിനി |
തദ്ദേശസ്വയംഭരണസ്ഥാപനം | ചേമഞ്ചേരി പഞ്ചായത്ത് |
വാർഡ് | 5 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി യു.പി |
സ്കൂൾ തലം | 1 മുതൽ 7 വരെ |
മാദ്ധ്യമം | മലയാളം |
സ്ഥിതിവിവരക്കണക്ക് | |
ആകെ വിദ്യാർത്ഥികൾ | 131 |
അദ്ധ്യാപകർ | 12 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപിക | ശ്യാമള പി |
പി.ടി.എ. പ്രസിഡണ്ട് | ബിജൂ |
എം.പി.ടി.എ. പ്രസിഡണ്ട് | ശൈനി |
അവസാനം തിരുത്തിയത് | |
07-02-2022 | 16347 |
ഇന്ന് ചേമഞ്ചേരി കൊളക്കാട് യു .പി സ്കൂൾ എന്നറിയപ്പെടുന്ന ഈ സരസ്വതീ ക്ഷേത്രത്തിൻ്റെ തുടക്കം കാക്കനാം പറമ്പിൽ ആരംഭിച്ച കുടിപ്പള്ളിക്കൂടത്തിൽ നിന്നായിരുന്നു. പിന്നീട് ഈ സ്ഥാപനം ക്രമേണ വാളിയിൽ പറമ്പിലേക്ക് മാറ്റപ്പെടുകയും അമ്പലത്താഴെ നാരായണൻ നായർ എന്ന മഹത് വ്യക്തി ഇപ്പോൾ സ്ഥിതിചെയ്യുന്ന എരിക്കുളക്കണ്ടി പറമ്പ് വിലക്കു വാങ്ങി ഇവിടെ കെട്ടിടം പണിയുകയുമാണ് ഉണ്ടായത്.
ചരിത്രം
ഭൗതികസൗകര്യങ്ങൾ
പാഠ്യേതര പ്രവർത്തനങ്ങൾ
- സ്കൗട്ട് & ഗൈഡ്സ്
- സയൻസ് ക്ലബ്ബ്
- ഐ.ടി. ക്ലബ്ബ്
- ഫിലിം ക്ലബ്ബ്
- ബാലശാസ്ത്ര കോൺഗ്രസ്സ്.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ഗണിത ക്ലബ്ബ്.
- സാമൂഹ്യശാസ്ത്ര ക്ലബ്ബ്.
- പരിസ്ഥിതി ക്ലബ്ബ്.
മുൻ സാരഥികൾ
സ്കൂളിലെ മുൻ അദ്ധ്യാപകർ :
CL | പേര് | കാലഘട്ടം | |
---|---|---|---|
1
2 3 4 5 6 7 8 9 10 11 12 13 14 15 16 17 18 19 20 21 22 23 24 25 |
ശൈലജ
നിർമ്മല പീതാംബരൻ മോഹനൻ ഭാസ്ക്കരകുറുപ്പ് അബ്ദുറഹിമാൻ പ്രഭാകരൻ അബു അബ്ദുൽ അസീസ് സരോജിനി ദേവി ഇന്ദിര കുഞ്ഞിരാമൻ ശങ്കുണ്ണി ശ്രീധരൻ ശ്രീധരൻ TP മാധവൻ ശങ്കരൻ ശാരദ രാഘവൻ അപ്പു മാധവൻ K ഉണ്ണി ഗോവിന്ദൻ നളിനി നരേന്ദ്രൻ |
||
നേട്ടങ്ങൾ
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
വഴികാട്ടി
പൂക്കാട് ടൗണിൽ നിന്ന് തോരായിക്കടവ് റോഡിൽ 200 മീറ്റർ കഴിഞ്ഞ് പള്ളിയുടെ അടുത്ത് നിന്ന് വലതുഭാഗത്തേക്ക് 2 കിലോമീറ്റർ സഞ്ചരിച്ച് കൊളക്കാട് പ്രദേശം
തിരുവങ്ങൂരിൽ നിന്നും 2 കിലോമീറ്റർ, വെറ്റിലപ്പാറ അമ്പലം കഴിഞ്ഞ് വലതു വശത്തേക്കുള്ള റോഡിൽ കൊളക്കാട്
{{#multimaps:11.4026,75.7223|zoom=18|width=800px}}
അവലംബം
- വടകര വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- വടകര വിദ്യാഭ്യാസ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- കോഴിക്കോട് റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- കോഴിക്കോട് റവന്യൂ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- 16347
- 1925ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- കോഴിക്കോട് റവന്യൂ ജില്ലയിലെ 1 മുതൽ 7 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ഉള്ള വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ